കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ ക​ര്‍​ഷ​ക​ന്‍ മ​രി​ച്ചു
Thursday, September 26, 2024 12:41 PM IST
നീ​ല​ഗി​രി: ത​മി​ഴ്നാ​ട്ടി​ൽ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ ക​ര്‍​ഷ​ക​ന്‍ മ​രി​ച്ചു. നീ​ല​ഗി​രി ചേ​രം​മ്പാ​ടി ച​പ്പും​തോ​ട് കു​ഞ്ഞു​മൊ​യ്തീ​നാ​ണ് മ​രി​ച്ച​ത്.

ഇ​ന്ന് പു​ല​ര്‍​ച്ചെ 2.30ന് ​മൊ​യ്തീ​ന്‍റെ വീ​ടു​മു​റ്റ​ത്താ​യി​രു​ന്നു ആ​ക്ര​മ​ണം. സം​ഭ​വ​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് നാ​ട്ടു​കാ​ര്‍ റോ​ഡ് ഉ​പ​രോ​ധി​ച്ചു. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.