കാ​പ്പ കേ​സ്; ഡി​വൈ​എ​ഫ്ഐ മേ​ഖ​ല സെ​ക്ര​ട്ട​റി​യെ നാ​ടു​ക​ട​ത്തി
Saturday, July 20, 2024 4:14 PM IST
പ​ത്ത​നം​തി​ട്ട: ഡി​വൈ​എ​ഫ്ഐ മേ​ഖ​ലാ സെ​ക്ര​ട്ട​റി​യെ കാ​പ്പ കേ​സി​ൽ നാ​ടു​ക​ട​ത്തി. പ​ത്ത​നം​തി​ട്ട തു​വ​യൂ​ർ മേ​ഖ​ലാ സെ​ക്ര​ട്ട​റി അ​ഭി​ജി​ത്ത് ബാ​ല​നെ​തി​രെ​യാ​ണ് ന​ട​പ​ടി.

പ​ത്ത​നം​തി​ട്ട, കൊ​ല്ലം ജി​ല്ല​ക​ളി​ൽ പ്ര​വേ​ശി​ക്ക​രു​തെ​ന്നാ​ണ് ഡി​ഐ​ജി നി​ശാ​ന്തി​നി​യു​ടെ ഉ​ത്ത​ര​വ്. കൊല​പാ​ത​ക ശ്ര​മം, വാ​ഹ​ന അ​ക്ര​മം, പോ​ലീ​സു​കാ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക തു​ട​ങ്ങി ഒ​ട്ടേ​റെ കേ​സു​ക​ളി​ലെ പ്ര​തി​യാ​ണ് അ​ഭി​ജി​ത്ത് ബാ​ല​ൻ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.