ഏ​ലൂ​രി​ല്‍ ആ​രോ​ഗ്യ സ​ര്‍​വേ ന​ട​ത്തു​ന്ന​ത് പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി
Wednesday, July 3, 2024 12:15 PM IST
കൊച്ചി: ഏ​ലൂ​രി​ല്‍ ആ​രോ​ഗ്യ സ​ര്‍​വേ ന​ട​ത്തു​ന്ന കാ​ര്യം പ​രി​ഗ​ണി​ക്ക​മെ​ന്ന് സ​ര്‍​ക്കാ​രി​നോ​ട് നി​ര്‍​ദേ​ശി​ച്ച് ഹൈ​ക്കോ​ട​തി. മൂ​ന്നാ​ഴ്ച​ക്ക​കം വി​ഷ​യ​ത്തി​ല്‍ മ​റു​പ​ടി ന​ല്‍​ക​ണ​മെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു.

എ​ന്തു​കൊ​ണ്ടാ​ണ് ഏ​ലൂ​രി​ല്‍ ആ​രോ​ഗ്യ സ​ര്‍​വെ ന​ട​ത്താ​ത്ത​തെ​ന്നും കോ​ട​തി ചോ​ദി​ച്ചു. 2008ലാ​ണ് അ​വ​സാ​ന​മാ​യി ഏ​ലൂ​ര്‍ മേ​ഖ​ല​യി​ല്‍ ആ​രോ​ഗ്യ​സ​ര്‍​വെ ന​ട​ന്ന​ത്.

പെ​രി​യാ​ര്‍ തീ​ര​ത്തെ വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​ട്ടി​ക ന​ല്‍​കാ​നും ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശം ന​ല്‍​കി. മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ര്‍​ഡി​നാ​ണ് കോ​ട​തി നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.