ആ​രാ​ണാ ഭാ​ഗ്യ​ശാ​ലി? 25 കോ​ടി​യു​ടെ ഭാ​ഗ്യ​ന​മ്പ​ർ ഇ​താ
Wednesday, October 9, 2024 2:23 PM IST
തി​രു​വ​ന​ന്ത​പു​രം: കാ​ത്തി​രി​പ്പി​ന് വി​രാ​മ​മി​ട്ട് കേ​ര​ള സം​സ്ഥാ​ന ഭാ​ഗ്യ​ക്കു​റി​യു​ടെ തി​രു​വോ​ണം ബ​മ്പ​ർ ന​റു​ക്കെ​ടു​ത്തു. TG 434222 എ​ന്ന ന​മ്പ​റി​നാ​ണ് ഒ​ന്നാം സ​മ്മാ​ന​മാ​യ 25 കോ​ടി ല​ഭി​ച്ച​ത്.

വ​യ​നാ​ട് പ​ന​മ​രം എ​സ്ജെ ല​ക്കി സെ​ന്‍റ​റി​ൽ വി​റ്റ ടി​ക്ക​റ്റാ​ണി​ത്. ബ​ത്തേ​രി​യി​ലെ എ​ൻ​ജി​ആ​ർ ലോ​ട്ട​റീ​സി​നാ​ണ് ടി​ക്ക​റ്റ് വി​റ്റ​ത്.

മ​റ്റു സ​മ്മാ​ന​ങ്ങ​ൾ ല​ഭി​ച്ച ടി​ക്ക​റ്റു​ക​ൾ

സ​മാ​ശ്വാ​സ സ​മ്മാ​നം

TA 434222
TB 434222
TC 434222
TD 434222
TE 434222
TH 434222
TJ 434222
TK 434222
TL 434222

ര​ണ്ടാം സ​മ്മാ​നം (ഒ​രു കോ​ടി)

1) TD 281025
2) TJ 123040
3) TJ 201260
4) TB 749816
5) TH 111240
6) TH 612456
7) TH 378331
8) TE 349095
9) TD 519261
10) TH 714520
11) TK 124175
12) TJ 317658
13) TA 507676
14) TH 346533
15) TE 488812
16) TJ 432135
17) TE 815670
18) TB 220261
19) TJ 676984
20) TE 340072

മൂ​ന്നാം സ​മ്മാ​നം (50 ല​ക്ഷം)

1) TA 109437
2) TB 465842
3) TC 147286
4) TD 796695
5) TE 208023
6) TG 301775
7) TH 564251
8) TJ 397265

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.