ടി20: സിംബാബ്‌വെയ്‌ക്കെതിരെ ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍; അഭിഷേക് ശര്‍മയ്ക്ക് സെഞ്ചുറി
Sunday, July 7, 2024 6:11 PM IST
ഹ​രാ​രെ: സിം​ബാ​ബ്‌​വെ​യ്‌​ക്കെ​തി​രാ​യ ടി20 ​പ​ര​മ്പ​ര​യി​ലെ ര​ണ്ടാം മ​ത്സ​ര​ത്തി​ല്‍ ഇ​ന്ത്യ​യ്ക്ക് കൂ​റ്റ​ന്‍ സ്‌​കോ​ര്‍. ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇ​ന്ത്യ ര​ണ്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 234 റ​ണ്‍​സാ​ണ് എ​ടു​ത്ത​ത്.

അ​ഭി​ഷേ​ക് ശ​ര്‍​മ സെ​ഞ്ചു​റി നേ​ടി. 47 പ​ന്തി​ലാ​ണ് താ​രം സെ​ഞ്ചു​റി നേ​ടി​യ​ത്. അ​ന്താ​രാ​ഷ്ട്ര ക​രി​യ​റി​ലെ താ​ര​ത്തി​ന്‍റെ ആ​ദ്യ സെ​ഞ്ചു​റി​യാ​ണ്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് താ​രം അ​ര​ങ്ങേ​റ്റം കു​റി​ച്ച​ത്.

റു​തു​രാ​ജ് ഗെ​യ്ക്‌​വാ​ദ് അ​ർ​ധ​സെ​ഞ്ചു​റി നേ​ടി. 77 റ​ൺ​സാ​ണ് താ​രം സ്കോ​ർ ചെ​യ്ത​ത്. 48 റ​ൺ​സെ​ടു​ത്ത റി​ങ്കു സിം​ഗും തി​ള​ങ്ങി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.