പെ​രു​മ്പാ​വൂ​രി​ല്‍ 10 ഗ്രാം ​ഹെ​റോ​യി​നു​മാ​യി ആ​സാം സ്വ​ദേ​ശി പി​ടി​യി​ല്‍
Tuesday, July 9, 2024 4:14 PM IST
കൊ​ച്ചി: പെ​രു​മ്പാ​വൂ​രി​ല്‍ 10 ഗ്രാം ​ഹെ​റോ​യി​നു​മാ​യി ആ​സാം സ്വ​ദേ​ശി പി​ടി​യി​ല്‍. ആ​സാം സ്വ​ദേ​ശി അ​ബ്ദു​ള്‍ മു​ത്ത​ലി​ബാ​ണ് പി​ടി​യി​ലാ​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സ​വും പെ​രു​മ്പാ​വൂ​രി​ല്‍ നി​ന്ന് ഹെ​റോ​യി​നു​മാ​യി ആ​സാം സ്വ​ദേ​ശി​ക​ള്‍ പി​ടി​യി​ലാ​യി​രു​ന്നു. 63 കു​പ്പി ഹെ​റോ​യി​നു​മാ​യാ​ണ് ര​ണ്ട് ആ​സാം സ്വ​ദേ​ശി​ക​ള്‍ പി​ടി​യി​ല്‍.

ആ​സാം നൗ​ഗാ​വ് ബു​ര്‍​ബ​ണ്ട സ്വ​ദേ​ശി ആ​രി​ഫു​ള്‍ ഇ​സ്ലാം, അ​ല്‍​ഫി​ക്കു​സ് സ​മാ​ന്‍ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഓ​പ്പ​റേ​ഷ​ന്‍ ക്ലീ​ന്‍ പെ​രു​മ്പാ​വൂ​രി​ന്‍റെ ഭാ​ഗ​മാ​യി പൊ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ​ര്‍ പി​ടി​യി​ലാ​യ​ത്.

RELATED NEWS