താ​യ്‌​വാ​നി​ൽ ഭൂ​ച​ല​നം
Friday, August 16, 2024 7:03 AM IST
താ​യ്‌​പേ​യ്: താ​യ്‌​വാ​നി​ലെ കി​ഴ​ക്ക​ൻ ന​ഗ​ര​മാ​യ ഹു​വാ​ലി​യ​നി​ൽ ഭൂ​ച​ല​നം. റി​ക്ട​ർ സ്കെ​യി​ലി​ൽ 6.3 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണു​ണ്ടാ​യ​ത്.

ഭൂ​ച​ല​ന​ത്തി​ൽ ത​ല​സ്ഥാ​ന​മാ​യ താ​യ്പേ​യി​ൽ കെ​ട്ടി​ട​ങ്ങ​ൾ കു​ലു​ങ്ങി. നാ​ശ​ന​ഷ്ട​ങ്ങ​ൾ ഒ​ന്നും​ത​ന്നെ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.