മു​ൻ ഡി​വൈ​എ​സ്പി പി. ​സു​കു​മാ​ര​ൻ ബി​ജെ​പി​യി​ൽ
Saturday, September 21, 2024 5:12 PM IST
ക​ണ്ണൂ​ർ: മു​ൻ ഡി​വൈ​എ​സ്പി പി. ​സു​കു​മാ​ര​ൻ ബി​ജെ​പി​ അം​ഗ​ത്വം സ്വീ​ക​രി​ച്ചു. ക​ണ്ണൂ​രി​ലെ പാ​ർ​ട്ടി ആ​സ്ഥാ​ന​ത്ത് എ​ത്തി​യാ​ണ് അദ്ദേഹം പാർട്ടിയിൽ ചേർന്നത്.

മു​തി​ർ​ന്ന ബി​ജെ​പി നേ​താ​വ് കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ, സം​സ്ഥാ​ന സെ​ക്ര​ട്ട​റി ശ്രീ​കാ​ന്ത്, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ൻ. ഹ​രി​ദാ​സ് എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ അദ്ദേഹത്തെ പാർട്ടിയിലേക്ക് സ്വീകരിച്ചു.

സംസ്ഥാനത്ത് രാഷ്‌ട്രീയ കോളിളക്കം സൃഷ്ടിച്ച അ​രി​യി​ൽ ഷു​ക്കൂ​ർ, ഫ​സ​ൽ വധക്കേസുകൾ അ​ന്വേ​ഷി​ച്ച ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്നു പി. ​സു​കു​മാ​ര​ൻ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.