ട്രെ​യി​നി​ൽ പാ​മ്പ്; പേ​ടി​ച്ചു വി​റ​ച്ച് യാ​ത്ര​ക്കാ​ർ
Monday, September 23, 2024 12:23 AM IST
മും​ബൈ: മ​ധ്യ​പ്ര​ദേ​ശി​ലെ ജ​ബ​ൽ​പു​രി​ൽ നി​ന്നും മും​ബൈ​യി​ലേ​ക്ക് പോ​യ ട്രെ​യി​നി​ൽ പാ​മ്പ്. ഗ​രി​ബ് ര​ഥ് എ​ക്സ്പ്ര​സി​ന്‍റെ ജി 17 ​കോ​ച്ചി​ലാ​ണ് സം​ഭ​വം.

പാ​മ്പ് ചീ​റ്റു​ന്ന​ത് ക​ണ്ട് ഒ​രു യാ​ത്ര​ക്കാ​ര​നാ​ണ് സം​ഭ​വം മ​റ്റു​ള്ള​വ​രെ അ​റി​യി​ച്ച​ത്. ഇ​തോ​ടെ ഭ​യ​ച​കി​ത​രാ​യ യാ​ത്ര​ക്കാ​ർ സ്ഥ​ല​ത്തു നി​ന്നും ഓ​ടി മാ​റി. പാ​മ്പി​നെ സു​ര​ക്ഷി​ത​മാ​യി പു​റ​ത്തെ​ടു​ത്തു​വെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.