പൂ​നെ-​സോ​ലാ​പൂ​ർ ഹൈ​വേ​യി​ൽ വാ​ഹ​നാ​പ​ക​ടം; അ​ഞ്ച് പേ​ർ മ​രി​ച്ചു
Wednesday, July 3, 2024 6:47 AM IST
മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ പൂ​നെ-​സോ​ലാ​പൂ​ർ ഹൈ​വേ​യി​ൽ കാ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് അ​ഞ്ച് പേ​ർ മ​രി​ച്ചു. തെ​ലു​ങ്കാ​ന സ്വ​ദേ​ശി​ക​ളാ​ണ് മ​രി​ച്ച​ത്.

ഭി​ഗ്വാ​ൻ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ദ​ലാ​ജ് ഗ്രാ​മ​ത്തി​ന് സ​മീ​പ​മാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. മും​ബൈ​യി​ൽ നി​ന്നും തെ​ലു​ങ്കാ​ന​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കാ​റി​ൽ ആ​റു പേ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ഡ്രൈ​വ​ർ​ക്ക് വാ​ഹ​ന​ത്തി​ന്‍റെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട​താ​ണ് അ​പ​ക​ട​കാ​ര​ണം.

പ​രി​ക്കേ​റ്റ​യാ​ൾ ചി​കി​ത്സ​യി​ലാ​ണ്. മൃ​ത​ദേ​ഹ​ങ്ങ​ൾ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.