ലാ​ലി​ഗ: റ​യ​ൽ മാ​ഡ്രി​ഡ്-​അ​ത്‌​ല​റ്റി​ക്കോ മാ​ഡ്രി​ഡ് മ​ത്സ​രം സ​മ​നി​ല​യി​ൽ
Monday, September 30, 2024 7:41 AM IST
മാ‌​ഡ്രി​ഡ്: ലാ​ലി​ഗ​യി​ൽ റ​യ​ൽ മാ​ഡ്രി​ഡ്-​അ​ത്‌​ല​റ്റി​ക്കോ മാ​ഡ്രി​ഡ് മ​ത്സ​രം സ​മ​നി​ല​യി​ൽ. ഇ​രു ടീ​മു​ക​ളും ഓ​രോ ഗോ​ൾ വീ​തം നേ​ടി.

മെ​ട്രോ​പോ​ളി​റ്റാ​നോ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ റ​യ​ലാ​ണ് ആ​ദ്യം ഗോ​ൾ നേ​ടി​യ​ത്. 64-ാം മി​നി​റ്റി​ൽ എ​ഡ​ർ മി​ലി​റ്റാ​വോ​യാ​ണ് റ‍​യ​ലി​നാ​യി ഗോ​ൾ നേ​ടി​യ​ത്.

ഏ​യ്ഞ്ച​ൽ കൊ​റേ​യ​യാ​ണ് അ​ത്‌​ല​റ്റി​ക്കോ​യ്ക്ക് വേ​ണ്ടി ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്. പോ​യ​ന്‍റ് ടേ​ബി​ളി​ൽ റ​യ​ൽ മാ​ഡ്രി​ഡ് ര​ണ്ടാ​മ​തും അ​ത്‌​ല​റ്റി​ക്കോ മൂ​ന്നാം സ്ഥാ​ന​ത്താ​ണ്.

RELATED NEWS