ബം​ഗാ​ളി​ൽ ഇ​രു​മ്പ് ഫാ​ക്ട​റി​യി​ൽ സ്ഫോ​ട​നം; എ​ട്ടു​പേ​ർ​ക്ക് പ​രി​ക്ക്
Sunday, July 7, 2024 12:15 AM IST
കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ​ബം​ഗാ​ളി​ൽ ഇ​രു​മ്പ് ഫാ​ക്ട​റി​യി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ എ​ട്ടു​പേ​ർ​ക്ക് പ​രി​ക്ക്. ബ​ങ്കു​ര ജി​ല്ല​യി​ലെ ബ​ർ​ജോ​റ​യി​ലാ​ണ് സം​ഭ​വം.

ഫാ​ക്ട​റി​യി​ലെ ഇ​ല​ക്ട്രി​ക് ട്രാ​ൻ​സ്ഫോ​ർ​മ​റി​ലാ​ണ് സ്ഫോ​ട​നം ഉ​ണ്ടാ​യ​ത്. പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.

അ​പ​ക​ട​ത്തി​ൽ ര​ണ്ട് പേ​ർ​ക്ക് ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റെ​ങ്കി​ലും അ​വ​രു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.