ബം​ഗ​ളൂ​രു​വി​ൽ നി​ന്നും വ​ന്ന ബ​സ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു; മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്ക്
Saturday, September 21, 2024 3:37 PM IST
കോ​ഴി​ക്കോ​ട്: ബം​ഗളൂ​രു​വി​ൽ നി​ന്നും കേരളത്തിലേക്ക് വ​ന്ന ബ​സ് നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യി ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി അ​പ​ക​ടം. കോ​ഴി​ക്കോ​ട് എ​ല​ത്തൂ​ർ കാ​ട്ടി​ല പീ​ടി​ക​യി​ൽ വ​ച്ചാ​ണ് സം​ഭ​വം.

അ​പ​ക​ട​ത്തി​ൽ മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. രാ​വി​ലെ 9.45ഓ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. റോ​ഡി​നോ​ട്‌ ചേ​ർ​ന്നു​ള്ള മെ​റ്റ​ൽ ഫാ​ബ്രി​കേ​ഷ​ൻ ക​ട​യി​ലേ​ക്കാ​ണ് ബ​സ് ഇ​ടി​ച്ചു ക​യ​റി​യ​ത്. ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് തി​രൂ​രി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന സ്വ​കാ​ര്യ ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.