മ​ല​പ്പു​റ​ത്ത് 12 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി ര​ണ്ട് പേ​ര്‍ അ​റ​സ്റ്റി​ല്‍
Monday, August 19, 2024 5:19 AM IST
തി​രൂ​ര്‍: മ​ല​പ്പു​റം തി​രൂ​രി​ല്‍ 12 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി ര​ണ്ട് യു​വാ​ക്ക​ള്‍ അ​റ​സ്റ്റി​ല്‍. എ​ല​ത്തൂ​ര്‍ സ്വ​ദേ​ശി പൂ​ക്കാ​ട്ട് വീ​ട്ടി​ല്‍ ന​വ​നീ​ത്(25), കാ​ര​പ്പ​റ​മ്പ് സ്വ​ദേ​ശി പ​ട്ടോ​ത്ത് വീ​ട്ടി​ല്‍ അ​ക്ഷ​യ്(29) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

തി​രൂ​ര്‍ വാ​ക്കാ​ട് ഭാ​ഗ​ത്ത് നി​ന്നാ​ണ് യു​വാ​ക്ക​ള്‍ പി​ടി​യി​ലാ​യ​ത്. ഡാ​ന്‍​സാ​ഫ് സം​ഘ​വും തി​രൂ​ര്‍ പോ​ലീ​സും ചേ​ര്‍​ന്നാ​ണ് യു​വാ​ക്ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

തി​രൂ​ര്‍ താ​നൂ​ര്‍ ഭാ​ഗ​ങ്ങ​ളി​ല്‍ വി​ത​ര​ണ​ത്തി​ന് കൊ​ണ്ടു​വ​ന്ന​താ​ണ് മ​യ​ക്കു മ​രു​ന്നെ​ന്ന് പ്ര​തി​ക​ളി​ല്‍ നി​ന്നും വി​വ​രം ല​ഭി​ച്ചു. ഈ ​ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള പ്ര​തി​ക​ളു​ടെ കൂ​ട്ടാ​ളി​ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി അ​ന്വേ​ഷ​ണം തു​ട​രു​ന്ന​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

RELATED NEWS