ഹ​രി​യാ​ന​യി​ലെ ജ​ന​ങ്ങ​ൾ​ക്ക് ബി​ജെ​പി​യു​ടെ ഭ​ര​ണം മ​ടു​ത്തു: ഭൂ​പേ​ഷ് ഭാ​ഗ​ൽ
Sunday, September 29, 2024 5:49 AM IST
ന്യൂ​ഡ​ൽ​ഹി: ഹ​രി​യാ​ന​യി​ലെ ജ​ന​ങ്ങ​ൾ​ക്ക് ബി​ജെ​പി​യു​ടെ ഭ​ര​ണം മ​ടു​ത്തു​വെ​ന്ന് ഛത്തീ​സ്ഗ​ഡ് മു​ൻ മു​ഖ്യ​മ​ന്ത്രി​യും കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യ ഭൂ​പേ​ഷ് ഭാ​ഗ​ൽ. പ​ത്ത് വ​ർ​ഷ​ത്തെ ബി​ജെ​പി​യു​ടെ ഭ​ര​ണം സം​സ്ഥാ​ന​ത്തെ എ​ല്ലാ മേ​ഖ​ല​യേ​യും ത​ക​ർ​ത്തു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വ​രു​ന്ന നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​ൻ പ​രാ​ജ​യ​മാ​ണ് ബി​ജെ​പി​യെ കാ​ത്തി​രി​ക്കു​ന്ന​തെ​ന്നും ഭാ​ഗ​ൽ പ​റ​ഞ്ഞു.

ബി​ജെ​പി​ക്കെ​തി​രെ വി​ധി​യെ​ഴു​താ​ൻ ഹ​രി​യാ​ന​യി​ലെ ജ​ന​ങ്ങ​ൾ ത​യ്യാ​റാ​യ​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക​ർ​ഷ​ക​രെ​യും യു​വാ​ക്ക​ളെ​യും ഗു​സ്തി​ക്കാ​രെ​യും വ​ഞ്ചി​ച്ച സ​ർ​ക്കാ​രാ​ണ് രാ​ജ്യ​ത്തും സം​സ്ഥാ​ന​ത്തും അ​ധി​കാ​ര​ത്തി​ലു​ള്ള​തെ​ന്നും അ​വ​ർ​ക്ക് തി​രി​ച്ച​ടി ന​ൽ​കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണെ​ന്നും ഭൂ​പേ​ഷ് ഭാ​ഗ​ൽ പ​റ​ഞ്ഞു.

ഒ​ക്ടോ​ബ​ർ അ​ഞ്ചി​നാ​ണ് ഹ​രി​യാ​ന​യി​ൽ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്. എ​ട്ടി​നാ​ണ് വോ​ട്ടെ​ണ്ണ​ൽ.

RELATED NEWS