Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODYA'S STORY
TECH @ DEEPIKA
STHREEDHDANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
ബംഗളൂരുവിൽ ബൈക്കിൽ ലോറിയിടിച്...
കണ്ണൂരിൽ മിന്നൽ ചുഴലി; വ്യാപക ന...
പ്ലാറ്റ്ഫോമില്‍ വീണ ഭക്ഷണപ്പൊത...
റൺമലയ്ക്കു മുന്നിൽ പൊരുതി വീണു...
ഡ്യൂട്ടിക്കിടെ മദ്യപിച്ച് എത്തിയ...
ഡ്യൂട്ടിക്കിടയില്‍ ഇടിവാങ്ങിക്ക...
Previous
Next
Latest News
Click here for detailed news of all items
മാർ തോമസ് തറയിൽ ചങ്ങനാശേരി ആർച്ച് ബിഷപ്പ്
Friday, August 30, 2024 3:30 PM IST
കോട്ടയം: ചങ്ങനാശേരി അതിരൂപത ആർച്ച് ബിഷപ്പായി നിലവിലെ സഹായമെത്രാൻ മാർ തോമസ് (52) തറയിൽ നിയമിതനായി. കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടന്നുവരുന്ന സീറോ മലബാർ സഭാ സിനഡിലായിരുന്നു തെരഞ്ഞെടുപ്പ്.
നിലവിലെ ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം 75 വയസ് പൂർത്തിയാക്കി വിരമിക്കുന്ന ഒഴിവിലാണ് പുതിയ നിയമനം. സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിലും സഭയിലെ മറ്റ് ബിഷപ്പുമാരും പ്രഖ്യാപന ചടങ്ങിൽ സന്നിഹിതരായിരുന്നു.
ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തൻ കത്തീഡ്രൽ ഇടവക തറയിൽ പരേതനായ ടി.ജെ. ജോസഫിന്റെയും മറിയാമ്മയുടെയും ഏഴു മക്കളിൽ ഇളയതാണ് മാർ തറയിൽ. 1972 ഫെബ്രുവരി രണ്ടിനാണു ജനനം. ചങ്ങനാശേരി സെന്റ് ജോസഫ്സ് എൽപി സ്കൂളിൽ പ്രാഥമികവിദ്യാഭ്യാസവും സേക്രട്ട് ഹാർട്ട് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ഹൈസ്കൂൾ പഠനവും എസ്ബി കോളജിൽ പ്രീഡിഗ്രിയും പൂർത്തിയാക്കി.
1989ൽ വൈദികപരിശീലനത്തിനായി കുറിച്ചി മൈനർ സെമിനാരിയിൽ ചേർന്നു. തുടർന്ന് വടവാതൂർ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരിയിൽ തത്വശാസ്ത്ര പഠനവും ദൈവശാസ്ത്രപഠനവും നടത്തി.
2000 ജനുവരി ഒന്നിന് ആർച്ച് ബിഷപ് മാർ പവ്വത്തിലിൽനിന്നു പൗരോഹിത്യം സ്വീകരിച്ചു. അതിരന്പുഴ, നെടുംകുന്നം, എടത്വാ പള്ളികളിൽ സഹവികാരിയായും താഴത്തുവടകര പള്ളിയിൽ വികാർ അഡ്മിനിസ്ട്രേറ്ററായും ശുശ്രൂഷ ചെയ്തു.
2004-ൽ റോമിലേക്ക് ഉപരിപഠനത്തിനു പോയി ഗ്രിഗോറിയൻ യൂണിവേഴ്സിറ്റിയിൽ നിന്നു മനഃശാസ്ത്രത്തിൽ ലൈസൻഷ്യേറ്റും ഡോക്ടറേറ്റും നേടി. ആലപ്പുഴ പുന്നപ്ര ദനഹാലയ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായി സേവനം ചെയ്യുന്നതിനിടെയാണ് 2017ൽ സഹായ മെത്രാനായി നിയമിതനായത്. മലയാളത്തിനു പുറമേ ഇംഗ്ലീഷ്, ഇറ്റാലിയൻ, ജർമൻ, സ്പാനിഷ് ഭാഷകളിൽ പ്രാവീണ്യമുണ്ട്.
RELATED NEWS
യുക്തിവാദി നേതാവ് സനല്‍ ഇടമറുക് പോളണ്ടില്‍ അറസ്റ്റില്‍
വിവാദ പരാമർശം; മാപ്പ് പറഞ്ഞ് കർണാടക ആഭ്യന്തര മന്ത്രി
എട്ടാം ക്ലാസിൽ മിനിമം മാർക്ക് നേടാത്തവർക്ക് ചൊവ്വാഴ്ച മുതൽ പിന്തുണാ ക്ലാസ്
മന്ത്രി വി.ശിവൻകുട്ടിയുമായി ആശാവർക്കർമാർ ചർച്ച നടത്തി
മ്യാന്മര് ഭൂചലനം: മരണം 3455 ആയി
താമരശേരിയിൽ വീണ്ടും ലഹരി സംഘത്തിന്റെ ആക്രമണം; ടൂറിസ്റ്റ് ഹോം ജീവനക്കാരന് നേരെ വാൾ വീശി
പ്രശസ്ത നടൻ രവികുമാർ അന്തരിച്ചു
ബോളിവുഡ് നടൻ മനോജ് കുമാർ അന്തരിച്ചു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ബംഗളൂരുവിൽ ബൈക്കിൽ ലോറിയിടിച്ചുകയറി മലപ്പുറം സ്വദേശി മരിച്ചു
കണ്ണൂരിൽ മിന്നൽ ചുഴലി; വ്യാപക നാശനഷ്ടം
പ്ലാറ്റ്ഫോമില്‍ വീണ ഭക്ഷണപ്പൊതികള്‍ വന്ദേഭാരതിൽ വിതരണം ചെയ്യാന്‍ ശ്രമം
റൺമലയ്ക്കു മുന്നിൽ പൊരുതി വീണു; ചെന്നൈയ്ക്ക് തുടർച്ചയായ നാലാം തോൽവി
ഡ്യൂട്ടിക്കിടെ മദ്യപിച്ച് എത്തിയെന്ന് ആരോപണം; രണ്ട് പോലീസുകാര്‍ക്ക് സസ്പെന്ഷന്
ഡ്യൂട്ടിക്കിടയില്‍ ഇടിവാങ്ങിക്കുന്ന പോലീസുകാരുടെ എണ്ണം കൂടുന്നു
മരം വീണു; താമരശേരി ചുരത്തില്‍ ഗതാഗതം തടസപ്പെട്ടു
പ്രിയാൻഷ് ആര്യനു സെഞ്ചുറി; ചെന്നൈയ്ക്ക് 220 റൺസ് വിജയലക്ഷ്യം
ബഹളം വച്ചത് ചോദ്യം ചെയ്തു; തടവുകാർ ജയില്‍ ജീവനക്കാരന്റെ കൈ തല്ലിയൊടിച്ചു
ഉത്തരക്കടലാസ് നഷ്ടമായ സംഭവം; അധ്യാപകനെ പിരിച്ചുവിടും
കരുവന്നൂർ കേസ്: കെ.രാധാകൃഷ്ണന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി
ജയത്തിനരികെ കോൽക്കത്ത വീണു; ലക്നോവിന് നാലുറൺസ് വിജയം
ഐപിഎൽ; ടോസ് ഭാഗ്യം പഞ്ചാബിന്
ഓട്ടോ ടാക്സി താഴ്ചയിലേക്ക് മറിഞ്ഞു; ആറ് പേർക്ക് പരിക്ക്
വഖഫ് നിയമം പ്രാബല്യത്തിൽ; കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
വിട്ടുവീഴ്ചയ്ക്ക് തയാർ; എം.എ.ബേബിക്ക് കത്ത് എഴുതി ആശാ വര്‍ക്കർമാർ
ക്രിക്കറ്റ് താരം കേദാർ ജാദവ് ബിജെപിയിൽ ചേർന്നു
യുവതിയെ തീ കൊളുത്തി കൊല്ലാൻ ശ്രമം; പ്രതി പിടിയിൽ
മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടിയുടെ സമീപത്ത് പുലി; ഞടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്
ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ: ഇരുട്ടില്‍ തപ്പി പോലീസ്
പുരാനും മാര്‍ഷും അടിച്ചു തകർത്തു; റൺമല തീര്‍ത്ത് ലക്നോ
ഇതര സംസ്ഥാന തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസം; കാമ്പയിനുമായി സർക്കാർ
ലീഗ് നേതാക്കൾ നടത്തിയ പരാമർശം അപലപനീയം; വെള്ളാപ്പള്ളി പറഞ്ഞത് യാഥാർഥ്യം: കെ.സുരേന്ദ്രൻ
പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു
സ്വര്‍ണമോതിരം സമ്മാനം നല്കി കൗമാരക്കാരിയെ പീഡിപ്പിച്ചു; മദ്രസ അധ്യാപകന് 187 വര്‍ഷം തടവ്
പഞ്ചാബിൽ ബിജെപി നേതാവിന്റെ വീടിന് നേരെയുണ്ടായ ആക്രമണം; ലോറൻസ് ബിഷ്ണോയിക്ക് പങ്കുണ്ടെന്ന് പോലീസ്
യുക്തിവാദി നേതാവ് സനല്‍ ഇടമറുക് പോളണ്ടില്‍ അറസ്റ്റില്‍
"നിയമനിർമാണ സഭയുടെ അധികാരങ്ങൾ ഗവർണർമാർ കൈയടക്കുന്ന പ്രവണതയ്ക്കെതിരായ താക്കീത്'
കെഎസ്ആര്‍ടിസിക്ക് 102.62 കോടി രൂപ അനുവദിച്ചു
പൈങ്കുനി ആറാട്ട് ഘോഷയാത്ര; തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം അടച്ചിടും
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം ശക്തിപ്രാപിച്ചു; അഞ്ചുദിവസം ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത
എസ്എംഎ രോഗബാധിതയായ മലയാളിക്ക് ഒരു വർഷത്തേയ്ക്ക് മരുന്ന് സൗജന്യമായി ലഭിക്കും
ചൂട് കൂടും; 12 ജില്ലകളിൽ ഇന്നും ബുധനാഴ്ചയും ഉയര്‍ന്ന താപനില മുന്നറിയിപ്പ്, യെല്ലോ അലർട്ട്
മകളെ ബലാത്സംഗം ചെയ്തു കൊന്ന കേസിലെ പ്രതിയെ വെടിവച്ച് കൊലപ്പെടുത്തിയ ശങ്കരനാരായണന് അന്തരിച്ചു
വനപാതയിൽ വച്ച് തേനീച്ചക്കൂട്ടം ആക്രമിച്ചു; അങ്കണവാടി വർക്കർക്ക് പരിക്ക്
നാട്ടിക ദീപക് വധം; പ്രതികളായ ആർഎസ്എസ് പ്രവർത്തകർക്ക് ജീവപര്യന്തം ശിക്ഷ
ദുബായി കിരീടാവകാശി ഷെയ്ഖ് ഹംദാൻ ഇന്ത്യയിലെത്തി; സ്വീകരിച്ച് സുരേഷ് ഗോപി
ബില്ലുകള്‍ക്ക് മുകളില്‍ അടയിരിക്കുന്ന സമീപനമായിരുന്നു ഗവര്‍ണര്‍മാരുടേത്; മന്ത്രി രാജീവ്
സുപ്രീംകോടതി വിധി കേന്ദ്ര സർക്കാരിന്റെ കരണക്കുറ്റിക്ക് ഏറ്റ അടിയെന്ന് ബിനോയ് വിശ്വം
പൊന്നാനിയിൽ വീട് ജപ്തി ചെയ്തതിന് പിന്നാലെ വയോധിക മരിച്ചു
ഉറങ്ങിക്കിടന്ന മകനെ മദ്യലഹരിയിൽ വെട്ടിപ്പരിക്കേൽപ്പിച്ചു; പിതാവ് അറസ്റ്റിൽ
ചന്ദ്രബോസ് വധക്കേസ്; പ്രതി നിഷാമിന് പരോൾ
കുമ്പള പ്രമോദ് വധക്കേസ്; പ്രതികളായ പത്ത് സിപിഎം പ്രവർത്തകരുടെ ശിക്ഷ ശരിവച്ചു
ആയൂരിൽ വാഹനാപകടത്തിൽ നവവധു മരിച്ചു
കിടപ്പുമുറിയിൽ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ വിദ്യാർഥിനി മരിച്ചു
കരുവന്നൂർ കേസ്; കെ. രാധാകൃഷ്ണൻ എംപി ഇഡിക്ക് മുന്നിൽ ഹാജരായി
കാർ വെള്ളക്കെട്ടിലേക്ക് വീണ് ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു
വിവാദ പരാമർശം; മാപ്പ് പറഞ്ഞ് കർണാടക ആഭ്യന്തര മന്ത്രി
ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ: അന്വേഷണ ചുമതല ഏറ്റെടുത്ത് ഡിസിപി
തമിഴ്നാട് ഗവര്‍ണര്‍ക്ക് തിരിച്ചടി; തടഞ്ഞുവച്ച പത്ത് ബില്ലുകളും അംഗീകരിച്ച് സുപ്രീംകോടതി
തിരുവല്ലയിൽ പോലീസുകാരൻ മരിച്ച നിലയിൽ
ഡൽഹിയിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു
സീസണിലെ ഏറ്റവും ഉയർന്ന താപനില; ഡൽഹിയിൽ ഉഷ്ണതരംഗ സാധ്യത
മതപരിവര്‍ത്തനം നടത്തിയെന്ന് ആരോപണം; ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീക്കെതിരേ കേസ്
സ്വർണം വാങ്ങാൻ പറ്റിയ സമയം! ഇന്നും വില താഴേക്ക്; പവൻ വില 66,000ല്‍ താഴെ
വീട്ടിലെ പ്രസവത്തിനിടെ യുവതി മരിച്ച സംഭവം; ഭർത്താവിന്റെ അറസ്റ്റ് രേഖപ്പെടുത്തി
അള്‍ട്രാവയലറ്റ് രശ്മികളെ സൂക്ഷിക്കുക! ഏറ്റവും കൂടുതൽ പതിച്ചത് മൂന്നാറിൽ, ആറിടത്ത് ഓറഞ്ച് അലർട്ട്
സ്കൂളിൽ തീപിടിത്തം; പവൻ കല്യാണിന്റെ മകന് പൊള്ളലേറ്റു
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത
വീട്ടമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ്; ഗുണ്ട കായ്ക്കുരു രാഗേഷ് പിടിയിൽ
ഭാസ്കര കാരണവര്‍ വധക്കേസ്; പ്രതി ഷെറിന് പരോളില്‍ ഇറങ്ങി
എഐസിസി സമ്മേളനത്തിന് ഗുജറാത്തിൽ ഇന്നു തുടക്കം
ദുബായി കിരീടാവകാശി ഇന്ന് ഇന്ത്യയിൽ; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും
പെട്രോള്‍ പമ്പിലെ ശുചിമുറി തുറന്നു കൊടുക്കാന്‍ വൈകി; ഉടമയ്ക്ക് 1,65000 രൂപ പിഴ
വെള്ളാപ്പള്ളി നടേശനെതിരെ കേസെടുക്കാനാകില്ലെന്ന് നിയമോപദേശം
താറാവിനെ പിടികൂടുന്നത് തടഞ്ഞ വയോധികയെ ആക്രമിച്ചു; പ്രതികൾ അറസ്റ്റിൽ
പഞ്ചാബിൽ ബിജെപി നേതാവിന്റെ വീടിന് സമീപം സ്ഫോടനം
ഗോകുലം ഗോപാലന് വീണ്ടും ഇഡി നോട്ടീസ്
കോട്ടയത്തെ അപകടം; മരിച്ച ഒരാളെ തിരിച്ചറിഞ്ഞു
കരുവന്നൂർ കേസ്; കെ. രാധാകൃഷ്ണൻ എംപി ഇന്ന് ഇഡിക്കു മുന്നില്‍ ഹാജരാകും
എഐസിസി സമ്മേളനത്തിന് അഹമ്മദാബാദിൽ ഇന്നു തുടക്കം
ഹൈദരാബാദിൽ ഗർഭിണിയെ ഭർത്താവ് നടുറോഡിലിട്ട് ക്രൂരമായി മർദിച്ചു
വയോധികയെ വെട്ടി പരിക്കേല്പിച്ചു; പ്രതി പിടിയിൽ
അരൂരിൽ കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ
കോട്ടയത്ത് ജീപ്പും ലോറിയും കൂട്ടിയിടിച്ചു; രണ്ട് പേർ മരിച്ചു
മാവേലിക്കരയില്‍ 77 പേരെ കടിച്ച നായയ്ക്ക് പേവിഷബാധ
സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്
ഇംഗ്ലീഷ് പ്രീമിയർ ലീഗ്: ന്യൂകാസിൽ യുണൈറ്റഡിന് തകർപ്പൻ ജയം
ന്യൂസിലൻഡ് പ്രതിരോധച്ചെലവ് വർധിപ്പിക്കാൻ തീരുമാനിച്ചു: ക്രിസ്റ്റഫർ ലക്സൺ
തിരുവനന്തപുരം കല്ലമ്പലത്ത് സ്ഫോടക വസ്തുക്കളുമായി മൂന്ന് പേർ അറസ്റ്റിൽ

More from other section
മുനമ്പം വഖഫ് ഭൂമിയല്ലെന്ന് ആവര്‍ത്തിച്ച് ഫാറൂഖ് കോളജ്
Kerala
ഗോധ്ര കേസ്: മൂന്നുപേർക്കുകൂടി ശിക്ഷ
National
ആണവപദ്ധതി; ഒമാനിൽ ഇറാൻ-അമേരിക്ക ചർച്ച
International
വിപണികളിൽ നേട്ടം
Business
പുരാന്റെ മികവിൽ ലക്നോ നാലു റൺസിനു കോൽക്കത്തയെ കീഴടക്കി
Sports

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top