കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കാ​ൻ കൊ​ണ്ടു​വ​ന്ന പ്ര​തി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ നി​ന്നും മു​ങ്ങി
Friday, July 5, 2024 12:08 AM IST
ആ​ല​പ്പു​ഴ: കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കാ​ൻ കൊ​ണ്ടു​വ​ന്ന പ്ര​തി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ നി​ന്നും മു​ങ്ങി. തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്ന് രാ​മ​ങ്ക​രി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കാ​ൻ കൊ​ണ്ട് വ​ന്ന പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​യാ​യ വി​ഷ്ണു ഉ​ല്ലാ​സ് ആ​ണ് പോ​ലീ​സി​ന്‍റെ ക​ണ്ണു​വെ​ട്ടി​ച്ച് ക​ട​ന്നു​ക​ള​ഞ്ഞ​ത്

ആ​ല​പ്പു​ഴ റെ​യി​ല്‍​വെ സ്റ്റേ​ഷ​നി​ല്‍ വ​ച്ചാ​ണ് സം​ഭ​വം. റെ​യി​ല്‍​വെ സ്റ്റേ​ഷ​ന്‍റെ അ​ക​ത്തെ ബാ​ത്ത്റൂ​മി​ല്‍ പോ​യ പ്ര​തി ജ​ന​ൽ വ​ഴി മു​ങ്ങു​ക​യാ​യി​രു​ന്നു.

മോ​ഷ​ണ​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് വെ​ള്ളി​യാ​ഴ്ച​യാ​ണ് വി​ഷ്ണു​വി​നെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കേ​ണ്ടി​യി​രു​ന്ന​ത്. പ്ര​തി​യെ ക​ണ്ടെ​ത്താ​ൻ അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.