പെ​രു​മ്പാ​വൂ​രി​ല്‍ 63 കു​പ്പി ഹെ​റോ​യി​നു​മാ​യി ആ​സാം സ്വ​ദേ​ശി​ക​ള്‍ പി​ടി​യി​ല്‍
Monday, July 8, 2024 7:11 PM IST
കൊ​ച്ചി: പെ​രു​മ്പാ​വൂ​രി​ല്‍ 63 കു​പ്പി ഹെ​റോ​യി​നു​മാ​യി ര​ണ്ട് ആ​സാം സ്വ​ദേ​ശി​ക​ള്‍ പി​ടി​യി​ല്‍. ആ​സാം നൗ​ഗാ​വ് ബു​ര്‍​ബ​ണ്ട സ്വ​ദേ​ശി ആ​രി​ഫു​ള്‍ ഇ​സ്ലാം, അ​ല്‍​ഫി​ക്കു​സ് സ​മാ​ന്‍ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഓ​പ്പ​റേ​ഷ​ന്‍ ക്ലീ​ന്‍ പെ​രു​മ്പാ​വൂ​രി​ന്‍റെ ഭാ​ഗ​മാ​യി പൊ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ​ര്‍ പി​ടി​യി​ലാ​യ​ത്.

പെ​രു​മ്പാ​വൂ​ര്‍ എ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക സം​ഘ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. പെ​രു​മ്പാ​വൂ​ര്‍ കാ​ലി​ച്ച​ന്ത ഭാ​ഗ​ത്ത് നി​ന്നു​മാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. ആ​സാ​മി​ല്‍ നി​ന്നും ട്രെ​യി​ന്‍ മാ​ര്‍​ഗം എ​ത്തി​ക്കു​ന്ന ഹെ​റോ​യി​ന്‍ കു​പ്പി​ക​ളി​ലാ​ക്കി വി​ല്‍​പ്പ​ന ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു.

ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച ആ​ലു​വ കെ​എ​സ്ആ​ര്‍​ടി​സി ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ നി​ന്നും മോ​ഷ്ടി​ച്ച 45,000 രൂ​പ വി​ല​വ​രു​ന്ന ആ​പ്പി​ള്‍ മൊ​ബൈ​ല്‍ ഫോ​ണും ഇ​വ​രി​ല്‍ നി​ന്നു ക​ണ്ടെ​ടു​ത്തു.

RELATED NEWS