അ​മൃ​ത്പാ​ൽ സിം​ഗി​ന് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യാ​ൻ പ​രോ​ൾ അ​നു​വ​ദി​ച്ചു
Thursday, July 4, 2024 1:58 AM IST
ന്യൂ​ഡ​ൽ​ഹി: ഖ​ഡൂ​ര്‍ സാ​ഹി​ബ് മ​ണ്ഡ​ല​ത്തി​ല്‍ നി​ന്നും ലോ​ക്സ​ഭ​യി​ലേ​ക്ക് മ​ത്സ​രി​ച്ച് ജ​യി​ച്ച ഖ​ലി​സ്ഥാ​ന്‍ നേ​താ​വ് അ​മൃ​ത്പാ​ല്‍ സിം​ഗി​ന് സ​ത്യ​പ്ര​തി​ജ്ഞ​ചെ​യ്യാ​ന്‍ പ​രോ​ള്‍ അ​നു​വ​ദി​ച്ചു. അ​സ​മി​ലെ ഡി​ബ്രു​ഗ​ഡ് ജ​യി​ലി​ല്‍ ക​ഴി​യു​ന്ന അ​മൃ​ത്പാ​ൽ സിം​ഗി​ന് നാ​ലു​ദി​വ​സ​ത്തെ പ​രോ​ളാ​ണ് അ​നു​വ​ദി​ച്ച​ത്.

ദേ​ശീ​യ സു​ര​ക്ഷാ നി​യ​മ​പ്ര​കാ​ര​മാ​ണ് അ​മൃ​ത​പാ​ലി​നെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യാ​ന്‍ പ​രോ​ള്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് അ​മൃ​ത്പാ​ല്‍, പ​ഞ്ചാ​ബ് സ​ര്‍​ക്കാ​രി​ന് ക​ത്ത് ന​ല്‍​കി​യി​രു​ന്നു. ആ​വ​ശ്യ​മു​ന്ന​യി​ച്ച് സ​ര്‍​ക്കാ​ര്‍ ലോ​ക്സ​ഭാ സ്പീ​ക്ക​ര്‍ ഓം ​ബി​ര്‍​ള​യ്ക്ക് അ​പേ​ക്ഷ ന​ല്‍​കി. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ​രോ​ള്‍.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.