നിലന്പൂരിൽ കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ യു​വാ​വി​ന് പ​രി​ക്കേ​റ്റു
Saturday, July 6, 2024 3:19 PM IST
മ​ല​പ്പുറം: നി​ല​മ്പൂ​രി​ല്‍ കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ യു​വാ​വി​ന് പ​രി​ക്കേ​റ്റു. സു​ഹൃ​ത്തി​നൊ​പ്പം സ്‌​കൂ​ട്ട​റി​ല്‍ യാ​ത്ര​ചെ​യ്യ​വെ​യാ​യി​രു​ന്നു ആ​ക്ര​മ​ണം.

വെ​ള്ളി​മു​റ്റം പാ​ത്ര​ക്കു​ണ്ട് സ്വാ​ദേ​ശി റോ​യി​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. നി​ല​മ്പൂ​ര്‍ വെ​ള്ളി​മു​റ്റ​ത്താ​ണ് സം​ഭ​വം.

മേ​യ് മാ​സ​ത്തി​ല്‍ മ​ല​പ്പു​റ​ത്ത് ര​ണ്ടി​ട​ത്ത് കാ​ട്ടു​പ​ന്നി ആ​ക്ര​മ​ണം ഉ​ണ്ടാ​യി​രു​ന്നു.​ വ​ളാ​ഞ്ചേ​രി ക​ഞ്ഞി​പ്പു​ര ടൗ​ണി​ലും എ​ട​യൂ​രി​ലു​മാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.