സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സി​ല്‍ റീ​ല്‍​സ് ചി​ത്രീ​ക​രി​ച്ച സം​ഭ​വം: എ​ട്ട് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് നോ​ട്ടീ​സ്
Wednesday, July 3, 2024 8:27 AM IST
തി​രു​വ​ല്ല: സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സി​ല്‍ റീ​ല്‍​സ് ചി​ത്രീ​ക​രി​ച്ച സം​ഭ​വ​ത്തി​ല്‍ എ​ട്ട് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് കാ​ര​ണം കാ​ണി​ക്ക​ല്‍ നോ​ട്ടീ​സ്. തി​രു​വ​ല്ല ന​ഗ​ര​സ​ഭ​യി​ലെ റ​വ​ന്യൂ വി​ഭാ​ഗ​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രെ​യാ​ണ് ന​ട​പ​ടി.

മൂ​ന്ന് ദി​വ​സ​ത്തി​നു​ള്ളി​ല്‍ വി​ശ​ദീ​ക​ര​ണം ന​ല്‍​ക​ണ​മെ​ന്ന് കാ​ട്ടി​യാ​ണ് കാ​ര​ണം കാ​ണി​ക്ക​ല്‍ നോ​ട്ടീ​സ്. ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി​യാ​ണ് നോ​ട്ടീ​സ് ന​ല്‍​കി​യ​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.