ബ​സ് കു​ഴി​യി​ലേ​ക്കു മ​റി​ഞ്ഞ് ര​ണ്ടു കു​ട്ടി​ക​ൾ​ക്ക് ദാ​രു​ണാ​ന്ത്യം
Wednesday, July 10, 2024 12:18 AM IST
അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്തി​ൽ ബ​സ് കു​ഴി​യി​ലേ​ക്കു മ​റി​ഞ്ഞ് ര​ണ്ടു കു​ട്ടി​ക​ൾ മ​രി​ച്ചു. എ​ട്ടു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. മ​ല​യോ​ര പ​ട്ട​ണ​മാ​യ സ​പു​താ​ര​യി​ൽ നി​ന്ന് ര​ണ്ട് കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള ദേ​ശീ​യ പാ​ത​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​തെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

65 യാ​ത്ര​ക്കാ​രു​മാ​യി വ​ന്ന ബ​സ് ആ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. മ​റ്റൊ​രു വാ​ഹ​ന​ത്തെ മ​റി​ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ വ​ള​വി​ൽ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട ബ​സ് സം​ര​ക്ഷ​ണ ഭി​ത്തി​യി​ൽ ഇ​ടി​ച്ച് മ​റി​ഞ്ഞ് വീ​ഴു​ക​യാ​യി​രു​ന്നു.

സൂ​റ​റ്റി​ൽ നി​ന്ന് സ​പു​താ​ര​യി​ൽ സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​മാ​യി മ​ട​ങ്ങു​ക​യാ​യി​രു​ന്ന ആ​ഡം​ബ​ര ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​തെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.