ഇ​ന്ത്യ-​സിം​ബാ​ബ്‌​വെ അ​ഞ്ചാം ടി20 ​ഇ​ന്ന്
Sunday, July 14, 2024 6:38 AM IST
ഹ​രാ​രെ: ഇ​ന്ത്യ-​സിം​ബാ​ബ്‌​വെ ടി20 ​പ​ര​മ്പ​ര​യി​ലെ അ​ഞ്ചാം മ​ത്സ​രം ഇ​ന്ന്. ഇ​ന്ത്യ​ന്‍ സ​മ​യം വൈ​കു​ന്നേ​രം 4.30ന് ​ആ​ണ് മ​ത്സ​രം. ഹ​രാ​രെ സ്‌​പോ​ര്‍​ട്‌​സ് ക്ല​ബാ​ണ് വേ​ദി.

പ​ര​മ്പ​ര മൂ​ന്നേ ഒ​ന്നി​ന് ഇ​ന്ത്യ സ്വ​ന്ത​മാ​ക്കി. ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ പ​രാ​ജ​യ​പ്പെ​ട്ട ഗി​ല്ലും സം​ഘ​വും പി​ന്നീ​ട് തു​ട​ര്‍​ച്ച​യാ​യ മൂ​ന്ന് മ​ത്സ​ര​ങ്ങ​ള്‍ വി​ജ​യി​ക്കു​ക​യാ​യി​രു​ന്നു.

പ​ര​മ്പ​ര ന​ഷ്ട​പ്പെ​ട്ടെ​ങ്കി​ലും അ​വ​സാ​ന മ​ത്സ​ര​ത്തി​ല്‍ മി​ക​ച്ച പോ​രാ​ട്ടം ന​ട​ത്തു​ക​യെ​ന്ന​താ​യി​രി​ക്കും സിം​ബാ​ബ്‌​വെ​യു​ടെ ല​ക്ഷ്യം.

RELATED NEWS