യു​എ​സ് ഓ​പ്പ​ണ്‍ വ​നി​താ സിം​ഗി​ള്‍​സ് കി​രീ​ടം അ​രീ​ന സ​ബ​ലേ​ങ്ക​യ്ക്ക്
Sunday, September 8, 2024 6:06 AM IST
ന്യൂ​യോ​ര്‍​ക്ക്: യു​എ​സ് ഓ​പ്പ​ണ്‍ ടെ​ന്നീ​സ് വ​നി​താ സിം​ഗി​ള്‍​സ് കി​രീ​ട​മു​യ​ര്‍​ത്തി ബെ​ല​റൂ​സ് താ​രം അ​രീ​ന സ​ബ​ലേ​ങ്ക. ഫൈ​ന​ലി​ല്‍ അ​മേ​രി​ക്ക​യു​ടെ ജ​സീ​ക്കാ പെ​ഗു​ല​യെ തോ​ല്‍​പ്പി​ച്ചു.

നേ​രി​ട്ടു​ള്ള സെ​റ്റു​ക​ള്‍​ക്കാ​ണ് സ​ബ​ലേ​ങ്ക പെ​ഗു​ല​യെ തോ​ല്‍​പ്പി​ച്ച​ത് (7-5,7-5). താ​ര​ത്തി​ന്‍റെ മൂ​ന്നാം ഗ്രാ​ന്‍​സ്ലാം കി​രീ​ട​മാ​ണ് ഇ​ത്.

ര​ണ്ട് ത​വ​ണ ഓ​സ്‌​ട്രേ​ലി​യ​ന്‍ ഓ​പ്പ​ണ്‍ ജേ​താ​വാ​യി​രു​ന്നു സ​ബ​ലേ​ങ്ക. 2023ലും ​ഈ വ​ര്‍​ഷ​വും ആ​ണ് കി​രീ​ടം നേ​ടി​യ​ത്. നി​ല​വി​ല്‍ ലോ​ക റാ​ങ്കിം​ഗി​ല്‍ ര​ണ്ടാം സ്ഥാ​ന​ത്താ​ണ് സ​ബ​ലേ​ങ്ക.

RELATED NEWS