കെ​എ​സ്എ​ഫ്ഇ ബി​സി​ന​സ് പ്ര​മോ​ട്ട​ർ​മാ​രു​ടെ നി​യ​മ​നം: ഉ​ദ്ഘാ​ട​നം വ്യാ​ഴാ​ഴ്ച
Wednesday, September 25, 2024 6:15 PM IST
കൊ​ച്ചി: കെ​എ​സ്എ​ഫ്ഇ ബി​സി​ന​സ് പ്ര​മോ​ട്ട​ർ​മാ​രു​ടെ നി​യ​മ​ന​ത്തി​ന്‍റെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം ധ​ന​മ​ന്ത്രി കെ.​എ​ൻ.​ബാ​ല​ഗോ​പാ​ൽ നി​ർ​വ​ഹി​ക്കും. എ​റ​ണാ​കു​ളം ടൗ​ൺ ഹാ​ളി​ൽ വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്ക് 12-നാ​ണ് പ​രി​പാ​ടി. കെ​എ​സ്എ​ഫ്ഇ ചെ​യ​ർ​മാ​ൻ കെ.​വ​ര​ദ​രാ​ജ​ൻ അ​ധ്യ​ക്ഷ​നാ​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.