Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODYA'S STORY
TECH @ DEEPIKA
STHREEDHDANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
പോലീസ് പിടികൂടിയ കുറുവ സംഘാംഗം...
സന്ദീപ് വാര്യർ പാണക്കാട്ടേക്ക്; ...
കോണ്‍ഗ്രസ് ഭരണത്തിന് അവസാനം; ച...
ഹൈപ്പർ ആക്ടീവ് ചികിത്സയ്ക്കെത്തി...
കോഴിക്കോട്ടെ കോൺഗ്രസ് ഹർത്താൽ; ...
സംഘർഷം; മണിപ്പൂരിലെ അഞ്ച് ജില്ല...
Previous
Next
Latest News
Click here for detailed news of all items
ഓഗസ്റ്റ് 21ന് ദളിത് സംഘടനകളുടെ സംസ്ഥാന ഹർത്താൽ
Tuesday, August 13, 2024 3:02 PM IST
കോട്ടയം: പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളിലെ സാമ്പത്തികമായി മുന്നാക്കം നില്‍ക്കുന്നവരെ വേര്‍തിരിച്ച് സംവരണാനുകൂല്യത്തില്‍ നിന്ന് ഒഴിവാക്കണമെന്ന സുപ്രീംകോടതി വിധിക്കെതിരേ സംസ്ഥാന ഹര്‍ത്താല്‍ നടത്തുമെന്ന് വിവിധ ആദിവാസി-ദളിത് സംഘടനകള്‍ പ്രഖ്യാപിച്ചു.
ഓഗസ്റ്റ് 21-നാണ് ഹർത്താൽ നിശ്ചയിച്ചിരിക്കുന്നത്. വിധിക്കെതിരേ ഭീം ആര്‍മിയും വിവിധ ദളിത് -ബഹുജന പ്രസ്ഥാനങ്ങളും പ്രഖ്യാപിച്ചിരിക്കുന്ന ഭാരത് ബന്ദിന്റെ ഭാഗമായാണ് സംസ്ഥാന ഹര്‍ത്താലും നടക്കുന്നത്. ഹർത്താലിന് എല്ലാ വിഭാഗം ജനങ്ങളും പിന്തുണ നൽകണമെന്ന് വിവിധ ദളിത് സംഘടനകൾ സംയുക്തമായി ആവശ്യപ്പെട്ടു.
സുപ്രീംകോടതി വിധി മറികടക്കാര്‍ പാര്‍ലമെന്റ് നിയമ നിര്‍മാണം നടത്തുക, വിദ്യാഭ്യാസ മേഖലയില്‍ അടിച്ചേല്‍പ്പിച്ച 2.5 ലക്ഷം രൂപ വാര്‍ഷിക വരുമാനപരിധി ഉള്‍പ്പെടെ എല്ലാ തരം ക്രീമിലെയര്‍ നയങ്ങളും റദ്ദാക്കുക, എസ്സി, എസ്ടി ലിസ്റ്റ് 9-ാം പട്ടികയില്‍ ഉള്‍പ്പെടുത്തി സംരക്ഷിക്കുക തുടങ്ങിയവയാണ് സംഘടനകളുടെ ആവശ്യം. സമഗ്ര ജാതി സെന്‍സസ് ദേശീയ തലത്തില്‍ നടത്തണമെന്നും വിവിധ ദളിത് സംഘടനകൾ ആവശ്യമുന്നയിച്ചു.
ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വയനാട് ജില്ലയെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കുമെന്ന് ദളിത്-ആദിവാസി സ്ത്രീ-പൗരാവകാശ കൂട്ടായ്മ ചെയര്മാന് എം. ഗീതാനന്ദന് അറിയിച്ചു. ഹര്‍ത്താലിന് ശേഷം ദേശീയ തലത്തില്‍ ഇടപെടുന്നതിന് വേണ്ടി വിവിധ സംഘടനാ നേത്യത്വത്തില്‍ 24ന് എറണാകുളം അധ്യാപകഭവനില്‍ ഏകദിന ശില്പശാല നടത്തുന്നുമെന്നും അദ്ദേഹം പറഞ്ഞു.
ഈ മാസം ആദ്യമാണ് സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡിന്റെ അധ്യക്ഷതയിലുള്ള ഏഴംഗ ബെഞ്ച് വിഷയത്തില്‍ വിധി പ്രസ്താവിച്ചത്. എസ്സി പട്ടികയില്‍ ഉള്‍പ്പെട്ട വിഭാഗങ്ങളെ വീണ്ടും ഉപവിഭാഗങ്ങളായി തിരിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അനുമതി നല്‍കുന്നതായിരുന്നു വിധി.
പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കുള്ളിലെ ക്രീമിലെയറിനെ തിരിച്ചറിയാനും സംവരണ ആനുകൂല്യത്തില്‍നിന്ന് ഒഴിവാക്കാനും സംസ്ഥാന സര്‍ക്കാരുകള്‍ നയരൂപവത്കരണം നടത്തണമെന്നായിരുന്നു കോടതി ഉത്തരവ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
പോലീസ് പിടികൂടിയ കുറുവ സംഘാംഗം രക്ഷപെട്ടു; ഭീതിയോടെ നാട്
സന്ദീപ് വാര്യർ പാണക്കാട്ടേക്ക്; സാദിഖലി തങ്ങളുമായി ചർച്ച നടത്തും
കോണ്‍ഗ്രസ് ഭരണത്തിന് അവസാനം; ചേവായൂർ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ വിമതർക്ക് വിജയം
ഹൈപ്പർ ആക്ടീവ് ചികിത്സയ്ക്കെത്തിയ കുട്ടി കിണറ്റിൽ ചാടി മരിച്ചു
കോഴിക്കോട്ടെ കോൺഗ്രസ് ഹർത്താൽ; സഹകരിക്കില്ലെന്ന് വ്യാപാരികൾ
സംഘർഷം; മണിപ്പൂരിലെ അഞ്ച് ജില്ലകളിൽ കർഫ്യു
നടിയുടെ പരാതി; സംവിധായകന് രഞ്ജിത്തിനെതിരായ കുറ്റപത്രം സമര്‍പ്പിച്ചു
കോൺഗ്രസ് എന്താണെന്ന് കുറച്ചുകഴിയുമ്പോൾ സന്ദീപിന് മനസിലാകും: മന്ത്രി കെ.എൻ. ബാലഗോപാൽ
നഴ്സിംഗ് വിദ്യാർഥിനി ജീവനൊടുക്കിയ സംഭവം; സഹപാഠികൾ തമ്മിലുള്ള തർക്കത്തെ തുടർന്നെന്ന് സൂചന
പാക്കിസ്ഥാനെതിരെ ഓസ്ട്രേലിയയ്ക്ക് ജയം
ശക്തമായ മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്
വിവാഹാഭ്യർഥന നിരസിച്ച വീട്ടമ്മയെ കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ
യുവാവും പ്ലസ്ടു വിദ്യാർഥിനിയും ജീവനൊടുക്കിയ നിലയിൽ
ശിരോമണി അകാലിദൾ മേധാവി സ്ഥാനം രാജിവച്ച് സുഖ്ബീർ സിംഗ് ബാദൽ
ചേവായൂർ സംഘർഷം: കോഴിക്കോട്ട് ഞായറാഴ്ച ഹർത്താൽ
രഞ്ജിയിൽ ഹരിയാനയ്ക്കെതിരെ കേരളത്തിന് സമനില
രാഹുൽ ഗാന്ധിയുടെ ബാഗുകൾ പരിശോധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ
കോൽക്കത്തയിൽ തൃണമൂൽ കോൺഗ്രസ് നേതാവിനെ വധിക്കാൻ ശ്രമം; രക്ഷപെട്ടത് തലനാരിഴയ്ക്ക്
പാലക്കാട്ട് ബസുകൾ കൂട്ടിയിടിച്ചു; നിരവധി പേർക്ക് പരിക്ക്
സന്ദീപിന്റെ നീക്കത്തോടെ ബിജെപി-കോൺഗ്രസ് ഡീൽ കൂടുതൽ വ്യക്തമായെന്ന് ഇ.പി. ജയരാജൻ
സന്ദീപ് വാര്യർ പാർട്ടി വിട്ടതിൽ സന്തോഷമെന്ന് പാലക്കാട്ടെ ബിജെപി സ്ഥാനാർഥി
ഛത്തീസ്ഗഡിൽ ഏറ്റുമുട്ടൽ; അഞ്ച് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു
വയനാട് ദുരന്തത്തിൽ കേന്ദ്രം രാഷ്ട്രീയം കളിക്കുന്നുവെന്ന് എം.വി. ഗോവിന്ദൻ
കള്ളവോട്ട് ആരോപണം; ചേവായൂർ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ സംഘർഷം
വെർച്വൽ ക്യൂ ബുക്കിംഗ്: കണക്ക് പരിശോധിച്ച് തീരുമാനിക്കുമെന്ന് മന്ത്രി വി.എൻ. വാസവൻ
നിയന്ത്രണംവിട്ട പിക്കപ്പ് വാൻ മൂന്നു വാഹനങ്ങളിൽ ഇടിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്
വര്‍ഗീയതയുടെ കാളിയനെ കഴുത്തിലിട്ട് അലങ്കാരമാക്കി നടക്കാന്‍ കോണ്‍ഗ്രസിനേ പറ്റൂ: എം.ബി. രാജേഷ്
സന്ദീപ് ബിജെപി വിട്ടത് നന്നായെന്ന് എം.വി. ഗോവിന്ദൻ
കേസുകൊടുക്കുമെന്ന് പറഞ്ഞ് സരിൻ പേടിപ്പിക്കരുത്: വി.ടി. ബൽറാം
വയനാട്ടിലെ ദുരന്തബാധിതർക്കുമേൽ ഇനിയും തീകോരിയിടരുതെന്ന് മന്ത്രി രാജൻ
"സ്നേഹത്തിന്റെ കടയിലല്ല, വെറുപ്പിന്റെയും പാപികളുടെയും ഇടയിൽ': സന്ദീപ് വാര്യരെ പരിഹസിച്ച് പത്മജ വേണുഗോപാൽ
സന്ദീപ് സ്നേഹത്തിന്റെ കടയിലെ മെന്പർഷിപ്പ് നിലനിർത്തണമെന്ന് കെ. മുരളീധരൻ
പെരുമ്പാവൂരിൽ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം; അഞ്ചുപേർക്ക് പരിക്ക്
സന്ദീപ് വാര്യർ അപ്രസക്തനായ വ്യക്തിയെന്ന് പ്രകാശ് ജാവദേക്കർ
സന്ദീപ് കോണ്‍ഗ്രസില്‍ നീണാള്‍ വാഴട്ടെ; വലിയ കസേരകൾ കിട്ടട്ടെ: പരിഹസിച്ച് കെ. സുരേന്ദ്രൻ
വെറുപ്പിന്റെ ഫാക്ടറിയിൽ ഇത്രയും കാലം ജോലി ചെയ്തതിൽ ജാള്യത; സ്നേഹത്തിന്റെ കടയിൽ അംഗത്വം എടുക്കുന്നുവെന്ന് സന്ദീപ് വാര്യർ
രഞ്ജി ട്രോഫി: ഹരിയാന 164നു പുറത്ത്; നിർണായക ലീഡ് സ്വന്തമാക്കി കേരളം
തമിഴ് സംവിധായകന് സുരേഷ് സംഗയ്യ അന്തരിച്ചു
സന്ദീപ് വാര്യർക്ക് "കൈ'കൊടുത്ത് കോൺഗ്രസ്
കോൺഗ്രസ് വർഗീയ പ്രചാരണം നടത്തുന്നുവെന്ന് കെ. സുരേന്ദ്രൻ
ഇന്നലെ കൂടിയത് ഇന്നു കുറഞ്ഞു; സ്വര്‍ണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍
പാർട്ടിക്കുള്ളിലെ വിയോജിപ്പ് തുറന്നുപറയാൻ പാടില്ലായിരുന്നു; സന്ദീപിനെതിരെ മേജർ രവി
സന്ദീപ് വാര്യർ കോൺഗ്രസിലേക്ക്...?
ചൊവ്വാഴ്ച റേഷൻ കടകൾ അടച്ചിട്ട് പ്രതിഷേധം
കസ്തൂരി എവിടെ? ജാമ്യാപേക്ഷ തള്ളിയതിനു പിന്നാലെ ആന്ധ്രയിലേക്ക് കടന്നെന്ന് സൂചന
ജാതിപറഞ്ഞ് അധിക്ഷേപിച്ചെന്നു പരാതി; തിരുവനന്തപുരത്ത് വീണ്ടും ശുചീകരണ തൊഴിലാളികളുടെ പ്രതിഷേധം
ശബരിമലയില്‍ ഭക്തജനത്തിരക്കേറുന്നു; ഇന്നുമുതല്‍ 18 മണിക്കൂര്‍ ദര്‍ശനം, രാവിലെ അവലോകന യോഗം
ഇന്നും ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യത; മൂന്നു ജില്ലകളിൽ യെല്ലോ അലർട്ട്
ജി ഇരുപത് ഉച്ചകോടി; പ്രധാനമന്ത്രി ഇന്ന് പുറപ്പെടും
കണ്ണൂർ അപകടം; അഞ്ജലിയുടെയും ജെസിയുടെയും സംസ്കാരം ശനിയാഴ്ച
പ്രചാരണം അവസാനഘട്ടത്തിലേക്ക്; മുഖ്യമന്ത്രി ശനിയാഴ്ച പാലക്കാട്ട്
യുദ്ധം വേണ്ട, സമാധാനം മതി: ഡൊണാൾഡ് ട്രംപ്
മണിപ്പുർ സംഘർഷം; മൂന്നു മൃതദേഹങ്ങൾ കണ്ടെത്തി
ഗുജറാത്തിൽ ഭൂചലനം; ആളപായമില്ല
മദ്യം, മയക്കുമരുന്ന് ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന പാട്ട് പാടരുത്; ദില്‍ജിത്തിന് നോട്ടീസ്
ശബരിമലയിൽ വൻ തിരക്ക്; അവലോകന യോഗം ചേരും
രോഹിത് - റിതിക ദമ്പതികൾക്ക് ആൺകുഞ്ഞ് പിറന്നു
വനിതാ എഎസ്ഐയെക്കൊണ്ട് എസ്എഫ്ഐ നേതാവ് മാപ്പ് പറയിച്ചു; പോലീസ് അന്വേഷണം ആരംഭിച്ചു
ഝാൻസിയിലെ ആശുപത്രിയിൽ തീപിടിത്തം; 10 കുട്ടികൾക്ക് ദാരുണാന്ത്യം
സാന്റിയാഗോ മാർട്ടിന്റെ ഓഫീസിൽ ഇഡി റെയ്ഡ്; എട്ട് കോടി രൂപ പിടിച്ചെടുത്തു
ജൊഹാനസ്ബർഗിൽ സംഹാര താണ്ഡവം; ദക്ഷിണാഫ്രിക്കയെ അടിച്ചൊതുക്കി
ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം: വാക്കുതർക്കം; കത്തിക്കുത്ത്
യുപിയിൽ ആശുപത്രിയിലെ കുട്ടികളുടെ വാർഡിൽ തീപിടിത്തം
മാട്രിമോണി സൈറ്റുകൾ വഴി സ്ത്രീകളെ പരിചയപ്പെട്ട് ലക്ഷങ്ങൾ തട്ടിയ പ്രതി അറസ്റ്റിൽ
പത്തനംതിട്ടയിൽ ഹോസ്റ്റൽ കെട്ടിടത്തിനു മുകളിൽ നിന്ന് വീണ നഴ്സിംഗ് വിദ്യാർഥിനി മരിച്ചു
എലിവിഷം ശ്വസിച്ച് രണ്ട് കുട്ടികൾ മരിച്ചു; മാതാപിതാക്കൾ ആശുപത്രിയിൽ
കിളിമാനൂരിൽ മധ്യവയസ്കനെ അയൽവാസി വെട്ടിക്കൊന്നു
സെഞ്ചുറി നേടി സഞ്ജുവും തിലക് വർമയും; ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ
പതിനെട്ടാംപടിയില്‍ ഇക്കുറി അനുഭവസ്ഥരായ പോലീസുകാര്‍ മാത്രം: വി.എന്‍. വാസവന്
മറയൂര്‍ റിസര്‍വില്‍നിന്ന് ചന്ദന മരം മുറിച്ച് കടത്തി; നാലുപേര്‍ പിടിയില്‍
ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു
തദ്ദേശ വാർഡുകൾ പുനർനിർണയിച്ചതിന്റെ കരട് വിജ്ഞാപനം നവംബർ 18ന്
പാലക്കാട്ട് സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേർക്ക് പരിക്ക്
വയനാട് പുനരധിവാസത്തിന് തുരങ്കം വെച്ചത് സംസ്ഥാന സർക്കാർ: കെ. സുരേന്ദ്രൻ
കേരളത്തിന്റെ പത്തുവിക്കറ്റുകളും വീഴ്ത്തി: ചരിത്ര നേട്ടം സ്വന്തമാക്കി അന്‍ഷുല്‍ കാംബോജ്
ഇനിയെന്ത് സര്‍ക്കസ് കളിച്ചാലും ഇ.പി. യുടെ ആത്മകഥ കള്ളമാവില്ല: കെ. മുരളീധരന്
വയനാട് ദുരന്തം; സ്വമേധയാ സ്വീകരിച്ച ഹര്‍ജിയില്‍ കേസ് പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റിവച്ചു
തീർഥാടനകാലം മികവുറ്റതാക്കുന്നതിന് എല്ലാ ഒരുക്കങ്ങളും പൂർത്തിയായി: ദേവസ്വം മന്ത്രി വി.എൻ. വാസവൻ
68 ആം വയസിൽ തുല്ല്യതാ പരീക്ഷ വിജയിച്ച് നടൻ ഇന്ദ്രൻസ്
നാലാം ടി20: ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു

More from other section
മുണ്ടക്കൈ- ചൂരൽമല ഉരുൾദുരന്തം: കേന്ദ്ര അവഗണനയിൽ പ്രതിഷേധം ആളുന്നു
Kerala
ഇന്ത്യയും ചൈനയും തമ്മിൽ വീണ്ടും ചർച്ചയ്ക്ക്
National
ഹമാസ് പിടിയിൽനിന്നു മോചിതരായ ഇസ്രേലികൾ മാർപാപ്പയെ സന്ദർശിച്ചു
International
എസ്ബിഐ പലിശനിരക്ക് ഉയർത്തി
Business
ടൈസണ്‍ x പോൾ ബോക്സിംഗ് രാവിലെ 6.30ന്
Sports

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top