Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODYA'S STORY
TECH @ DEEPIKA
STHREEDHDANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
"പാടില്ലായിരുന്നു': ദിവ്യയുടെ പ്...
സെഞ്ചുറിക്കരികെ സായ് സുദർശനും ...
കൊടകര കേസിൽ സിപിഎം-ബിജെപി ബന്...
ദീപാവലിക്കു പിന്നാലെ തലസ്ഥാനത്...
കണ്ണൂര്‍ കളക്ടര്‍ മൊഴി മാറ്റിയത...
തുടക്കത്തിൽ മൂന്നുവിക്കറ്റ് വീണ...
Previous
Next
Latest News
Click here for detailed news of all items
ജനമനസുകളിലെ "രത്നം ടാറ്റ'; ഇതിഹാസങ്ങള്‍ക്ക് മരണമില്ല
Thursday, October 10, 2024 12:10 PM IST
കോട്ടയം: ലോക വ്യാവസായിക മേഖലയില്‍ ഇന്ത്യയെ അടയാളപ്പെടുത്തിയ മനുഷ്യന് എന്ന് രത്തന്‍ നവാല്‍ ടാറ്റയെ ചുരുക്കി പറയാം. വാസ്തവത്തില്‍ നിരവധി വിശേഷണങ്ങര് അര്‍ഹിക്കുന്ന അതികായനാണ് അദ്ദേഹം. ഉപ്പ് മുതല്‍ വിമാനംവരെ നമുക്കിടയില്‍ "ടാറ്റ'യാണ്.
ലോകത്തിലെ ഏറ്റവും വില കുറഞ്ഞ കാറിനെ വിപണിയിലെത്തിച്ച വ്യവസായി, മാറിയ കാലത്ത് സോഫ്റ്റ്വെയര് മേഖലയിലും കടന്നെത്തിയ വീക്ഷണമുള്ളയാള്‍ അങ്ങനെ എണ്ണിയാലൊടുങ്ങാത്തയത്ര പ്രത്യേകതയുള്ള വ്യക്തിയായിരുന്നു ടാറ്റ സണ്‍സ് ചെയര്മാന് എമെരിറ്റസ് രത്തന്‍ ടാറ്റ.
എന്നാല്‍ ഈ വിശേഷണങ്ങളേക്കാള്‍ അദ്ദേഹത്തെ സാധാരണജനങ്ങള്‍ക്ക് പ്രിയപ്പെട്ടവനാക്കുന്ന കാരണം മറ്റ് മനുഷ്യരോടുള്ള കരുതല്‍ ആയിരുന്നു. ജീവകാരുണ്യ പ്രവര്‍ത്തനത്തിനായി കോടിക്കണക്കിന് ഡോളര്‍ സംഭാവന നല്കിയതിനാല് 300 ബില്യണ്‍ ഡോളറിന്റെ സാമ്രാജ്യം സൃഷ്ടിക്കുന്നതിന് മേല്‍നോട്ടം വഹിച്ചിട്ടും "ശതകോടീശ്വരന്‍' പട്ടികയില്‍ ഇടംപിടിക്കാത്ത "മനുഷ്യന്' ആയിരുന്നു ടാറ്റ. അതായത് ലാഭത്തിന്റെ 60 ശതമാനം സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് മാറ്റിവച്ച വലിയഹൃദയമുള്ള ആള്.
1937 ഡിസംബര്‍ 28ന് ബോംബെയിലെ ഒരു പാഴ്സി സൊരാസ്ട്രിയന്‍ കുടുംബത്തിലായിരുന്നു രത്തന്‍ ടാറ്റയുടെ ജനനം. മാതാപിതാക്കള്‍ വേര്പിരിഞ്ഞതിനാല് അദ്ദേഹത്തിന്റെ കുട്ടിക്കാലം മുത്തശിക്കൊപ്പമായിരുന്നു. എട്ടാംക്ലാസ് വരെ മുംബൈ കാംപ്യന്‍ സ്കൂളിലായിരുന്നു പഠനം. പിന്നീട് അവിടുത്തെതന്നെ കത്തീഡ്രല്‍ ആന്‍ഡ് ജോണ്‍ കനോണ്‍ സ്കൂള്‍, ഷിംലയിലെ ദ ബിഷപ്പ് കോട്ടണ്‍സ്കൂള്‍, ന്യുയോര്‍ക്ക് സിറ്റിയിലെ റിവര്‍ഡെയ്ല്‍ കണ്ട്രി സ്കൂള്‍ എന്നിവിടങ്ങളിലായിരുന്നു പഠനം. 1959ല്‍ അമേരിക്കയിലെ കോര്‍ണല്‍ സര്‍വകലാശാലയില്‍നിന്ന് അദ്ദേഹം ആര്‍ക്കിടെക്ചറില്‍ ബിരുദവും നേടി.
1961ലാണ് കുടുംബ ബിസിനസായ ടാറ്റ സ്റ്റീല്‍സില്‍ അദ്ദേഹം തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 71-ല്‍ നാഷണല്‍ റേഡിയോ ആന്‍ഡ് ഇലക്ട്രോണിക്സ് കമ്പനിയില്‍ ഡയറക്ടര്‍ ഇന്‍ ചാര്‍ജ് ആയിമാറി. 81-ല്‍ ഗ്രൂപ്പിന്റെ മറ്റൊരു ഹോള്‍ഡിംഗ് കമ്പനിയായ ടാറ്റ ഇന്‍ഡസ്ട്രീസിന്റെ ചെയര്‍മാനായി നിയമിതനായി. 91-ലാണ് അമ്മാവനായ ജെആര്‍ഡി ടാറ്റയുടെ പിന്‍ഗാമിയായി ടാറ്റ ഗ്രൂപ്പിന്റെ ചെയര്‍മാനാകുന്നത്.
പിന്നീട് ടാറ്റയുടെ വളര്‍ച്ചയുടെ മറ്റൊരു ഘട്ടമാണ് വ്യവസായലോകം കണ്ടത്. 1991-ലെ വെറും 10,000 കോടി വിറ്റുവരവില്‍നിന്ന് 2011-12 കാലയളവില്‍ 100.09 ബില്യന്‍ ഡോളറിന്റെ വര്‍ധനയാണ് കമ്പനിക്ക് ഉണ്ടായത്. ശ്രദ്ധേയമായ പല ഏറ്റെടുക്കലുകളും അദ്ദേഹത്തിന്റെ കാലയളവിലുണ്ടായി. ടാറ്റ മോട്ടോര്‍സ്, ടാറ്റ സ്റ്റീല്‍, ടാറ്റ കണ്‍സല്‍ട്ടന്‍സി സര്‍വീസസ്, ടാറ്റ പവര്‍, ടാറ്റ ഗ്ലോബല്‍ ബിവറേജസ്, ടാറ്റ കെമിക്കല്‍സ്, ഇന്ത്യന്‍ ഹോട്ടല്‍സ് ആന്‍ഡ് ടാറ്റ ടെലിസര്‍വീസസ് എന്നിവയുടെയെല്ലാം ചെയര്‍മാനായിരുന്നു രത്തന്‍ ടാറ്റ. 2008 ല്‍ പ്രമുഖ കാര്‍ കമ്പനിയായ ഫോഡിന്റെ ജാഗ്വര്‍, ലാന്‍ഡ് ലോവര്‍ വിഭാഗങ്ങള്‍ ടാറ്റ ഏറ്റെടുത്തു.
2009 ല്‍ ടാറ്റ നാനോ കാര്‍ വിപണയിലെത്തിച്ചു. "ലോകത്തിലെ ഏറ്റവും വില കുറഞ്ഞ കാര്‍' എന്ന രീതിയില്‍ ശ്രദ്ധനേടിയ ഒന്നായിരുന്നു നാനോ. അച്ഛനമ്മമാരുടെ ഇടയില്‍ "ഞെരുങ്ങുന്ന' കുട്ടികളെ കണ്ടപ്പോഴാണ് നാനോയുടെ ആശയം അദ്ദേഹത്തിനുണ്ടായത്. ഇടത്തരം കുടുംബങ്ങളുടെ സ്വപ്നമാണ് കാര്‍ എന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. എന്നിരുന്നാലും നാനോ പരാജയപ്പെട്ട പരീക്ഷണമെന്ന് അദ്ദേഹം തന്നെ പിന്നീട് സമ്മതിച്ചതും ചരിത്രം.
പരിശീലനം സിദ്ധിച്ച ഒരു പൈലറ്റ് കൂടിയായിരുന്നു ടാറ്റ. 2007-ല്‍, എഫ്- 16 ഫാല്‍ക്കണ്‍ യുദ്ധവിമാനം പറത്തിയ ആദ്യ ഇന്ത്യക്കാരനായി. ടാറ്റ ഒരു മികച്ച ആര്‍ട്ട് കളക്ടറും കാര്‍ പ്രേമിയുമാണ്. ധാരാളം പെയിന്റിംഗുകളും ഫോട്ടോഗ്രാഫുകളും ശില്പങ്ങളും അദ്ദേഹത്തിന്റെ ശേഖരത്തിലുണ്ട്. മഴ്സിഡസ് ബെന്‍സ്, ഫെരാരി, റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് തുടങ്ങി നിരവധി വിന്റേജ് വാഹനങ്ങളും ആധുനിക വാഹനങ്ങളും അദ്ദേഹത്തിന്റെ പക്കലുണ്ടായിരുന്നു.
നായകളോടുള്ള അദ്ദേഹത്തിന്റെ സ്നേഹവും പ്രസിദ്ധമാണ്. താജ്മഹല്‍ ഹോട്ടലില്‍ പ്രവേശിക്കുന്ന മൃഗങ്ങളെ ദയയോടും കരുതലോടും കൂടി അദ്ദേഹം പരിഗണിക്കുന്നത് നെറ്റിസണ്സിനിടയില് വലിയ മതിപ്പുളവാക്കിയിരുന്നു.
ടാറ്റയുടെ ജീവിതം പറയുമ്പോള്‍ മുംബൈ ആക്രമണത്തെ കുറിച്ചും പറയേണ്ടിയിരിക്കുന്നു. 2008 നവംബര്‍ 26ന് ആണ് മുംബൈ താജ് മഹല്‍ ഹോട്ടലില്‍ ലഷ്കര്‍ ഇ- തൊയ്ബ ഭീകരര്‍ ആക്രമണം നടത്തിയിരുന്നു. 29 വരെ നടന്ന ആക്രമണത്തില്‍ 166 പേര് കൊല്ലപ്പെടുകയും മുന്നൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഏകദേശം 400 കോടിയോളം രൂപയുടെ നഷ്ടമാണ് താജിന് ആക്രമണത്തിലുണ്ടായതെന്നാണ് കണക്ക്.
ഈ ആക്രമണം നടന്ന സമയം ഭീകരരുടെ വെടിയൊച്ചകള്‍ക്കിടയില്‍ വിറങ്ങലിച്ച് നില്ക്കുന്ന തന്റെ തൊഴിലാളികള്‍ക്ക് ധൈര്യം പകരാന്‍ ടാറ്റ നേരിട്ട് എത്തിയിരുന്നു. ഹോട്ടലിന്റെ കൊളാബ എന്‍ഡില്‍ നിന്ന് രത്തന്‍ ടാറ്റ എന്‍എസ്ജിയുടെ രക്ഷാപ്രവര്‍ത്തനം നിരീക്ഷിച്ചിരുന്നു. അതിഥികളുടെ സുരക്ഷ ഉറപ്പാക്കാനും അദ്ദേഹം ശ്രമിച്ചു.
ആക്രമണം കഴിഞ്ഞ് നാളുകള്‍ക്കുള്ളില്‍ തന്നെ താജ് ഹോട്ടലിനെ പൂര്‍ണസ്ഥിതിയിലേക്ക് മടക്കിയെത്തിക്കാന്‍ ടാറ്റയ്ക്ക് കഴിഞ്ഞു. ആക്രമണത്തില്‍ ജീവന് നഷ്ടമായവരുടെ ബന്ധുക്കളെയും പരിക്കേറ്റവരെയും രത്തന്‍ ടാറ്റ നേരിട്ട് സന്ദര്‍ശിച്ചു. കൂടാതെ സഹായങ്ങള്‍ നല്‍കുന്നതിനായി "ടാറ്റ താജ് പബ്ലിക്ക് സര്‍വീസ് വെല്‍ഫെയര്‍ ട്രസ്റ്റ്' ആരംഭിച്ചു. ഇന്ത്യയിലെ 22 സംസ്ഥാനങ്ങളിലായി 45 ലക്ഷത്തോളം പേര്‍ക്കാണ് ട്രസ്റ്റില്‍ നിന്ന് സഹായം ലഭിച്ചത്.
2012 ഡിസംബര്‍ 28നാണ് അദ്ദേഹം ടാറ്റ സണ്‍സിന്റെ ചെയര്മാന് സ്ഥാനത്തുനിന്നും വിരമിച്ചത്. പിന്നീട് ചെയര്മാന് സ്ഥാനത്തുവന്ന സൈറസ് മിസ്ത്രിയെ കമ്പനി 2016 ഒക്ടോബറില്‍ പുറത്താക്കി. അതോടെ ഇടക്കാല ചെയര്‍മാനായി രത്തന്‍ ടാറ്റ തിരിച്ചെത്തി. ശേഷം 2017 ജനുവരിയില്‍ കമ്പനിയുടെ നേതൃത്വം എന്‍. ചന്ദ്രശേഖറിന് അദ്ദേഹം കൈമാറി. പിന്നീട് ടാറ്റ സണ്‍സ് ചെയര്മാന് എമറിറ്റസ് പദവിയിലാണ് രത്തന്‍ ടാറ്റയുള്ളത്. 2000-ല്‍ പത്മഭൂഷണും 2008-ല്‍ പത്മവിഭൂഷണും നല്കി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.
ഈ മാസം ഒമ്പതിന് മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ വച്ച് ആണ് അദ്ദേഹം അന്ത്യശ്വാസം വലിച്ചത്. "ഇതിഹാസങ്ങള്‍ക്ക് മരണമില്ല' എന്നായിരുന്നു രത്തന്‍ ടാറ്റയുടെ വിയോഗത്തില്‍ മഹീന്ദ്ര ഗ്രൂപ്പ് ചെയര്മാന് ആനന്ദ് മഹീന്ദ്ര സമൂഹ മാധ്യമങ്ങളില്‍ കുറിച്ചത്. അതേ മനുഷ്യസ്നേഹിയായ അദ്ദേഹം കോടിക്കണക്കിനാളുകളുടെ ഹൃദയത്തില്‍ എന്നും അണയാതെയുണ്ടാകും...
RELATED NEWS
കൊടകര കേസിൽ സിപിഎം-ബിജെപി ബന്ധം വ്യക്തം: സതീശൻ
കണ്ണൂര്‍ കളക്ടര്‍ മൊഴി മാറ്റിയത് മുഖ്യമന്ത്രിയെ കണ്ട ശേഷം: സതീശന്
പാർക്കിംഗ് സ്ഥലത്തെ ചൊല്ലി തർക്കം; യുവാവിനെ വെടിവച്ച മുൻ സൈനികൻ പിടിയിൽ
കാണാതായ സ്ത്രീയുടെ മൃതദേഹം ആറ് കഷണങ്ങളാക്കിയ നിലയിൽ കണ്ടെത്തി
ബൈക്ക് ഓടിച്ചതിന്റെ പേരിൽ തർക്കം; യുവാവിനെയും കൗമാരക്കാരനെയും പ്രായപൂർത്തിയാകാത്തവർ കുത്തിക്കൊന്നു
വിടവാങ്ങിയത് വിശ്വാസികൾക്ക് വെളിച്ചം വിതറിയ സഭാ നായകൻ: ജോസ് കെ. മാണി
ധീരനായ ഇടയന് വിട; അനുശോചിച്ച് പ്രതിപക്ഷ നേതാവ്
ഞായറാഴ്ച വരെ മഴ കനക്കും; വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ട്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
"പാടില്ലായിരുന്നു': ദിവ്യയുടെ പ്രസംഗം ചിത്രീകരിച്ച മാധ്യമങ്ങൾക്കെതിരെയും കേസെടുക്കണമെന്ന് കെ.പി. ഉദയഭാനു
സെഞ്ചുറിക്കരികെ സായ് സുദർശനും ദേവദത്തും; ഓസ്ട്രേലിയ-എയ്ക്കെതിരേ തിരിച്ചടിച്ച് ഇന്ത്യ-എ
കൊടകര കേസിൽ സിപിഎം-ബിജെപി ബന്ധം വ്യക്തം: സതീശൻ
ദീപാവലിക്കു പിന്നാലെ തലസ്ഥാനത്തെ വിഴുങ്ങി വിഷപ്പുക; വായുഗുണനിലവാരം താഴേക്ക്
കണ്ണൂര്‍ കളക്ടര്‍ മൊഴി മാറ്റിയത് മുഖ്യമന്ത്രിയെ കണ്ട ശേഷം: സതീശന്
തുടക്കത്തിൽ മൂന്നുവിക്കറ്റ് വീണു, അർധസെഞ്ചുറിയോടെ യംഗിന്റെ പോരാട്ടം; കിവീസ് ഭേദപ്പെട്ട നിലയിൽ
പി.പി.ദിവ്യയുടെ ജാമ്യാപേക്ഷയിൽ വാദം ചൊവ്വാഴ്ച
‘അമ്മ’യില്‍ പുതിയ കമ്മിറ്റിയുണ്ടാകും: കേന്ദ്രമന്ത്രി സുരേഷ് ഗോപി
പോലീസിലുണ്ടായത് സമാനതകളില്ലാത്ത മാറ്റം, ഒരിക്കലും പിടികൂടാനാവില്ലെന്ന് കരുതിയവരെ കൽത്തുറുങ്കിലാക്കി: മുഖ്യമന്ത്രി
മന്മോഹന് സര്‍ക്കാരിനു വോട്ടു ചെയ്യാൻ 25 കോടി വാഗ്ദാനം ചെയ്തു: സെബാസ്റ്റ്യന്‍ പോള്‍
കണ്ണൂര്‍ കളക്ട്രേറ്റിലേക്കുള്ള കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം
ടിപ്പര്‍ നിയന്ത്രണംവിട്ട് കാറിലിടിച്ചശേഷം ട്രാന്‍സ്ഫോര്‍മറിൽ ഇടിച്ചുമറിഞ്ഞു; രണ്ടുപേർക്ക് പരിക്ക്
കോട്ടയിൽ രാജുവിനെതിരായ ലൈംഗികാരോപണത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം
കേരളപ്പിറവിയല്ലേ, കുറഞ്ഞേക്കാം! സ്വർണവില താഴേക്ക്; ഒറ്റയടിക്ക് കുറഞ്ഞത് 560 രൂപ
എഡിഎമ്മിന്റെ മരണം: പി.പി.ദിവ്യയെ പോലീസ് കസ്റ്റഡിയില്‍ വിട്ടു
ഡൽഹിയിൽ ദീപാവലി ആഘോഷങ്ങൾക്കിടെ വെടിവയ്പ്; രണ്ട് പേർ കൊല്ലപ്പെട്ടു
എഡിഎമ്മിന്റെ മരണം: തന്റെ മൊഴി കളവാണോയെന്ന് അന്വേഷണത്തില്‍ വ്യക്തമാകുമെന്ന് കളക്ടര്‍
"എല്ലാം നിങ്ങളുടെ കഥ, സിബിഐയെ വിളിക്കാൻ പറ': കൊടകര വിഷയത്തിൽ മാധ്യമങ്ങളോടു ക്ഷോഭിച്ച് സുരേഷ് ഗോപി
ബംഗളൂരുവിൽ മലയാളി കുടുംബത്തിനുനേരെ ആക്രമണം
മലപ്പുറത്ത് 16 വയസുകാരന് സഹപാഠിയെ കുത്തി; പോലീസ് കേസെടുത്തു
മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് അലക്ഷ്യമായി ഓടിച്ചു കയറ്റിയ ബസ് കസ്റ്റഡിയിലെടുത്തു
മുംബൈ ടെസ്റ്റിലും ടോസ് ജയിച്ച് ന്യൂസിലൻഡ്; ബാറ്റിംഗ് തെരഞ്ഞെടുത്തു, ഒരു മാറ്റവുമായി ഇന്ത്യ
കൊടകര കേസിലെ വെളിപ്പെടുത്തലുകള്‍ ഗുരുതരം; ഇഡി അന്വേഷണം വേണമെന്ന് സിപിഎം
കൊടകര കേസിലെ മുഴുവൻ സത്യങ്ങളും പോലീസിനോട് പറയും: തിരൂർ സതീഷ്
എട്ടാം വയസിൽ രക്താർബുദം; ജെറമിയയെ സഹായിക്കുമോ?
എഡിഎം നവീന്‍ ബാബുവിന്റെ മരണം: പി.പി. ദിവ്യക്ക് ഇന്ന് നിര്‍ണായക ദിനം
ബിജെപി നേതാവും എംഎൽഎയുമായ ദേവേന്ദർ സിംഗ് റാണ അന്തരിച്ചു
പാചകവാതക വില വീണ്ടും വർധിപ്പിച്ചു; 61.50 രൂപ കൂട്ടി
ലബനനിൽ നിന്ന് ഇസ്രയേലിലേക്ക് റോക്കറ്റ് ആക്രമണം; ഏഴ് മരണം
കുർസ്ക് മേഖലയിൽ 8,000 ഉത്തരകൊറിയൻ സൈനികരെ റഷ്യ വിന്യസിച്ചതായി ആന്റണി ബ്ലിങ്കൻ
പാർക്കിംഗ് സ്ഥലത്തെ ചൊല്ലി തർക്കം; യുവാവിനെ വെടിവച്ച മുൻ സൈനികൻ പിടിയിൽ
കാണാതായ സ്ത്രീയുടെ മൃതദേഹം ആറ് കഷണങ്ങളാക്കിയ നിലയിൽ കണ്ടെത്തി
മധ്യപ്രദേശിൽ മാധ്യമപ്രവർത്തകനെ കുത്തിക്കൊന്നു
ബൈക്ക് ഓടിച്ചതിന്റെ പേരിൽ തർക്കം; യുവാവിനെയും കൗമാരക്കാരനെയും പ്രായപൂർത്തിയാകാത്തവർ കുത്തിക്കൊന്നു
മധ്യപ്രദേശിൽ 48 മണിക്കൂറിനിടെ എട്ട് കാട്ടാനകൾ ചത്തു
പടക്കം പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു; ആറ് പേർക്ക് പരിക്ക്
കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത
ദീപാവലി ആഘോഷം; അമിട്ട് പൊട്ടി യുവാവിന്റെ കൈപ്പത്തി നഷ്ടമായി
ഹോട്ടലിൽ വ്യാജ ബോംബ് ഭീഷണി; പോലീസ് പരിശോധന നടത്തി
മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ തത്കാലം അജിത് കുമാറിന് നല്‍കില്ല
ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ നിര്യാണത്തിൽ അനുശോചിച്ച് കെ.സുരേന്ദ്രൻ
വിടവാങ്ങിയത് വിശ്വാസികൾക്ക് വെളിച്ചം വിതറിയ സഭാ നായകൻ: ജോസ് കെ. മാണി
ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ വേർപാട് വിശ്വാസ സമൂഹത്തിന് വലിയ നഷ്ടം: രമേശ് ചെന്നിത്തല
ധീരനായ ഇടയന് വിട; അനുശോചിച്ച് പ്രതിപക്ഷ നേതാവ്
ബസേലിയോസ് തോമസ് പ്രഥമൻ ബാവയെ അനുസ്മരിച്ച് മുഖ്യമന്ത്രി
കൊടകര കുഴൽപ്പണ കേസ്; സതീഷിന്റെ വെളിപ്പെടുത്തൽ തെരഞ്ഞെടുപ്പ് സ്റ്റണ്ട്: കെ.സുരേന്ദ്രൻ
യാക്കോബായ സഭാ അധ്യക്ഷന്റെ സംസ്കാരം ശനിയാഴ്ച; സഭയുടെ കീഴിലെ സ്കൂളുകൾക്ക് അവധി
സഞ്ജുവിനെ വിട്ടൊരു കളിയില്ല; ആറ് താരങ്ങളെ നിലനിർത്തി രാജസ്ഥാൻ
ഐപിഎൽ താരലേലം; രോഹിത് മുംബൈ ഇന്ത്യന്‍സില്‍ തുടരും
ഉപതെരഞ്ഞെടുപ്പിൽ ബിജെപി കള്ളപ്പണം ഒഴുക്കുന്നു: എം.വി.ഗോവിന്ദൻ
ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ചു; ഒരാൾ മരിച്ചു
കൊടകര കുഴൽപ്പണ കേസ് കെട്ടിച്ചമച്ചത്; സതീഷിന് പിന്നില്‍ സിപിഎം: കെ.കെ.അനീഷ് കുമാർ
നവീൻ ബാബുവിനെ പോലെ... കണ്ണൂരിൽ 17 വർഷം മുമ്പും ഉന്നത ഉദ്യോഗസ്ഥൻ ജീവനൊടുക്കി
നവീന്‍ ബാബുവിന്റെ മരണം: പ്രത്യേക അന്വേഷണസംഘം മലയാലപ്പുഴയിലെത്തും
വിശ്രമം അനുവദിച്ചു; മുംബൈ ടെസ്റ്റില്‍ ബുംറ കളിക്കില്ല
യാക്കോബായ സഭാ അധ്യക്ഷൻ ബസേലിയോസ് തോമസ് പ്രഥമൻ ബാവ കാലം ചെയ്തു
ബംഗ്ലാദേശിനെ എറിഞ്ഞിട്ടു; പരമ്പര തൂത്തുവാരി ദക്ഷിണാഫ്രിക്ക
ഡിവൈഎഫ്ഐ നേതാവ് ഭീഷണിപ്പെടുത്തി; പരാതിയുമായി യൂണിറ്റ് കമ്മിറ്റി അംഗം
കൊടകര കുഴൽപ്പണം; എത്തിയത് ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ടെന്ന് ഓഫീസ് സെക്രട്ടറി
ആദ്യം 159ന് പുറത്ത്; ഫോളോഓൺ വഴങ്ങിയതിനു പിന്നാലെ കൂട്ടത്തകർച്ച; ബംഗ്ലാദേശ് ഇന്നിംഗ്സ് തോൽവിയിലേക്ക്
ചിലര്‍ക്ക് കിട്ടിക്കാണും, ചിലര്‍ക്ക് കിട്ടിക്കാണില്ല; കത്തുള്ളത് യാഥാർഥ്യം: കെ. മുരളീധരന്
തമിഴ്നാട് ക്ഷേത്രത്തിനു സമീപം റോക്കറ്റ് ലോഞ്ചർ
ഞായറാഴ്ച വരെ മഴ കനക്കും; വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ട്
സഞ്ജു ഉൾപ്പെടെ നാലു താരങ്ങളെ നിലനിർത്താൻ രാജസ്ഥാന് റോയല്‍സ്
കണ്‍വൻഷനിൽ പ്രധാന്യം നൽകിയില്ല; പാലക്കാട്ടുനിന്ന് സന്ദീപ് വാര്യർ പിണങ്ങിപ്പോയി
"കളക്ടർ പറയുന്നത് കള്ളം': നീതിക്കായി ഏതറ്റം വരെയും പോകുമെന്ന് നവീന്റെ ഭാര്യ മഞ്ജുഷ
തൃശൂരിൽ ട്രെയിൻ തട്ടി വിദ്യാർഥി മരിച്ചു
ഡ്രൈവര്‍ ഇല്ലാത്ത സമയത്ത് മണ്ണുമാന്തിയന്ത്രം സ്വയം പ്രവർത്തിപ്പിച്ചു; വീട്ടുടമയ്ക്ക് ദാരുണാന്ത്യം
ബിപിഎൽ സ്ഥാപകനും പ്രമുഖ വ്യവസായിയുമായ ടി.പി.ജി. നമ്പ്യാർ അന്തരിച്ചു
ദിവ്യയെ എന്ത് വില കൊടുത്തും സംരക്ഷിക്കുന്ന നിലപാടാണ് സിപിഎമ്മിന്റേതെന്ന് സുധാകരൻ
മുരളീധരൻ നിയമസഭയിലെത്തുന്നത് സതീശൻ ഭയപ്പെടുന്നു: എം.വി. ഗോവിന്ദൻ
ദീപാവലിക്കും കത്തിക്കയറി സ്വർണം; പവന് 60,000 രൂപയ്ക്കരികെ
പാലക്കാട്ട് മുരളീധരന്റെ പേര് ഡിസിസി നിർദേശിച്ചിരുന്നു: കെ.സി. വേണുഗോപാൽ
സുരേഷ് ഗോപി നല്ല നടനാണ്, പക്ഷേ എപ്പോഴും അഭിനയിച്ചാൽ ജനം ചോദിക്കും: ബിനോയ് വിശ്വം
ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള ശക്തികൾ രാജ്യത്തെ അസ്ഥിരപ്പെടുത്താൻ പ്രവർത്തിക്കുന്നു: പ്രധാനമന്ത്രി
കോട്ടയത്ത് ബൈക്ക് നിയന്ത്രണം വിട്ട് മതിലിലിടിച്ച് യാത്രക്കാരൻ മരിച്ചു
ഇടുക്കിയിൽ ഭർത്താവ് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ചു
ചേലക്കരയിൽ എൽഡിഎഫിന് രണ്ട് സ്ഥാനാർഥികൾ..? സിഐടിയു പ്രവര്‍ത്തകനും മത്സരരംഗത്ത്
ആഹ്ലാദനിറവിൽ ചങ്ങനാശേരി അതിരൂപത; പുതിയ ഇടയനായി മാർ തോമസ് തറയിൽ
സുരേഷ് ഗോപിയുടെ വിജയത്തിനു പിന്നിൽ ഒറ്റ തന്തയല്ല, കോണ്‍ഗ്രസ് എന്ന തന്ത കൂടിയുണ്ട്: മന്ത്രി റിയാസ്

More from other section
ഉപതെരഞ്ഞെടുപ്പ്: കരുതലോടെ സിപിഎം
Kerala
ദീപാവലി മധുരം പങ്കിട്ട് ഇന്ത്യ-ചൈന സൈനികർ
National
നേപ്പാളിൽ ടിപ്പർ അപകടം; രണ്ട് ഇന്ത്യൻ പൗരന്മാർ മരിച്ചു
International
സ്വര്ണവില്പനയില് 25 ശതമാനം വര്‍ധന
Business
ഇന്ത്യൻ പ്രീമിയർ ലീഗ് : ഹെൻറിച്ച് ക്ലാസനെ 23 കോടി ; വിരാട് കോഹ്ലി 21 കോടി
Sports

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top