ഗാ​യി​ക ഉ​ഷാ ഉ​തു​പ്പി​ന്‍റെ ഭ​ർ​ത്താ​വ് അ​ന്ത​രി​ച്ചു
Tuesday, July 9, 2024 1:00 AM IST
കോ​ൽ​ക്ക​ത്ത: ഗാ​യി​ക ഉ​ഷാ ഉ​തു​പ്പി​ന്‍റെ ഭ​ർ​ത്താ​വ് ജാ​നി ചാ​ക്കോ ഉ​തു​പ്പ്(78) അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് കോ​ൽ​ക്ക​ത്ത​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം.

കോ​ട്ട​യം ക​ള​ത്തി​പ്പ​ടി സ്വ​ദേ​ശി​യാ​ണ്. കോ​ട്ട​യം പൈ​നും​ങ്ക​ല്‍ ചി​റ​ക്ക​രോ​ട്ട് കു​ടും​ബാ​ത്തി​ൽ ബ്രി​ഗേ​ഡി​യ​ര്‍ സി.​സി. ഉ​തു​പ്പി​ന്‍റെ​യും എ​ലി​സ​ബ​ത്തി​ന്‍റെ​യും മ​ക​നാ​ണ് ജാ​നി ചാ​ക്കോ ഉ​തു​പ്പ്.

1969 ല്‍ ​കോ​ല്‍​ക്ക​ത്ത​യി​ലെ നി​ശാ​ക്ല​ബ്ബു​ക​ളി​ല്‍ പാ​ടു​ന്ന കാ​ല​ത്താ​ണ് ഉ​ഷ​യു​മാ​യി ജാ​നി പ​രി​ച​യ​പ്പെ​ടു​ന്ന​ത്. പി​ന്നീ​ട് സൗ​ഹൃ​ദം പ്ര​ണ​യ​ത്തി​ലേ​ക്ക് എ​ത്തി. ര​ണ്ട് വ​ര്‍​ഷ​ത്തി​ന് ശേ​ഷം 1971 ലാ​ണ് വി​വാ​ഹി​ത​രാ​കു​ന്ന​ത്.

തു​ട​ര്‍​ന്ന് കോ​ല്‍​ക്ക​ത്ത​യി​ല്‍ നി​ന്നും കൊ​ച്ചി​യി​ലേ​ക്ക് ജാ​നി​യ്ക്ക് ട്രാ​ന്‍​സ്ഫ​ര്‍ ല​ഭി​ച്ച​തോ​ടെ ഇ​വി​ടെ​യാ​ണ് ഇ​വ​ര്‍ താ​മ​സി​ച്ചി​രു​ന്ന​ത്. പി​ന്നീ​ട് ഇ​വ​ര്‍ കോ​ല്‍​ക്ക​ത്ത​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു. സ​ണ്ണി ഉ​തു​പ്പ്, അ​ഞ്ജ​ലി ഉ​തു​പ്പ് എ​ന്നി​വ​രാ​ണ് മ​ക്ക​ള്‍.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.