Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODYA'S STORY
TECH @ DEEPIKA
STHREEDHDANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
പി.ബി.നൂഹിനെ ടൂറിസം ഡയറക്ടര്‍ ...
പിഎസ്സി തട്ടിപ്പിനും സര്‍ക്കാര...
ടിപി വധക്കേസ്: എതിർകക്ഷികൾക്ക...
സനത് ജയസൂര്യ ശ്രീലങ്കന്‍ ടീമിന...
പിഎസ്സി അംഗത്വത്തിന് 22 ലക്ഷം ക...
കേഡര്‍മാരുടെ "അഹങ്കാരം' പാര്‍ട...
Previous
Next
Latest News
Click here for detailed news of all items
പയ്യന്നൂരിലെ ജിമ്മിൽ യുവതിയെ പീഡിപ്പിച്ച സംഭവം: ഇരയ്ക്കെതിരേ നവമാധ്യമ പ്രചാരണം
Friday, July 5, 2024 7:24 PM IST
പയ്യന്നൂര്‍: ഫിസിയോ തെറാപ്പി ചെയ്യാനെത്തിയ യുവതിയെ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തതിനു പിന്നാലെ ഇരയെ നവമാധ്യമങ്ങളിലൂടെ അപമാനിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പയ്യന്നൂര്‍ പോലീസ് കേസെടുത്തു. അതിജീവിതയുടെ പരാതിയില്‍ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് റിമാൻഡില്‍ കഴിയുന്ന ശരത് നമ്പ്യാരുടെ ഭാര്യ രേഷ്മ ശരത്, സഹോദരന് ഡോ. വരുണ്‍ നമ്പ്യാര്‍ എന്നിവരെ ഒന്നും രണ്ടും പ്രതികളാക്കിയാണു കേസെടുത്തത്.
ഇരയെ അപകീര്‍ത്തിപ്പെടുത്തും വിധമുള്ള ചില നവമാധ്യമ പ്രചാരണം സംബന്ധിച്ച് മുഖ്യമന്ത്രിക്കും ജില്ലാ പോലീസ് മേധാവിക്കും പയ്യന്നൂര്‍ ഡിവൈഎസ്പിക്കും അതിജീവിത പരാതി നല്കി മണിക്കൂറുകള്‍ക്കകമാണ് പോലീസിന്റെ നടപടിയുണ്ടായത്.
പീഡനത്തിനിരയായ യുവതിയുടെ ദൃശ്യങ്ങള്‍ ഇരയെ തിരിച്ചറിയും വിധത്തില്‍ സമൂഹ മാധ്യമങ്ങള്‍ വഴിയും മറ്റും പ്രചരിപ്പിച്ചതിനും സ്ത്രീത്വത്തെ അപമാനിച്ചതിനുമാണു കേസെടുത്തിരിക്കുന്നത്.
തന്നെയും കുടുംബത്തെയും സ്ത്രീത്വത്തെയും അപമാനിക്കുന്ന രീതിയില്‍ നടക്കുന്ന പ്രചാരണത്തിനെതിരെയായിരുന്നു അതിജീവിതയുടെ പരാതി. ക്ലിനിക്കില്‍നിന്നു യുവതിയും പിതാവും പുറത്തിറങ്ങുന്ന സിസിടിവി ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച ഫേസ് ബുക്ക്, വ്യക്തികളുടെ വാട്സാപ്പ് എന്നിവയുടെ പേരെടുത്തു പറഞ്ഞാണു പരാതി നല്‍കിയിരുന്നത്.
സോഷ്യല്‍ മീഡിയയിലെ ഇത്തരം പ്രചാരണങ്ങള്‍ മൂലം തനിക്കും കുടുംബത്തിനും പുറത്തിറങ്ങി നടക്കാനോ പഠനം തുടരാനോ കഴിയാത്ത അവസ്ഥയാണെന്നും പരാതിയിലുണ്ടായിരുന്നു. ഈ പരാതിയിലാണു പോലീസിന്റെ നടപടിയുണ്ടായത്.
കഴിഞ്ഞ ദിവസമാണ് ഫിസിയോതെറാപ്പി ചെയ്യാനെത്തിയ യുവതിയെ സ്ഥാപന ഉടമ പീഡിപ്പിച്ച സംഭവം പയ്യന്നൂരിലുണ്ടായത്. യുവതിയുടെ പരാതിയില്‍ പയ്യന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്ത സ്ഥാപന ഉടമയെ കോടതി റിമാൻഡ് ചെയ്തിരുന്നു. ഇതിനുശേഷമാണ് കേസിലെ ഇരയുടെ ദൃശ്യങ്ങളും അപകീര്‍ത്തികരമായ പ്രചാരണങ്ങളും നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സംഭവമുണ്ടായത്.
ഇരയുടെ വിവരങ്ങള്‍പോലും രഹസ്യമാക്കി വയ്ക്കണമെന്ന കര്‍ശന നിയമമുള്ളപ്പോഴാണു സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങളുള്‍പ്പെടെ പ്രചരിപ്പിച്ചത്. ഇരയെ അപകീര്‍ത്തിപ്പെടുത്തും വിധം പ്രതിയുടെ കൂട്ടാളികളും ചില സോഷ്യല്‍ മീഡിയകളും നടത്തുന്ന പ്രചാരണത്തിനെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കണമെന്നും ഇരക്ക് നീതി ലഭ്യമാക്കണമെന്നും അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന് പയ്യന്നൂര്‍ ഏരിയാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
RELATED NEWS
ടിപി വധക്കേസ്: എതിർകക്ഷികൾക്ക് സുപ്രീംകോടതി നോട്ടീസ്
കരുവന്നൂര്‍ കേസ് രേഖകള്‍ ക്രൈംബ്രാഞ്ചിന് കൈമാറണം; ഇഡിക്ക് ഹൈക്കോടതി നിര്‍ദേശം
എടക്കരയിൽ മർദനമേറ്റ ഭിന്നശേഷിക്കാരനെതിരെ പോക്സോ കേസ്
ടി.പി. വധക്കേസ്: പ്രതികളുടെ ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍
ബംഗാളിൽ മോഷ്ടാവെന്ന് സംശയിച്ച് യുവാവിനെ മർദിച്ചു കൊന്നു
വനിതാ കമ്മീഷന് അധ്യക്ഷയ്ക്കെതിരെ മോശം പരാമർശം; മഹുവ മൊയ്ത്രയ്ക്കെതിരെ കേസ്
ഹോട്ടൽ തൊഴിലാളിയായ നേപ്പാൾ സ്വദേശിക്ക് മർദനം; മൂന്നുപേർ അറസ്റ്റിൽ
സഹപ്രവർത്തകയോട് അപമര്യാദയായി പെരുമാറി; ഫോറസ്റ്റ് ഓഫീസർക്ക് സസ്പെൻഷൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
പി.ബി.നൂഹിനെ ടൂറിസം ഡയറക്ടര്‍ സ്ഥാനത്തുനിന്നു മാറ്റി
പിഎസ്സി തട്ടിപ്പിനും സര്‍ക്കാര്‍ പിന്തുണ: കെ.സുരേന്ദ്രന്
ടിപി വധക്കേസ്: എതിർകക്ഷികൾക്ക് സുപ്രീംകോടതി നോട്ടീസ്
സനത് ജയസൂര്യ ശ്രീലങ്കന്‍ ടീമിന്റെ താത്ക്കാലിക പരിശീലകനാകും
പിഎസ്സി അംഗത്വത്തിന് 22 ലക്ഷം കോഴ; ആരോപണം ശരിയെന്നു സിപിഎം കണ്ടെത്തല്‍
കേഡര്‍മാരുടെ "അഹങ്കാരം' പാര്‍ട്ടിയില്‍നിന്ന് ജനങ്ങളെ അകറ്റി
നരേന്ദ്രമോദി മോസ്കോയിൽ ; പുടിനുമായി ചൊവ്വാഴ്ച ചർച്ച
റെജി ജോസഫിന് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ ദേശീയ മാധ്യമ അവാര്‍ഡ്
പെരുമ്പാവൂരില്‍ 63 കുപ്പി ഹെറോയിനുമായി ആസാം സ്വദേശികള്‍ പിടിയില്‍
പിഎസ്സി അംഗമാകാൻ പണം; കോഴവാങ്ങുന്ന രീതി സിപിഎമ്മിനില്ല: എം.വി.ഗോവിന്ദൻ
സ്വത്ത് തര്‍ക്കം: യുവാവിനെ കൊലപ്പെടുത്തി
നിയമങ്ങൾ കാറ്റിൽപ്പറത്തി ആകാശ് തില്ലങ്കേരിയുടെ ജീപ്പ് "റൈഡ്'; അന്വേഷണത്തിന് ഉത്തരവ്
ഇപ്പോള്‍ മുഴങ്ങുന്നത് ഇടതുപക്ഷത്തിന്റെ അപായമണി, തിരുത്തല്‍ വേണം: എം.എ.ബേബി
ജമ്മുകാഷ്മീരില്‍ വീണ്ടും സൈനികർക്ക് നേരെ ഭീകരാക്രമണം
പുകഞ്ഞ കൊള്ളി പുറത്ത് ; ആലപ്പുഴ സിപിഎമ്മിലെ "കളകൾ' പറിക്കും : എം.വി.ഗോവിന്ദൻ
ബിഎംഡബ്ലു കാര്‍ ഇടിച്ച് സ്ത്രീ മരിച്ച സംഭവം: ശിവസേന നേതാവിനെ റിമാന്‍ഡ് ചെയ്തു
സഞ്ജു സാംസൺ ഇന്ത്യൻ ടീമിനൊപ്പം ചേര്‍ന്നു; മൂന്നാം ടി20 കളിച്ചേക്കും
ജാര്‍ഖണ്ഡ്: മുന്‍മുഖ്യമന്ത്രി ചംപയ് സോറന് ഇനി മന്ത്രി
മൈക്രോ ഫിനാൻസ് കേസ് അന്വേഷണം ഒരു മാസത്തിനകം പൂര്‍ത്തിയാക്കണം: ഹൈക്കോടതി
മഹാരാഷ്ട്രയില്‍ കാറിടിച്ച് പോലീസുകാര്‍ മരിച്ചു
എം.കെ.വർഗീസിന് ബിജെപി ചായ്വ്; തൃശൂർ മേയറെ മാറ്റണമെന്ന് സിപിഐ
ചെന്നൈ സിറ്റി പൊലീസ് കമ്മീഷണറെ സ്ഥലംമാറ്റി
യുക്രെയ്നിൻ റഷ്യയുടെ മിസൈലാക്രമണം: 20 പേര് മരിച്ചു
തമിഴ്നാട്ടില്‍ ക്രമസമാധാനം തകര്‍ന്നു: തമിഴ് മാനില കോണ്‍ഗ്രസ് അധ്യക്ഷന്‍
ജല്‍പ്പനം തുടര്‍ന്നാല്‍ കണക്ക് ചോദിക്കും; ബിനോയ് വിശ്വത്തിന് സിപിഎം പ്രവര്‍ത്തകന്റെ ഭീഷണി
കള്ളക്കടൽ, ഉയർന്ന തിരമാല: കേരള തീരത്ത് ജാഗ്രത, മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ്
വടകരയില്‍ സീബ്രാലൈനില്‍വച്ച് വിദ്യാര്‍ഥിനികളെ സ്വകാര്യ ബസിടിച്ചു; മൂന്ന് പേർക്ക് പരിക്ക്
ബിഎംഡബ്ലു കാര്‍ ഇടിച്ച് സ്ത്രീ മരിച്ച സംഭവം: ശിവസേന നേതാവിന്റെ മകന് ഒളിവില്‍
വിശ്വാസവോട്ട് നേടി ഹേമന്ത് സോറന്
വടക്കൻ കേരളത്തിൽ മഴ കനക്കും; വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ട്
ഹരിയാനയിൽ ബസ് നിയന്ത്രണംവിട്ടു മറിഞ്ഞു; വിദ്യാർഥികൾ ഉൾപ്പെടെ 40 പേർക്ക് പരിക്ക്
മുഖ്യമന്ത്രിയെ വിമർശിക്കാൻ ഭയമില്ല: എം.വി. ഗോവിന്ദൻ
കാസർഗോട്ട് സ്കൂൾബസ് നിയന്ത്രണംവിട്ട് കുഴിയിലേക്ക് മറിഞ്ഞു; ദുരന്തമൊഴിവായത് തലനാരിഴയ്ക്ക്
നെഗറ്റീവ് പ്രശ്നങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നു; നിയമനടപടി സ്വീകരിക്കുമെന്ന് മന്ത്രി റിയാസ്
വൈകല്യത്തെ കളിയാക്കുന്ന തമാശ സിനിമകളില്‍ ഇനി വേണ്ട: സുപ്രീംകോടതി
തീ തുപ്പും ബൈക്കുമായി യുവാവ് റോഡിൽ; കേസെടുത്ത് എംവിഡി
കരുവന്നൂര്‍ കേസ് രേഖകള്‍ ക്രൈംബ്രാഞ്ചിന് കൈമാറണം; ഇഡിക്ക് ഹൈക്കോടതി നിര്‍ദേശം
കുതിപ്പിനിടെ വീണ് സ്വർണം; 54,000 രൂപയിൽ താഴെ
പ്രളയക്കെടുതിയിൽ ആസാം; രാഹുല്‍ ഗാന്ധി ദുരിതാശ്വാസ ക്യാന്പുകൾ സന്ദർശിച്ചു
കുടിവെള്ളത്തെ ചൊല്ലിയുള്ള തർക്കത്തിനിടെ വെടിവയ്പ്പ്; പഞ്ചാബിൽ നാല് പേര് മരിച്ചു
പിഎസ്സിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമം: കോഴ വിവാദത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി
എടക്കരയിൽ മർദനമേറ്റ ഭിന്നശേഷിക്കാരനെതിരെ പോക്സോ കേസ്
മുഖ്യമന്ത്രിയുടെ ഓഫീസിലും ചട്ടവിരുദ്ധ നിയമനം; വിരമിച്ച ഉദ്യോഗസ്ഥന് അതേ തസ്തികയിൽ പുനർനിയമനം
പ്രളയക്കെടുതിയിൽ വലഞ്ഞ് ആസാം; മരണസംഖ്യ 66 ആയി
അക്രമത്തില്‍ നട്ടെല്ല് തകര്‍ന്ന ആളോട് പോലീസിന്റെ ക്രൂരത; സ്ട്രെച്ചറില്‍ സംഭവസ്ഥലത്തെത്തിച്ചു
നിലമ്പൂരില്‍ വാഹനാപകടം; ബൈക്ക് യാത്രികന് ഗുരുതര പരിക്ക്
സിഎംആര്‍എല്‍ -എക്സാലോജിക് കരാറിൽ വിജിലന്‍സ് അന്വേഷണം വേണം: കുഴൽനാടന്റെ ഹർജി ഇന്ന് ഹൈക്കോടതിയിൽ
പട്ടാമ്പിയില്‍ ട്രെയിനിടിച്ച് യുവതി മരിച്ചു
ടി.പി. വധക്കേസ്: പ്രതികളുടെ ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍
മുതലപ്പൊഴിയില്‍ ബോട്ട് മറിഞ്ഞു; മത്സ്യത്തൊഴിലാളികള്‍ കടലില്‍ വീണു
സിപിഐ സംസ്ഥാന നേതൃ യോഗം ഇന്ന് ആരംഭിക്കും
രാഹുൽ ഗാന്ധി ഇന്ന് ആസാം സന്ദർശിക്കും
സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത
ഫ്രാൻസിൽ ഇടതു സഖ്യം അധികാരത്തിലേക്കെന്ന് സുചന; സർക്കാർ രൂപീകരിക്കുമെന്ന് നേതാക്കൾ
ഏഴാം ക്ലാസ് വിദ്യാർഥി തൂങ്ങി മരിച്ച നിലയിൽ
സംസ്ഥാനത്തെ റേഷൻ കടകൾ ഇന്നും നാളെയും പ്രവർത്തിക്കില്ല
കെഎസ്ആര്‍ടിസി ശമ്പളം ആദ്യഗഡു ഇന്ന്
നീറ്റ് ക്രമക്കേട്; ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും
രാഹുൽ ഇന്ന് മണിപ്പുരിൽ; അഭയാർഥി ക്യാന്പുകളും സന്ദർശിക്കും
അതിമാരക മയക്കുമരുന്നു ഗുളികകളുമായി യുവാവ് പിടിയിൽ
ഉറുഗ്വേയിലെ നഴ്സിംഗ് ഹോമിൽ തീപിടിത്തം; 10 വയോധികർക്ക് ദാരുണാന്ത്യം
ബംഗാളിൽ മോഷ്ടാവെന്ന് സംശയിച്ച് യുവാവിനെ മർദിച്ചു കൊന്നു
ഭർത്താവിനെ കൊലപ്പെടുത്തിയ യുവതിയും കാമുകനും അറസ്റ്റിൽ
കാമുകിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി
അഞ്ചാം നിലയിൽ നിന്നും താഴേക്ക് വീണ ബാലൻ മരിച്ചു
പുരി രഥയാത്രക്കിടെ ഒരാൾ ശ്വാസംമുട്ടി മരിച്ചു; നിരവധി പേർ ആശുപത്രിയിൽ
ഭിന്നശേഷിക്കാരനായ യുവാവിന് മർദനമേറ്റ സംഭവം: റിപ്പോർട്ട് തേടിയെന്ന് മന്ത്രി ആർ.ബിന്ദു
കെട്ടിടത്തിന്റെ മേല്‍ക്കൂര ഇളകി വീണു; വിദ്യാര്‍ഥിനിക്ക് ഗുരുതര പരിക്ക്
ദളിത് യുവതിക്ക് മർദനം ; സിപിഎം പ്രവർത്തകനെതിരെ കേസ്
പലരും പാർട്ടിയിലെത്തുന്നത് സാമ്പത്തിക നേട്ടം ലക്ഷ്യമിട്ട് : എം.വി.ഗോവിന്ദൻ
ബിനോയ് വിശ്വത്തിന് റഹീമിന്റെ സർട്ടിഫിക്കറ്റ് വേണ്ട : എഐവൈഎഫ്
കര്‍ണാടകയിലെ റായ്ച്ചുരില്‍ ജനക്കൂട്ടം പുള്ളിപ്പുലിയെ അടിച്ചുകൊന്നു
തുമ്പയിലെ ബോംബേറ് ; ഒരാൾ പിടിയിൽ
പിറന്നാള്‍ ആഘോഷത്തിനായി ഗുഡ്സ് ട്രെയിനിന് മുകളില്‍ കയറി: പതിനേഴുകാരൻ മരിച്ചു
വിഷം സ്പ്രേ ചെയ്തു; നടന്നത് ഗൂഢാലോചനയെന്ന് ഭോലെബാബയുടെ അഭിഭാഷകന്
ദമ്പതികളെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
ടി20: രണ്ടാം മത്സരത്തില്‍ സിംബാബ്വെയെ 100 റണ്‍സിന് തകര്‍ത്ത് ഇന്ത്യ
റസാഖിന്റെ വീട്ടിലെ വൈദ്യുതി പുനഃസ്ഥാപിച്ചു: കെഎസ്ഇബി ഉദ്യോഗസ്ഥർക്ക് എതിരെ കേസ്
തിരുവമ്പാടി കെഎസ്ഇബി ഓഫീസിലേക്ക് യൂത്ത്കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം
സത്യവാങ്മൂലത്തിൽ ഒപ്പുവച്ചില്ല ; റസാക്കും കുടുംബവും ഇരുട്ടിൽ തന്നെ

More from other section
കെഎസ്ആർടിസി ബസിൽ സ്ഥലപ്പേരിനു പകരം കോഡ് നമ്പർ
Kerala
കാഷ്മീരിൽ ഏറ്റുമുട്ടൽ; രണ്ട് സൈനികർക്കു വീരമൃത്യു
National
ഫ്രാൻസ് വിധിയെഴുതി
International
വിപണിയില്‍ ആവശ്യക്കാരേറി; തേയിലയ്ക്ക് പ്രതീക്ഷ
Business
കോപ്പ അമേരിക്കയിൽ സെമി ഫൈറ്റ്
Sports

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top