Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODYA'S STORY
TECH @ DEEPIKA
STHREEDHDANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
മഹാരാഷ്ട്ര ഡെപ്യൂട്ടി സ്പീക്കറും ...
ബാറ്റ്സ്മാൻമാർ കളി മറന്നു; ഇന്ത്...
കാടുകയറിയ നാട്ടാനയെ കണ്ടെത്താ...
എഡിജിപി അജിത് കുമാറിനെതിരായ ...
എസ്എടി ആശുപത്രിയിലെ വൈദ്യുതി ത...
വനിതാ ടി20; ഇന്ത്യക്ക് 161 റണ്‍സ്...
Previous
Next
Latest News
Click here for detailed news of all items
പറഞ്ഞത് വസ്തുതകൾ ; ഹിന്ദുവില്‍ വന്നത് പറയാത്ത കാര്യം: മുഖ്യമന്ത്രി
Tuesday, October 1, 2024 6:37 PM IST
കോഴിക്കോട്: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയേയോ ഏതെങ്കിലും മതവിഭാഗത്തേയോ അപകീര്‍ത്തിപ്പെടുത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിഡജയൻ. ഹിന്ദു ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച് വന്നത് താന്‍ പറയാത്ത കാര്യങ്ങളാണ്.
വര്‍ഗീയ ശക്തികളെ തുറന്ന് എതിര്‍ക്കാറുണ്ട്. ന്യൂനപക്ഷ വര്‍ഗീയതയോടുള്ള എതിര്‍പ്പ് ഏതെങ്കിലും വിഭാഗത്തെ എതിര്‍ക്കുക എന്നതല്ല. കേരളത്തിലെ വിമാനത്താവളങ്ങളിൽ കൂടുതല്‍ സ്വര്‍ണം പിടിച്ചത് കരിപ്പൂരിൽ നിന്നാണ്. അത് വസ്തുതയാണ്.
കൂടുതൽ ഹവാല പണം പിടികൂടിയത് മലപ്പുറം ജില്ലയിൽ നിന്നാണെന്ന് പറഞ്ഞത് വസ്തുതയാണ്. അതിനെ തെറ്റായി വ്യഖ്യാനിക്കുകയാണ്. സ്വര്‍ണ്ണക്കടത്ത് സംഘങ്ങളെ പിടിക്കുമ്പോള്‍ ചിലര്‍ക്ക് എന്തിനാണ് വേവലാതിയെന്നും പിണറായി വിജയൻ ചോദിച്ചു.
എന്തിനാണ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നത്. കരിപ്പൂര്‍ വഴിയുള്ള സ്വര്‍ണക്കടത്തിന്റെ കണക്കാണ് പറഞ്ഞത്. കോഴിക്കോട് മലബാര്‍ ക്രിസ്ത്യൻ കോളജില്‍ എകെജി ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.
കരിപ്പൂര്‍ വിമാനത്താവളത്തിലെ സ്വര്‍ണക്കടത്തിനെ കുറിച്ച് പറയുന്നത് മലപ്പുറത്തിന് എതിരല്ല. എന്നിട്ടും നടക്കുന്നത് തെറ്റായ പ്രചാരണമാണെന്നും വര്‍ഗീയ ശക്തികളെ ഒറ്റപ്പെടുത്തണമെന്നത് തന്നെയാണ് തന്റെ നിലപാടെന്നും അദ്ദേഹം പറഞ്ഞു. സ്വര്‍ണക്കടത്തുകാരെ പിടികൂടുമ്പോള്‍ ചിലര്‍ക്ക് പൊള്ളുന്നുണ്ട്.
സ്വര്‍ണക്കടത്ത് നടത്തുന്നവരെ പിടികൂടുമ്പോള്‍ അത് മലപ്പുറം ജില്ലയ്ക്ക് എതിരായി വരുത്തി തീര്‍ക്കുന്നു. സംവിധാനത്തെ തകിടം മറിക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. തെറ്റ് ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്നും പോലീസ് നടപടി ശക്തമായി തുടരുമെന്നും അദ്ദേഹം പറഞ്ഞു.
ഹിന്ദു പത്രത്തില്‍ പ്രസിദ്ധീകരിച്ച് വന്നതുമായി ബന്ധപ്പെട്ട് ആ പത്രം തന്നെ തിരുത്ത് നല്‍കിയിരുന്നു. പത്ര സ്ഥാപനം തിരുത്തിയിട്ടും ആ തെറ്റായ ഭാഗം നോക്കി തന്നെ പ്രചരിപ്പിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പി.വി.അന്‍വർ എംഎല്‍എയ്ക്കെതിരെയും മുഖ്യമന്ത്രി വിമര്‍ശനം ഉന്നയിച്ചു. സ്വര്‍ണക്കടത്ത് സംഘങ്ങളെ പിടികൂടുമ്പോള്‍ ചിലര്‍ക്ക് പൊള്ളുന്നുവെന്നും ഗൂഢലക്ഷ്യമുള്ളവര്‍ക്ക് ആ വഴി പോകാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
RELATED NEWS
സിപിഎം സംസ്ഥാന സമിതിയിൽ മുഖ്യമന്ത്രിക്ക് വിമർശനം
കള്ളം പറയാന്‍ മാത്രമാണ് ഇപ്പോള്‍ മുഖ്യമന്ത്രി വായ തുറക്കുന്നത്: കെ. സുധാകരന്
മതസ്പർദ്ധ വളർത്താൻ ശ്രമിച്ചു; മുഖ്യമന്ത്രിക്കെതിരെ പരാതി
പശ്ചിമേഷ്യയിലെ സംഘർഷം: ജാഗ്രതാ നിർദ്ദേശം പാലിക്കണമെന്ന് മുഖ്യമന്ത്രി
ശ്രുതിക്ക് സർക്കാർ ജോലി, അർജുന്റെ കുടുംബത്തിന് ഏഴ് ലക്ഷം: മുഖ്യമന്ത്രി
തന്റെ ഓഫീസിലുള്ളവര്‍ സംശയനിഴലിലല്ല; അന്‍വറിന്റെ ആരോപണങ്ങൾ തള്ളി മുഖ്യമന്ത്രി
പിആർ ഏജൻസിയുമായി ബന്ധമില്ല, ഒരു പൈസയും ഇതിനായി ചെലവഴിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി
പൂരം കലക്കൽ: എഡിജിപിയുടെ റിപ്പോർട്ട് സമഗ്രമല്ലെന്ന് മുഖ്യമന്ത്രി
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
മഹാരാഷ്ട്ര ഡെപ്യൂട്ടി സ്പീക്കറും മൂന്ന് എംഎൽഎമാരും സെക്രട്ടേറിയറ്റിന്റെ മുകളിൽ നിന്ന് ചാടി
ബാറ്റ്സ്മാൻമാർ കളി മറന്നു; ഇന്ത്യയ്ക്ക് നാണംകെട്ട തോൽവി
കാടുകയറിയ നാട്ടാനയെ കണ്ടെത്താനായില്ല; തെരച്ചിൽ താത്കാലികമായി നിർത്തി
എഡിജിപി അജിത് കുമാറിനെതിരായ അന്വേഷണം; റിപ്പോർട്ട് ശനിയാഴ്ച കൈമാറും
എസ്എടി ആശുപത്രിയിലെ വൈദ്യുതി തടസം: ഒരു ഉദ്യോഗസ്ഥനു കൂടി സസ്പെൻഷൻ
വനിതാ ടി20; ഇന്ത്യക്ക് 161 റണ്‍സ് വിജയലക്ഷ്യം
വയനാട് ദുരന്തത്തിൽ സഹായം; കേന്ദ്രം നിലപാട് അറിയിക്കണമെന്ന് ഹൈക്കോടതി
നാരായൺപൂരിൽ വൻ ഏറ്റുമുട്ടൽ; 30 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു
അൻവർ പി.ശശിയെ അപമാനിക്കുന്നു: എം.വി.ഗോവിന്ദൻ
വനിതാ ടി20 : ന്യൂസിലന്‍ഡിന് ബാറ്റിംഗ്
സിനിമാ ഷൂട്ടിംഗിന് എത്തിച്ച ആനകൾ ഏറ്റുമുട്ടി; പരിക്കേറ്റ ആന കാടുകയറി
തൃശൂർ പൂരം കലക്കിയത് ആർഎസ്എസ്; സർക്കാരിന് പിആർ ഏജൻസിയില്ല: എം.വി.ഗോവിന്ദൻ
സിപിഎം സംസ്ഥാന സമിതിയിൽ മുഖ്യമന്ത്രിക്ക് വിമർശനം
അജിത് കുമാറിനെതിരെ നടപടിക്ക് സാധ്യത; എഡിജിപിക്ക് വീഴ്ചപറ്റിയെന്ന് സിപിഎം
കുരുമുളക് സ്പ്രേ അടിച്ച് പണംതട്ടി; പൾസർ സുനി ഉൾപ്പടെയുള്ളവരെ വെറുതെവിട്ടു
തൊഴിൽ തട്ടിപ്പ് ; പൊതുഭരണ വകുപ്പ് അഡീഷണൽ സെക്രട്ടറിയെ പുറത്താക്കി
ഇറാനി കപ്പ് ആവേശകരമായ അന്ത്യത്തിലേക്ക്; മുംബൈക്ക് 274 റണ്‍സ് ലീഡ്
നിയമസഭയുടെ ആദ്യദിനം തന്നെ കണ്ടത് പിണറായി-സതീശൻ അന്തർധാരയെന്ന് വി. മുരളീധരൻ
ഷാംഗ്ഹായി ഉച്ചകോടി; എസ്.ജയശങ്കർ പാക്കിസ്ഥാനിലേക്ക്
പത്തനാപുരത്ത് വീണ്ടും പുലിയിറങ്ങി
മഹാരാഷ്ട്രയില്‍ ബിജെപിക്ക് തിരിച്ചടി; മുന്‍ മന്ത്രി ഹര്ഷവര്ധന് ശരദ് പവാര്‍ പക്ഷത്തേക്ക്
മനാഫിന്റെ യുട്യൂബ് പേജും കമന്റും പരിശോധിക്കുന്നു; കുറ്റക്കാരനെങ്കിൽ നടപടിയെന്ന് പോലീസ്
കാട്ടു പന്നിയെ പിടിക്കാൻ വച്ച സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് ഒരാൾക്ക് പരിക്ക്
വിതുര ജനവാസ മേഖലയിലെ കിണറ്റിൽ കാട്ടുപോത്ത് അകപ്പെട്ടു
മുഖ്യമന്ത്രിയുടെ ഗണ്മാന് ക്ലീന്‍ ചിറ്റ് നല്‍കിയതിനെതിരെ യൂത്ത് കോൺഗ്രസ് കോടതിയിൽ
ഒന്നിച്ച് നിന്നാല്‍ ശത്രുവിനെ തോല്‍പ്പിക്കാനാകും: വെള്ളിയാഴ്ച നമസ്കാരത്തിൽ ഖമനേയി
ന്യൂനമർദവും ചക്രവാതച്ചുഴിയും; സംസ്ഥാനത്ത് അഞ്ചുദിവസം മഴ കനക്കും
വയനാടിനു കേന്ദ്രസഹായം ലഭിക്കാത്തത് ദൗര്‍ഭാഗ്യകരമെന്ന് വി.ഡി.സതീശൻ
അഭിമന്യുവിന് ഇരട്ടസെഞ്ചുറി നഷ്ടം, സെഞ്ചുറിക്കരികെ വീണ് ജുറെൽ; റെസ്റ്റ് ഓഫ് ഇന്ത്യ 416നു പുറത്ത്
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽനിന്നു പടിയിറങ്ങി കേജരിവാൾ
എഡിജിപിക്കെതിരായ റിപ്പോർട്ട് ഇന്ന് സമർപ്പിക്കും; പോലീസ് ആസ്ഥാനത്ത് അടിയന്തരയോഗം
മുഖ്യമന്ത്രിയുടെ രാജിക്കായി പ്രക്ഷോഭത്തിനൊരുങ്ങി കെപിസിസി
കുപ്രസിദ്ധ മയക്കുമരുന്ന് കടത്തുകാരന് മൂർഖൻ ഷാജി പിടിയിൽ
നിയമസഭാസമ്മേളനം നേരത്തെ പിരിയും
എൽഡിഎഫിന്റെ അവിശ്വാസത്തെ പിന്തുണച്ച് ബിജെപി; യുഡിഎഫിന് ഭരണം നഷ്ടമായി
ശബരിമല വിമാനത്താവളം: സാമൂഹികാഘാത പഠനം അടുത്തയാഴ്ച തുടങ്ങും
ആലപ്പുഴയില്‍ 16 വയസുകാരനെ കാണാതായി
തിരുപ്പതി ലഡു വിവാദം; സ്വതന്ത്ര അന്വേഷണ സംഘത്തെ നിയോഗിച്ച് സുപ്രീംകോടതി
വയനാട് ഉരുൾപൊട്ടൽ: എസ്റ്റിമേറ്റിന്റെ മാനദണ്ഡം അറിയിക്കണമെന്ന് ഹൈക്കോടതി
നാദാപുരം ഷിബിന്‍ വധം: എട്ടുപ്രതികൾ കുറ്റക്കാരെന്ന് ഹൈക്കോടതി
റോഡ് നിർമാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് അപകടം; ഒരാൾ മരിച്ചു
പിടിവിട്ടു കുതിച്ച് സ്വർണവില; 57,000 രൂപയിലേക്ക്
തിരുവനന്തപുരത്ത് എയർ ഇന്ത്യ എക്സ്പ്രസിൽ പുക
ബലാത്സംഗ കേസ്; ഇടവേള ബാബു ചോദ്യം ചെയ്യലിന് ഹാജരായി
മലപ്പുറം പരാമർശം: കണ്ണൂരിൽ മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് യൂത്ത് ലീഗ് മാർച്ച്
കേസെടുക്കട്ടെ; തന്റെ പോരാട്ടത്തിന് പ്രബലനായ നേതാവിന്റെ പിന്തുണയുണ്ടെന്ന് അൻവർ
പാർവതി പുത്തനാറിൽ പായലിൽ കുരുങ്ങിയ നിലയിൽ വയോധികയുടെ മൃതദേഹം
വയനാടിന് ആദരമര്‍പ്പിച്ച് നിയമസഭ; കേന്ദ്രസഹായം കിട്ടാത്തത് ദൗര്‍ഭാഗ്യകരമെന്ന് പ്രതിപക്ഷം
നിയമസഭയിൽ പ്രതിപക്ഷത്തിനൊപ്പം ഇരിക്കില്ലെന്ന് പി.വി. അൻവർ
അർജുന്റെ കുടുംബത്തിന്റെ പരാതി; മനാഫിനെതിരെ കേസെടുത്തു
രജനികാന്ത് ആശുപത്രി വിട്ടു
ഫോണ്‍ ചോര്‍ത്തല്‍; പി.വി.അന്‍വറിനെതിരേ വീണ്ടും കേസെടുത്തു
ഇന്ത്യൻ പെൺപട ഇറങ്ങുന്നു; ആദ്യ മത്സരം ഇന്ന് കിവീസിനെതിരേ
അയോഗ്യത എന്താണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം; അതൃപ്തി പ്രകടിപ്പിച്ച് തോമസ് കെ.തോമസ്
ആറളം ഫാമിലെ അനധികൃത മരംമുറി; കരാര്‍ സ്ഥാപനത്തിനെതിരേ കേസ്
കൊച്ചിയിൽ യുവതി കഴുത്തറുത്ത് മരിച്ച നിലയിൽ; മൂന്നര വയസുള്ള കുഞ്ഞ് ഗുരുതരാവസ്ഥയിൽ
എറണാകുളം ജില്ലയില്‍ ടിപ്പര്‍ ലോറികള്‍ക്ക് ഗതാഗത നിയന്ത്രണം
തോമസ് ചെറിയാന്റെ മൃതദേഹം ഇന്ന് ജന്മനാട്ടിലെത്തിക്കും
കാന്തല്ലൂരിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി
പതിനഞ്ചാം കേരള നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനം ഇന്ന് ആരംഭിക്കും
മകനുമായി തർക്കം; നിലത്തു വീണ പിതാവ് മരിച്ചു
ബറേയ്ലി സ്ഫോടനം; മുഖ്യപ്രതി അറസ്റ്റിൽ
യുപിയിൽ അധ്യാപകനെയും കുടുംബത്തെയും വെടിവച്ചു കൊന്നു
ഭർത്താവിനോടുള്ള ദേഷ്യത്തിൽ പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തി; യുവതി അറസ്റ്റിൽ
സംസ്ഥാനത്ത് ഏഴ് ദിവസം മഴക്ക് സാധ്യത; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്
കള്ളം പറയാന്‍ മാത്രമാണ് ഇപ്പോള്‍ മുഖ്യമന്ത്രി വായ തുറക്കുന്നത്: കെ. സുധാകരന്
ബസിനകത്ത് പുകവലി, ചോദ്യംചെയ്തവരോട് മോശമായി പെരുമാറി; പ്രതികൾ പിടിയിൽ
ട്രെയിനിന്റെ പടിയിലിരുന്ന് യാത്രചെയ്യുന്നതിനിടെ ട്രാക്കിലേക്ക് വീണ് യാത്രക്കാരൻ മരിച്ചു
താമരശേരി ചുരത്തിൽ ഭാര വാഹനങ്ങൾക്ക് നിയന്ത്രണം
നിയമസഭയിൽ പി.വി.അൻവറിന്റെ ഇരിപ്പിടം മാറ്റി
മദ്യലഹരിയിൽ സീരിയൽ നടി ഓടിച്ച കാർ രണ്ടു വാഹനങ്ങളിൽ ഇടിച്ചു
യൂത്ത്കോൺഗ്രസുകാരെ മർദിച്ച മുഖ്യമന്ത്രിയുടെ ഗൺമാൻമാർക്ക് ക്ലീൻ ചിറ്റ്
ഐഎസ്എൽ: ഒഡീഷ - ബ്ലാസ്റ്റേഴ്സ് പോരാട്ടം സമനിലയിൽ
മതസ്പർദ്ധ വളർത്തുന്നു; അൻവറിനെതിരെ പരാതി
കെഎസ്എഫ്ഇ ഡ്യുവോയുടെ ഗ്ലോബൽ ലോഞ്ചിംഗ് വെള്ളിയാഴ്ച
എം.എം. ലോറൻസിന്റെ മൃതദേഹം ഒരാഴ്ച കൂടി മോർച്ചറിയിൽ സൂക്ഷിക്കണം
അപകീർത്തിപ്പെടുത്താൻ ശ്രമം; ബാലചന്ദ്രമേനോന്റെ പരാതിയിൽ നടിക്കെതിരെ കേസ്
അൻവർ മാപ്പ് പറയണം; പി.ശശി വക്കീൽ നോട്ടീസ് അയച്ചു
എഡിജിപിയെ മാറ്റുമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകി: ബിനോയ് വിശ്വം

More from other section
പിആർ വിവാദം നിഷേധിച്ച് മുഖ്യമന്ത്രി ഒഴിഞ്ഞുമാറി, ചിരിച്ചുതള്ളി
Kerala
ജയിൽചട്ടം പരിഷ്കരിക്കണം: സുപ്രീംകോടതി
National
ഹിസ്ബുള്ളയ്ക്കു നേരേ ആക്രമണം കടുപ്പിച്ച് ഇസ്രയേൽ; 60 ഭീകരരെ വധിച്ചു
International
ഇന്ത്യൻ എണ്ണവിപണി തിരിച്ചുപിടിക്കാൻ സൗദി
Business
രക്ഷയില്ലാ... കേരള ബ്ലാസ്റ്റേഴ്സ് 2-2 ഒഡീഷ എഫ്സി
Sports

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top