Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODYA'S STORY
TECH @ DEEPIKA
STHREEDHDANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
തൃശൂർ പൂരം അലങ്കോലപ്പെട്ടതിലെ ...
വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡ...
മലപ്പുറത്ത് മധ്യവയസ്കനിൽ നിന്...
ഡല്‍ഹിയില്‍ ഓടിക്കൊണ്ടിരുന്ന മെ...
അജിത് കുമാര്‍ സമാന്തര അന്വേഷണം...
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദി...
Previous
Next
Latest News
Click here for detailed news of all items
രക്ഷാപ്രവർത്തനം അവസാനിപ്പിച്ച് അശ്വിനും ജഡേജയും മടങ്ങി; പിന്നാലെ 376ന് ഇന്ത്യ പുറത്ത്
Friday, September 20, 2024 11:25 AM IST
ചെന്നൈ: ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാമിന്നിംഗ്സിൽ ഇന്ത്യ 376 റണ്‍സിന് പുറത്ത്. വൻ തകർച്ചയിൽനിന്ന് ടീമിനെ കരകയറ്റിയ ആർ. അശ്വിനും (113) രവീന്ദ്ര ജഡേജയും (86) പുറത്തായതിനു പിന്നാലെ ഇന്ത്യ വീണ്ടും തകർച്ചയെ നേരിടുകയായിരുന്നു. ഏഴാം വിക്കറ്റില്‍ 199 റണ്‍സിന്റെ റിക്കാര്‍ഡ് കൂട്ടുകെട്ട് പടുത്തുയർത്തിയ ശേഷമാണ് ഇന്ത്യൻ സഖ്യം പിരിഞ്ഞത്.
376 റണ്‍സിന് ഓള് ഔട്ടായി. പേസര്‍മാര്‍ക്ക് ആനുകൂല്യം ലഭിക്കുന്ന ആദ്യ സെഷനില്‍ മൂന്ന് വിക്കറ്റെടുത്ത ടസ്കിന് അഹമ്മദും അഞ്ച് വിക്കറ്റ് തികച്ച ഹസന് മഹ്മൂദും ചേര്‍ന്നാണ് ഇന്ത്യയെ ആദ്യ സെഷനില്‍ തന്നെ പുറത്താക്കിയത്. 113 റണ്‍സെടുത്ത ആര് അശ്വിനാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍.
ആറിന് 339 റൺസ് എന്ന നിലയിൽ രണ്ടാം ദിനം ക്രീസിലിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തിൽതന്നെ ജഡേജയെ നഷ്ടമായി. പേസര്‍മാര്‍ക്ക് ആനുകൂല്യം ലഭിക്കുന്ന ആദ്യ സെഷനില്‍ തുടക്കത്തിൽതന്നെ ന്യൂബോളെടുത്ത ബംഗ്ലാദേശിന്റെ തന്ത്രം ഫലിച്ചു. തലേന്നത്തെ സ്കോറിനോട് ഒരു റണ്‍പോലും കൂട്ടിച്ചേര്‍ക്കാനാകാതെ ജഡേജ ടസ്കിന് അഹമ്മദിന്റെ പന്തില്‍ ലിറ്റണ്‍ ദാസിന് പിടികൊടുത്തു മടങ്ങുകയായിരുന്നു. 10 ബൗണ്ടറിയും രണ്ട് സിക്സറും അടങ്ങുന്നതായിരുന്നു ജഡേജയുടെ ഇന്നിംഗ്സ്.
പിന്നാലെ ക്രീസിലെത്തിയ ആകാശ് ദീപിനെയും (17) ടസ്കിന് അഹമ്മദ് വീഴ്ത്തി. പിന്നീട് ജസ്പ്രീത് ബുമ്രയെ (ആറ്) ഒരറ്റത്ത് നിർത്തി അശ്വിൻ ഒറ്റയ്ക്ക് പൊരുതി. സ്കോർ 374 റൺസില്‍ നില്‍ക്കെ ടസ്കിന്റെ പന്തിൽ അശ്വിൻ പുറത്തായി. 133 പന്തില്‍ 11 ബൗണ്ടറിയും രണ്ട് സിക്സറുമുൾപ്പെടെ 113 റണ്‍സെടുത്ത അശ്വിനാണ് ടോപ് സ്കോറർ.
അശ്വിന് പുറത്തായതിനു പിന്നാലെ ബുമ്രയെ വീഴ്ത്തി ഇന്ത്യൻ വിക്കറ്റ് വീഴ്ച പൂർത്തിയാക്കിയ ഹസന് മഹ്മൂദ് തന്റെ കരിയറിലെ അഞ്ച് വിക്കറ്റ് നേട്ടവും സ്വന്തമാക്കി. മുഹമ്മദ് സിറാജ് റണ്ണൊന്നുമെടുക്കാതെ പുറത്താകാതെ നിന്നു.
ബംഗ്ലാദേശിനായി ഹസന് മഹ്മൂദ് 83 റണ്‍സിന് അഞ്ച് വിക്കറ്റ് വീഴ്ത്തിയപ്പോൾ ടസ്കിന് അഹമ്മദ് 55 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്തു.
മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ് ആറോവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 17 റൺസെടുത്തിട്ടുണ്ട്. രണ്ടു റൺസെടുത്ത ശദ്മാൻ ഇസ്ലാമിനെ ജസ്പ്രീത് ബുമ്ര ബൗൾഡാക്കുകയായിരുന്നു. മൂന്നു റൺസുമായി സാക്കിർ ഹസനും 11 റൺസുമായി നായകൻ നജ്മുൾ ഹുസൈൻ ഷാന്റോയുമാണ് ക്രീസിൽ.
RELATED NEWS
നിപ പരിശോധന ഫലം; 20 പേർകൂടി നെഗറ്റീവ്
ദുലീപ് ട്രോഫി; പോരാട്ടം കടുപ്പിച്ച് ഇന്ത്യ സി
കീവീസിന് ലീഡ്; ലങ്ക പൊരുതുന്നു
ബംഗ്ലാദേശിനെതിരായ ടെസ്റ്റ്; ഇന്ത്യ പിടിമുറുക്കുന്നു
ബംഗളുരു-കൊച്ചുവേളി റൂട്ടിൽ പൂജ സ്പെഷൽ ട്രെയിൻ
ഇന്ത്യൻ പേസ് കൊടുങ്കാറ്റിൽ ബംഗ്ലാദേശ് വീണു; 149 റൺസിനു പുറത്ത്
പൂരം കലക്കൽ; അന്വേഷണമില്ലെന്ന മറുപടി ഞെട്ടിക്കുന്നതെന്ന് സുനിൽകുമാർ
അടിക്ക് തിരിച്ചടിയുമായി ഇന്ത്യൻ പേസർമാർ; ബംഗ്ലാദേശ് അഞ്ചിന് 40
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
തൃശൂർ പൂരം അലങ്കോലപ്പെട്ടതിലെ റിപ്പോർട്ട് എഡിജിപി ഇന്ന് സമർപ്പിക്കും
വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച അധ്യാപകന് അറസ്റ്റില്‍
മലപ്പുറത്ത് മധ്യവയസ്കനിൽ നിന്ന് വൻ തുക തട്ടിയെടുത്ത അഞ്ച് പേർ പിടിയിൽ
ഡല്‍ഹിയില്‍ ഓടിക്കൊണ്ടിരുന്ന മെട്രോട്രെയിനിന്റെ മുന്നിലേക്ക് എടുത്തുചാടി മധ്യവസ്ക
അജിത് കുമാര്‍ സമാന്തര അന്വേഷണം നടത്തുന്നു: പി.വി. അന്‍വര്‍
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരന്പര സ്വന്തമാക്കി അഫ്ഗാനിസ്ഥാൻ
എംഎല്‍എയ്ക്കെതിരേ ഫേസ്ബുക്ക് പോസ്റ്റിട്ട ഡെപ്യൂട്ടി തഹസില്‍ദാര്‍ക്കു സസ്പെന്ഷന്
ഹരിയാനയിൽ റോഡ്ഷോയുമായി കേജരിവാൾ
ഇസ്രേലി വ്യോമാക്രമണത്തിൽ ഹിസ്ബുള്ള കമാൻഡർ കൊലപ്പെട്ടു
ഹരിയാനയിൽ കോൺഗ്രസ് സ്ഥാനാർഥിയുടെ സംഘത്തിനുനേരെ വെടിവയ്പ്
അജ്മലും ശ്രീക്കുട്ടിയും എംഡിഎംഎയ്ക്കും മദ്യത്തിനും അടിമകളെന്ന് പോലീസ്
സർക്കാരിനെതിരെ സംസ്ഥാന വ്യാപക പ്രതിഷേധവുമായി കോൺഗ്രസ്
സിബിഎൽ ഉപേക്ഷിച്ചിട്ടില്ല: മന്ത്രി മുഹമ്മദ് റിയാസ്
നിപ പരിശോധന ഫലം; 20 പേർകൂടി നെഗറ്റീവ്
ജമ്മു കാഷ്മീരിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; മൂന്ന് ജവാൻമാർക്ക് വീരമൃത്യു
മകളുടെ ആൺസുഹൃത്തിനെ പിതാവ് കുത്തിക്കൊന്നു
കർണാടകയിൽ സ്വകാര്യ ബസ് മറിഞ്ഞ് മലയാളി യുവാവ് മരിച്ചു
തൃശൂര്‍പൂരം കലക്കിയതിലെ അന്വേഷണം: തെറ്റായ മറുപടി നൽകിയ ഡിവൈഎസ്പിക്ക് സസ്പെൻഷൻ
പ്രിയപ്പെട്ട പൊന്നമ്മ ചേച്ചിക്ക് ആദരാഞ്ജലികൾ; കവിയൂര്‍ പൊന്നമ്മയെ അനുസ്മരിച്ച് മമ്മൂട്ടി
കുവൈറ്റിൽ മലയാളിക്ക് എയർഗണ്ണിൽനിന്ന് വെടിയേറ്റു
ദുലീപ് ട്രോഫി; പോരാട്ടം കടുപ്പിച്ച് ഇന്ത്യ സി
സഞ്ജുവിനു സെഞ്ചിറി; ഇന്ത്യ ബി പൊരുതുന്നു
കടുവ ഇറങ്ങിയെന്ന് വ്യാജ പ്രചരണം; മൂന്ന് പേര് അറസ്റ്റില്‍
കണ്ണൂരിൽ എം പോക്സ് സംശയം; സാമ്പിൾ പരിശോധനയ്ക്ക് അയച്ചു
വയനാട് പുനരധിവാസം; മൗനം തുടർന്ന് കേന്ദ്രം
പിണറായിയോട് ചോദ്യങ്ങളുമായി രമേശ് ചെന്നിത്തല
മലയാള സിനിമയുടെ തിളക്കമുള്ള ഒരു അദ്ധ്യായത്തിന് തിരശീല വീണു; കവിയൂർ പൊന്നമ്മയെ അനുസ്മരിച്ച് മുഖ്യമന്ത്രി
കീവീസിന് ലീഡ്; ലങ്ക പൊരുതുന്നു
നിരവധി ചിത്രങ്ങളിൽ അമ്മയും മകനുമായി അഭിനയിക്കാൻ അവസരമുണ്ടായി; അനുസ്മരിച്ച് നടൻ മുകേഷ്
ഊണ് റെഡി ബോര്‍ഡ് വെക്കേണ്ട; സിപിഎം നേതാവ് വീട്ടമ്മയേയും കുട്ടിയേയും മർദിച്ചു
എഡിജിപിക്ക് എതിരായ അന്വേഷണം; ചുമതല തിരുവനന്തപുരം സ്പെഷൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് ഒന്നിന്
മലയാളത്തിന്റെ പൊന്ന"മ്മ' ഇനി ഓർമ...
ഡാമില്‍ കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി
ഊഞ്ഞാൽ ആടുന്നതിനിടെ സിമന്റ് തൂണിളകി വീണു; നാലു വയസുകാരന് ദാരുണാന്ത്യം
മലയാള സിനിമയിലെ അമ്മമുഖം മാഞ്ഞു; കവിയൂർ പൊന്നമ്മ അന്തരിച്ചു
ചൂരൽമല ദുരന്തത്തിൽ കുടുംബത്തെ നഷ്ടമായ ശ്രുതി ആശുപത്രി വിട്ടു
ബംഗ്ലാദേശിനെതിരായ ടെസ്റ്റ്; ഇന്ത്യ പിടിമുറുക്കുന്നു
രഞ്ജിത്തിനെതിരായ പീഡന പരാതി; ബംഗാളി നടിയുടെ മൊഴി രേഖപ്പെടുത്തി
ഡാമില്‍ കാണാതായ കുട്ടിക്കായി ഡ്രോണ്‍ ഉപയോഗിച്ച് തെരച്ചില്‍
നടിയെ ആക്രമിച്ച കേസ്; ഏഴര വര്‍ഷത്തിനുശേഷം പള്‍സർ സുനി പുറത്തിറങ്ങി
കൊച്ചിയിൽ സെക്സ് റാക്കറ്റ്; പെൺകുട്ടിയെ കൈമാറിയത് നിരവധി പേർക്ക്
മൈനാഗപ്പള്ളി വാഹനാപകടം; ശ്രീക്കുട്ടി ലഹരിക്കടിമയെന്ന് ഭർത്താവ്
ബംഗളുരു-കൊച്ചുവേളി റൂട്ടിൽ പൂജ സ്പെഷൽ ട്രെയിൻ
മുകേഷിനെതിരേ പരാതി നൽകിയ നടിക്കെതിരേ പോക്സോ കേസെടുത്തു
എൻസിപിയിൽ മന്ത്രി മാറ്റം; ശശീന്ദ്രൻ പുറത്തേക്ക്, തോമസ് കെ. തോമസ് മന്ത്രിയാകും
നിപ: വീണ്ടും കേന്ദ്ര സംഘമെത്തും
ഇന്ത്യൻ പേസ് കൊടുങ്കാറ്റിൽ ബംഗ്ലാദേശ് വീണു; 149 റൺസിനു പുറത്ത്
പൂരം കലക്കൽ; അന്വേഷണമില്ലെന്ന മറുപടി ഞെട്ടിക്കുന്നതെന്ന് സുനിൽകുമാർ
തൃശൂർ പൂരം അലങ്കോലപ്പെട്ട സംഭവം: മുഖ്യമന്ത്രിയുടെ ഉറപ്പ് വെറുംവാക്കായി; അന്വേഷണം നടത്തിയിട്ടില്ലെന്ന് വിവരാവകാശരേഖ
അജ്മലും ശ്രീക്കുട്ടിയും നിരവധിത്തവണ രാസലഹരി ഉപയോഗിച്ചു: ശാസ്ത്രീയ പരിശോധനയ്ക്ക് പോലീസ്
പ്രതിമാസ വൈദ്യുതി ബിൽ ഉടൻ നടപ്പാക്കുമെന്ന് മന്ത്രി കൃഷ്ണൻകുട്ടി
സ്കൂൾ ബസിൽ പെൺകുട്ടിക്കു നേരേ അതിക്രമം; ഡ്രൈവർ അറസ്റ്റിൽ
പൾസർ സുനി പുറത്തേക്ക്; കർശന വ്യവസ്ഥകളോടെ ജാമ്യം
അന്വേഷണ റിപ്പോർട്ട് വരട്ടെ, മുഖ്യമന്ത്രി ഉചിതമായ നടപടി സ്വീകരിക്കും: ടി.പി. രാമകൃഷ്ണൻ
അടിക്ക് തിരിച്ചടിയുമായി ഇന്ത്യൻ പേസർമാർ; ബംഗ്ലാദേശ് അഞ്ചിന് 40
ക്ഷീണകാലം കഴിഞ്ഞു, ഇനി കുതിപ്പ്; സ്വർണവില വീണ്ടും 55,000 കടന്നു
ഡ്രഡ്ജർ എത്തുന്നു; ഷിരൂരിൽ ഉച്ചയ്ക്ക് ശേഷം തിരച്ചില്‍ പുനരാരംഭിക്കും
എഡിജിപിക്കെതിരേ അന്വേഷണം: വിജിലൻസ് സംഘത്തെ ഇന്ന് പ്രഖ്യാപിക്കും
നടിയെ ആക്രമിച്ച കേസ്: പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ വിചാരണക്കോടതി ഇന്ന് പരിഗണിക്കും
രക്ഷാപ്രവർത്തനം അവസാനിപ്പിച്ച് അശ്വിനും ജഡേജയും മടങ്ങി; പിന്നാലെ 376ന് ഇന്ത്യ പുറത്ത്
ദുലീപ് ട്രോഫിയില്‍ സഞ്ജുവിന്റെ വെടിക്കെട്ട്; 95 പന്തിൽ സെഞ്ചുറി
പുലിപ്പേടിയിൽ ഇലക്ട്രോണിക് സിറ്റി; സിസിടിവിയിൽ ദൃശ്യങ്ങൾ, തിരച്ചില്‍ ഊര്‍ജിതമാക്കി വനംവകുപ്പ്
തൃശൂർ പൂരം അലങ്കോലപ്പെടുത്തൽ; വിവാദങ്ങൾക്കിടയിലും അന്വേഷണം പൂർത്തിയാക്കി എഡിജിപി അജിത് കുമാർ
മൂന്നാർ ഏക്കോ പോയിന്റിൽ വിനോദസഞ്ചാരികൾക്ക് നേരെ ആക്രമണം
കോട്ടയത്ത് 14 വയസുകാരി പൂര്‍ണ ഗര്‍ഭിണി; ബന്ധുവിനെതിരെ കേസെടുക്കും
ഹരിയാനയില്‍ വീണ്ടും ബിജെപി തന്നെ സര്‍ക്കാര്‍ രൂപീകരിക്കും: മനോഹര്‍ ലാല്‍ ഖട്ടര്‍
ആലപ്പുഴയിൽ വീടിന് തീയിട്ട് ഗൃഹനാഥൻ തൂങ്ങി മരിച്ചു
കർണാടകയിൽ ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്
മുംബൈ മുൻ പോലീസ് മേധാവി സഞ്ജയ് പാണ്ഡെ കോൺഗ്രസിൽ ചേർന്നു
ഏകദിന പരന്പര: ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിനെ തകർത്ത് ഓസ്ട്രേലിയ
മഹാരാഷ്ട്രയില്‍ ഒരു കുടുംബത്തിലെ നാല് പേര് മരിച്ച നിലയില്‍
യുവേഫ ചാന്പ്യൻസ് ലീഗ്: ബാഴ്സലോണയെ വീഴ്ത്തി മൊണാക്കോ
കടത്തിണ്ണയിൽ ഉറങ്ങിക്കിടന്ന വയോധികനെ കുത്തിക്കൊല്ലാൻ ശ്രമം; യുവാവ് അറസ്റ്റിൽ
ക്വാഡ് ഉച്ചകോടിയ്ക്കിടെ മോദി-ബൈഡൻ ഉഭയകക്ഷി ചർച്ച
പവാർ വിളിപ്പിച്ചു; എൻസിപി നേതാക്കൾ ഡൽഹിയിലേക്ക്
വടകരയിൽ വയോധികന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു
ഷിരൂർ ദൗത്യം; ഡ്രഡ്ജർ രാവിലെ എട്ടോടെ എത്തിച്ച് തെരച്ചിൽ തുടങ്ങും
വനിതാ ഡോക്ടറുടെ കൊലപാതകം: സമരം അവസാനിപ്പിച്ച് ഡോക്ടർമാർ
കാട്ടുപന്നിക്കൂട്ടത്തിന്റെ ആക്രമണത്തില്‍ ഗൃഹനാഥന് പരിക്ക്
24 നാണ്യവിളകള്‍ക്ക് താങ്ങുവില പ്രഖ്യാപിക്കും; ഹരിയാനയിൽ ബിജെപി പ്രകടന പത്രിക പുറത്തിറക്കി

More from other section
എൻസിപിയിലെ മന്ത്രിസ്ഥാന തർക്കം; ശശീന്ദ്രൻ ഒഴിയും; തോമസ് കെ. തോമസ് മന്ത്രിയാകും
Kerala
ലബനൻ സ്ഫോടനം: പേജർ ഇടപാടിൽ മലയാളിക്കെതിരേയും ആരോപണം
National
റോട്ടർഡാമിൽ കത്തിയാക്രമണം: ഒരാൾ മരിച്ചു
International
രാജ്യമെന്പാടും ഇവി ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാനൊരുങ്ങി മാരുതി സുസുക്കി
Business
ചെപ്പോക്കിൽ റിക്കാർഡ് വിക്കറ്റ് വീഴ്ച
Sports

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top