പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചു; പ്ര​തി​ക്ക് 20 വ​ർ​ഷം ക​ഠി​ന ത​ട​വ്
Tuesday, July 9, 2024 12:20 AM IST
ബാ​ല​സോ​ർ: ഒ​ഡീ​ഷ​യി​ലെ ബാ​ല​സോ​ർ ജി​ല്ല​യി​ൽ പെ​ൺ​കു​ട്ടി​യെ പീഡിപ്പിച്ച കേ​സി​ൽ 33 കാ​ര​നെ കോ​ട​തി 20 വ​ർ​ഷം ത​ട​വി​ന് ശി​ക്ഷി​ച്ചു.

പോ​ക്‌​സോ കോ​ട​തി​യി​ലെ പ്ര​ത്യേ​ക ജ​ഡ്ജി ര​ഞ്ജ​ൻ കു​മാ​ർ സു​താ​ർ ആ​ണ് ശി​ക്ഷ വി​ധി​ച്ച​ത്. പ്ര​തി 5,000 രൂ​പ പി​ഴ​യു​മൊ​ടു​ക്ക​ണം. ഇ​തി​ന് വീ​ഴ്ച വ​രു​ത്തി​യാ​ൽ ര​ണ്ട് വ​ർ​ഷം കൂ​ടി ത​ട​വ് അ​നു​ഭ​വി​ക്ക​ണ​മെ​ന്നും കോ​ട​തി വി​ധി​ച്ചു.

ക​ഴി​ഞ്ഞ വ​ർ​ഷം സെ​പ്റ്റം​ബ​റി​ൽ മ​റൈ​ൻ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലാ​ണ് സം​ഭ​വം. വീ​ടി​ന് പു​റ​ത്ത് ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന പെ​ൺ​കു​ട്ടി​യെ പ്ര​തി ചോ​ക്ലേ​റ്റ് ന​ൽ​കി വ​ശീ​ക​രി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് സ്‌​പെ​ഷ്യ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ പ്ര​ണ​ബ് പാ​ണ്ഡ പ​റ​ഞ്ഞു.

ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ത്തേ​ക്ക് കൊ​ണ്ടു​പോ​യാ​ണ് പ്ര​തി കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​ത്

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.