സിം​ബാ​ബ്‌​വെ​യ്‌​ക്കെ​തി​രാ​യ ടി20: ​ടോ​സ് നേ​ടി​യ ഇ​ന്ത്യ ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു
Saturday, July 6, 2024 4:16 PM IST
ഹ​രാ​രെ: സിം​ബാ​ബ്‌​വെ​യ്‌​ക്കെ​തി​രാ​യ ട്വ​ന്‍റി-20 പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ ടോ​സ് നേ​ടി​യ ഇ​ന്ത്യ ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. ഹ​രാ​രെ സ്‌​പോ​ര്‍​ട്‌​സ് ക്ല​ബി​ലാ​ണ് മ​ത്സ​രം ന​ട​ക്കു​ന്ന​ത്.

ശു​ഭ്മാ​ന്‍ ഗി​ല്ലാ​ണ് ഇ​ന്ത്യ​യെ ന​യി​ക്കു​ന്ന​ത്. ഇ​ന്ത്യ​യു​ടെ യു​വ​നി​ര​യാ​ണ് ക​ള​ത്തി​ലി​റ​ങ്ങു​ന്ന​ത്. ജി​തേ​ഷ് ശ​ര്‍​മ, ധ്രു​വ് ജോ​റ​ല്‍, റ​യാ​ന്‍ പ​രാ​ഗ് എ​ന്നി​വ​ര്‍ ഇ​ന്ത്യ​യ്ക്കാ​യി അ​ര​ങ്ങേ​റ്റം കു​റി​ക്കും.

ടീം ഇന്ത്യ: ശുഭ്മാന്‍ ഗില്‍, റുതുരാജ് ഗെയ്ക്വാദ്, അഭിഷേക് ശര്‍മ, റയാന്‍ പരാഗ്, വാഷിംഗ്ടണ്‍ സുന്ദര്‍, റിങ്കു സിംഗ്, രവി ബിഷ്‌ണോയ്, ആവേശ് ഖാന്‍, മുകേഷ് കുമാര്‍, ഖലീല്‍ അഹമ്മദ്.

RELATED NEWS