ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ ച​ര​ക്ക് തീ​വ​ണ്ടി പാ​ളം തെ​റ്റി
Thursday, September 19, 2024 6:19 AM IST
ല​ക്‌​നോ: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ വൃ​ന്ദാ​വ​ന്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​ന് സ​മീ​പം ച​ര​ക്ക് തീ​വ​ണ്ടി പാ​ളം തെ​റ്റി. ക​ല്‍​ക്ക​രി​യു​മാ​യി വ​ന്ന തീ​വ​ണ്ടി​യാ​ണ് പാ​ളം തെ​റ്റി​യ​ത്.

തീ​വ​ണ്ടി​യു​ടെ 20 ബോ​ഗി​ക​ള്‍ പാ​ളം തെ​റ്റി. ബു​ധ​നാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ​യാ​ണ് സം​ഭ​വം.

തീ​വ​ണ്ടി പാ​ളം തെ​റ്റി​യ​തി​നെ തു​ട​ര്‍​ന്ന് മ​ഥു​ര-​പല്‍​വാ​ല്‍ റെ​യി​ല്‍ പാ​ത​യി​ലെ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.

RELATED NEWS