സൗ​ഹൃ​ദ മ​ത്സ​ര​ത്തി​ല്‍ ബ​യേ​ണ്‍ മ്യൂ​ണി​ക്കി​ന് ജ​യം
Wednesday, August 14, 2024 4:26 AM IST
ബെ​ര്‍​ലി​ന്‍: ഓ​സ്ട്രി​യ​ന്‍ ക്ല​ബ് ഡ​ബ്യൂ​എ​സ്ജി ടി​റോ​ളി​നെ​തി​രാ​യ സൗ​ഹൃ​ദ മ​ത്സ​ര​ത്തി​ല്‍ ജ​ര്‍​മ​ന്‍ ക​രു​ത്ത​രാ​യ ബ​യേ​ണ്‍ മ്യൂ​ണി​ക്കി​ന് ജ​യം. എ​തി​രി​ല്ലാ​ത്ത മൂ​ന്ന് ഗോ​ളി​നാ​ണ് ബ​യേ​ണ്‍ വി​ജ​യി​ച്ച​ത്.

മൂ​ന്നാം മി​നി​റ്റി​ല്‍ ത​ന്നെ ഗോ​ള്‍ നേ​ടി​യ ബ​യേ​ണ്‍ താ​രം ഹാ​രി കെ​യ്ന്‍ ആ​ണ് മ​ത്സ​ര​ത്തി​ലെ ആ​ദ്യ ഗോ​ള്‍ നേ​ടി​യ​ത്. ജാ​വോ പാ​ലി​ന്‍​ഹ​യും ഗ​ബ്രി​യേ​ല്‍ വി​ഡോ​വി​ക്കു​മാ​ണ് ബ​യേ​ണി​ന്‍റെ മ​റ്റ് ഗോ​ളു​ക​ള്‍ നേ​ടി​യ​ത്.

പാ​ലി​ന്‍​ഹ 48-ാം മി​നി​റ്റി​ലാ​ണ് ഗോ​ള്‍ നേ​ടി​യ​ത്. 80-ാം മി​നി​റ്റി​ലാ​ണ് വി​ഡോ​വി​ക്ക് ഗോ​ള്‍ സ്‌​കോ​ര്‍ ചെ​യ്ത​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.