മ​ക​നു​മാ​യി ത​ർ​ക്കം; നി​ല​ത്തു വീ​ണ പി​താ​വ് മ​രി​ച്ചു
Friday, October 4, 2024 5:09 AM IST
തി​രു​വ​ന​ന്ത​പു​രം: അ​ച്ഛ​നും മ​ക​നും ത​മ്മി​ലു​ണ്ടാ​യ വാ​ക്കു​ത​ർ​ക്ക​ത്തി​നി​ടെ നി​ല​ത്തു​വീ​ണു പ​രി​ക്കേ​റ്റ അ​ച്ഛ​ൻ മ​രി​ച്ചു. കോ​ട്ടു​കാ​ൽ പ​ഞ്ചാ​യ​ത്തി​ലെ ച​പ്പാ​ത്ത് വാ​ർ​ഡി​ൽ ചെ​മ്പ​ക​വി​ള​യി​ൽ സ​ജീ​വ് (43) ആ​ണ് മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ൽ സ​ജീ​വി​ന്‍റെ മ​ക​ൻ വ​രു​ൺ സ​ജീ​വി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

വ്യാ​ഴാ​ഴ്ച രാ​ത്രി പ​ത്ത​ര​യോ​ടെ സ​ജീ​വും മൂ​ത്ത​മ​ക​ൻ വ​രു​ണു​മാ​യി ത​ർ​ക്ക​വും തു​ട​ർ​ന്ന് ഉ​ന്തും​ത​ള്ള​ലു​മു​ണ്ടാ​യി. ഇ​തി​നി​ട​യി​ൽ വ​രു​ൺ അ​ച്ഛ​നെ ത​ള്ളി​മാ​റ്റി​യ​പ്പോ​ൾ വ​രാ​ന്ത​യി​ലെ സി​മെ​ന്‍റ് കൈ​വ​രി​യി​ൽ ത​ല​യി​ടി​ച്ചു.

സ​ജീ​വ് എ​ഴു​ന്നേ​റ്റെ​ങ്കി​ലും വീ​ണ്ടും ത​ല​ചു​റ്റി വീ​ണ് ത​ല​യു​ടെ പി​ൻ​ഭാ​ഗ​ത്ത് മു​റി​വേ​ൽ​ക്കു​ക​യും അ​ബോ​ധാ​വ​സ്ഥ​യി​ലാ​കു​ക​യു​മാ​യി​രു​ന്നു. രാ​ത്രി പ​തി​നൊ​ന്ന​ര​യോ​ടെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ലും മ​രി​ച്ച​താ​യി ഡോ​ക്ട​ർ അ​റി​യി​ച്ചു.

മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. വി​ഴി​ഞ്ഞം പോ​ലി​സ് സ്ഥ​ല​ത്തെ​ത്തി. അ​നി​ത​യാ​ണ് സ​ജീ​വി​ന്‍റെ ഭാ​ര്യ. സൂ​ര​ജ് സ​ജീ​വ് മ​റ്റൊ​രു മ​ക​നാ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.