പെ​ൺ​മ​ക്ക​ളെ ശ്വാ​സം മു​ട്ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ യു​വ​തി​ക്ക് ജീ​വ​പ​ര്യ​ന്തം ശി​ക്ഷ
Thursday, September 5, 2024 5:15 AM IST
ന്യൂ​ഡ​ൽ​ഹി: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ര​ണ്ട് പെ​ൺ​മ​ക്ക​ളെ ശ്വാ​സം മു​ട്ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ യു​വ​തി​ക്ക് ഡ​ൽ​ഹി കോ​ട​തി ജീ​വ​പ​ര്യ​ന്തം ത​ട​വ് ശി​ക്ഷ വി​ധി​ച്ചു. അ​പൂ​ർ​വ​ങ്ങ​ളി​ൽ അ​പൂ​ർ​വ​മാ​യ കേ​സാ​ണെ​ന്ന് വി​ശേ​ഷി​പ്പി​ച്ചാ​ണ് കോ​ട​തി വി​ധി പ​റ​ഞ്ഞ​ത്.

അ​ഞ്ച് വ​യ​സും അ​ഞ്ച് മാ​സ​വും പ്രാ​യ​മു​ള്ള ര​ണ്ട് പെ​ൺ​മ​ക്ക​ളെ 2018 ഫെ​ബ്രു​വ​രി 20 ന് ​ശ്വാ​സം മു​ട്ടി​ച്ച് ക്രൂ​ര​മാ​യി കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് ലീ​ലാ​വ​തി(32) എ​ന്ന യു​വ​തി​ക്കെ​തി​രാ​യ കു​റ്റം. പ്ര​തി​ക്ക് 10,000 രൂ​പ പി​ഴ​യും കോ​ട​തി വി​ധി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.