ടെ​സ്റ്റി​ലും ഏ​ക​ദി​ന​ത്തി​ലും രോ​ഹി​ത് ശ​ര്‍​മ നാ​യ​ക​നാ​യി തു​ട​രും
Sunday, July 7, 2024 2:31 PM IST
മും​ബൈ: ടെ​സ്റ്റി​ലും ഏ​ക​ദി​ന​ത്തി​ലും ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് ടീ​മി​ന്‍റെ നാ​യ​ക​നാ​യി രോ​ഹി​ത് ശ​ര്‍​മ തു​ട​രും . 2025 ജൂ​ണ്‍ വ​രെ രോ​ഹി​ത് നാ​യ​ക​നാ​യി തു​ട​രു​മെ​ന്ന് ബി​സി​സി​ഐ സെ​ക്ര​ട്ട​റി ജ​യ് ഷാ ​പ്ര​ഖ്യാ​പി​ച്ചു.

അ​ടു​ത്ത വ​ര്‍​ഷം ന​ട​ക്കു​ന്ന ചാ​മ്പ്യ​ന്‍​സ് ട്രോ​ഫി​യി​ല്‍ രോ​ഹി​ത് ത​ന്നെ ഇ​ന്ത്യ​യെ ന​യി​ക്കും. ലോ​ക ടെ​സ്റ്റ് ചാ​മ്പ്യ​ന്‍​ഷി​പ്പ് ഫൈ​ന​ല്‍ വ​രെ ടെ​സ്റ്റി​ലും താ​രം നാ​യ​ക​നാ​യി തു​ട​രും.

രോ​ഹി​തി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ടീം ​ഇ​ന്ത്യ ഇ​ത്ത​വ​ണ ടി20 ​ലോ​ക​ക​പ്പ് സ്വ​ന്ത​മാ​ക്കി​യി​രു​ന്നു. കി​രീ​ട നേ​ട്ട​ത്തി​ന് ശേ​ഷം ടി20 ​ഫോ​ര്‍​മാ​റ്റി​ല്‍ നി​ന്ന് അ​ദ്ദേ​ഹം വി​ര​മി​ച്ചി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.