സ്‌​കൂ​ള്‍ ഒ​ളി​മ്പി​ക്‌​സ് ന​ട​ത്തു​മെ​ന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി: ന​ട​ത്തു​ക നാ​ല് വ​ര്‍​ഷ​ത്തി​ലൊ​രി​ക്ക​ല്‍
Wednesday, July 3, 2024 1:43 PM IST
തി​രു​വ​ന​ന്ത​പു​രം: നാ​ല് വ​ര്‍​ഷ​ത്തി​ലൊ​രി​ക്ക​ല്‍ സ്‌​കൂ​ള്‍ ഒ​ളി​മ്പി​ക്‌​സ് ന​ട​ത്തു​മെ​ന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി.​ശി​വ​ന്‍​കു​ട്ടി. അ​തേ​സ​മ​യം, സ്‌​കൂ​ള്‍ കാ​യി​ക​മേ​ള എ​ല്ലാ വ​ര്‍​ഷ​വും ന​ട​ത്തു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

ഈ ​വ​ര്‍​ഷം കാ​യി​ക മേ​ള​യും ഒ​ളി​മ്പി​ക്സും ഒ​രു​മി​ച്ച് ന​ട​ത്തു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ആ​ദ്യ​സ്‌​കൂ​ള്‍ ഒ​ളി​മ്പി​ക്‌​സ് എ​റ​ണാ​കു​ള​ത്ത് ആ​യി​രി​ക്കു​മെ​ന്നും വി.​ശി​വ​ന്‍​കു​ട്ടി അ​റി​യി​ച്ചു.

ഈ ​വ​ര്‍​ഷ​ത്തെ സ്‌​കൂ​ള്‍ ക​ലോ​ത്സ​വം ഡി​സം​ബ​റി​ല്‍ തി​രു​വ​ന​ന്ത​പു​ര​ത്ത് വെ​ച്ച് ന​ട​ക്കും. ക​ലോ​ത്സ​വ​ത്തി​ന്റെ പു​തു​ക്കി​യ മാ​ന്വ​ല്‍ പ്ര​കാ​ര​മാ​യി​രി​ക്കും ന​ട​ത്തു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.