മ​ണ്ണാ​റ​ശാ​ല ആ​യി​ല്യം; ആ​ല​പ്പു​ഴ ജി​ല്ല​യി​ൽ 26ന് ​അ​വ​ധി
Monday, October 7, 2024 3:26 PM IST
ആ​ല​പ്പു​ഴ: ഒ​ക്ടോ​ബ​ർ 26ന് ​ആ​ല​പ്പു​ഴ ജി​ല്ല​യ്ക്ക് പൊ​തു അ​വ​ധി​യാ​യി​രി​ക്കു​മെ​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു. മ​ണ്ണാ​റ​ശാ​ല ശ്രീ ​നാ​ഗ​രാ​ജ ക്ഷേ​ത്ര ആ​യി​ല്യം മ​ഹോ​ത്സ​വം പ്ര​മാ​ണി​ച്ചാ​ണ് ജി​ല്ല​യ്ക്ക് അ​വ​ധി ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

ജി​ല്ല​യി​ലെ എ​ല്ലാ സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ​ക്കും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും അ​വ​ധി ബാ​ധ​ക​മാ​യി​രി​ക്കും. എ​ന്നാ​ൽ മു​ൻ നി​ശ്ച​യി​ച്ച പൊ​തു പ​രീ​ക്ഷ​ക​ൾ മാ​റ്റ​മി​ല്ലാ​തെ ന​ട​ക്കു​മെ​ന്നും ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.