ആ​കാ​ശ​വാ​ണി മു​ന്‍ വാ​ര്‍​ത്താ അ​വ​താ​ര​ക​ന്‍ എം. ​രാ​മ​ച​ന്ദ്ര​ന്‍ അ​ന്ത​രി​ച്ചു
Saturday, October 5, 2024 2:56 PM IST
തി​രു​വ​ന​ന്ത​പു​രം: ആ​കാ​ശ​വാ​ണി മു​ന്‍ വാ​ര്‍​ത്താ അ​വ​താ​ര​ക​ന്‍ എം. ​രാ​മ​ച​ന്ദ്ര​ന്‍ അ​ന്ത​രി​ച്ചു. തി​രു​വ​ന​ന്ത​പു​ര​ത്തെ വ​സ​തി​യി​ലാ​യി​രു​ന്നു അ​ന്ത്യം.

റോ​ഡി​യോ വാ​ര്‍​ത്താ അ​വ​ത​ര​ണ​ത്തി​ല്‍ പു​ത്ത​ന്‍ മാ​തൃ​ക സൃ​ഷ്ടി​ച്ച​യാ​ളാ​യി​രു​ന്നു രാ​മ​ച​ന്ദ്ര​ൻ. കൗ​തു​ക വാ​ര്‍​ത്ത​ക​ളി​ലൂ​ടെ​യാ​ണ് മ​ല​യാ​ളി​ക​ളു​ടെ മ​ന​സ് രാ​മ​ച​ന്ദ്ര​ൻ കീ​ഴ​ട​ക്കി​യ​ത്.

30 വ​ർ​ഷ​ത്തോ​ളം ആ​കാ​ശ​വാ​ണി​യി​ല്‍ സേ​വ​ന​മ​നു​ഷ്ഠി​ച്ചു. വൈ​ദ്യു​തി ബോ​ര്‍​ഡി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രി​ക്കെ​യാ​ണ് രാ​മ​ച​ന്ദ്ര​ന്‍ ആ​കാ​ശ​വാ​ണി​യി​ല്‍ എ​ത്തു​ന്ന​ത്.

RELATED NEWS