ക​ണ്ണൂ​ർ ജ​യി​ലി​ൽ​നി​ന്ന് മൊ​ബൈ​ൽ പി​ടി​കൂ​ടി
Thursday, September 26, 2024 12:48 PM IST
ക​ണ്ണൂ​ർ: സെ​ൻ​ട്ര​ൽ ജ​യി​ലി​ലി​ൽ നി​ന്നും മൊ​ബൈ​ൽ ഫോ​ൺ പി​ടി​കൂ​ടി. ബു​ധ​നാ​ഴ്ച വൈ​കി​ട്ട് ജ​യി​ൽ അ​ധി​കൃ​ത​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഒ​ന്നാം ബ്ലോ​ക്കി​ന്‍റെ പി​റ​കു​വ​ശ​ത്തെ വ​രാ​ന്ത​യി​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ലാ​ണ് മൊ​ബൈ​ൽ ക​ണ്ടെ​ടു​ത്ത​ത്.

ഫോ​ണി​ൽ സിം ​കാ​ർ​ഡ് ഇ​ല്ലാ​യി​രു​ന്നു. ജ​യി​ൽ സൂ​പ്ര​ണ്ടി​ന്‍റെ പ​രാ​തി​യി​ൽ ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

മു​ൻ​പും ക​ണ്ണൂ​ർ ജ​യി​ലി​ലെ ത​ട​വു​കാ​രു​ടെ പ​ക്ക​ൽ നി​ന്നും മൊ​ബൈ​ൽ ഫോ​ൺ ഉ​ൾ​പ്പ​ടെ പി​ടി​കൂ​ടി​യി​ട്ടു​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.