ജാ​ർ​ഖ​ണ്ഡി​ൽ എ​ൻ​സി​പി എം​എ​ൽ​എ ബി​ജെ​പി​യി​ൽ ചേ​ർ​ന്നു
Saturday, October 5, 2024 5:11 AM IST
റാ​ഞ്ചി: ജാ​ർ​ഖ​ണ്ഡി​ൽ എ​ൻ​സി​പി(​അ​ജി​ത് പ​വാ​ർ വി​ഭാ​ഗം) എം​എ​ൽ​എ പാ​ർ​ട്ടി വി​ട്ട് ബി​ജെ​പി​യി​ൽ ചേ​ർ​ന്നു. സം​സ്ഥാ​ന​ത്തെ എ​ൻ​സി​പി​യു​ടെ ഒ​രേ​യൊ​രു എം​എ​ൽ​എ ക​മ​ലേ​ഷ് കു​മാ​റാ​ണ് ബി​ജെ​യി​ൽ ചേ​ർ​ന്ന​ത്. ഹു​സൈ​നാ​ബാ​ദ് മ​ണ്ഡ​ല​ത്തി​ലെ എം​എ​ൽ​എ​യാ​ണ് ക​മ​ലേ​ഷ്.

വെ​ള്ളി​യാ​ഴ്ച​യാ​ണ് ക​മ​ലേ​ഷ് ബി​ജെ​പി​യി​ൽ ചേ​ർ​ന്ന​ത്. ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ ബാ​ബു​ലാ​ൽ മ​റാ​ണ്ടി​യു​ടെ​യും ആ​സാം മു​ഖ്യ​മ​ന്ത്രി ഹി​മാ​ന്ത ബി​സ്വ ശ​ർ​മ​യു​ടെ​യും സാ​ന്നി​ധ്യ​ത്തി​ലാ​ണ് ക​മ​ലേ​ഷ് ബി​ജെ​പി​യി​ൽ ചേ​ർ​ന്ന​ത്.

ഹേ​മ​ന്ത് സോ​റ​ൻ സ​ർ​ക്കാ​രി​നു​ള്ള പി​ന്തു​ണ അ​ദ്ദേ​ഹം ക​ഴി​ഞ്ഞ വ​ർ​ഷം പി​ൻ​വ​ലി​ച്ചി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.