ഛത്തീ​സ്ഗ​ഡി​ൽ അ​ഞ്ച് മാ​വോ​യി​സ്റ്റു​ക​ളെ വ​ധി​ച്ചു
Wednesday, July 3, 2024 1:04 AM IST
റാ​യ്പു​ർ: ഛത്തീ​സ്ഗ​ഡി​ൽ സു​ര​ക്ഷാ​സേ​ന അ​ഞ്ച് മാ​വോ​യി​സ്റ്റു​ക​ളെ വ​ധി​ച്ചു. നാ​രാ​യ​ൺ​പൂ​രി​ലാ​ണ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്.

കൊ​ഹ്ക​മേ​ട്ട പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലു​ള്ള വ​ന​ത്തി​ൽ വി​വി​ധ സു​ര​ക്ഷാ സേ​ന​ക​ളി​ൽ നി​ന്നു​ള്ള സം​യു​ക്ത സം​ഘം ന​ക്‌​സ​ൽ വി​രു​ദ്ധ ഓ​പ്പ​റേ​ഷ​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ തി​ര​ച്ചി​ലി​നി​ടെ​യാ​ണ് വെ​ടി​വ​യ്പു​ണ്ടാ​യ​ത്. ഇ​വ​രി​ൽ നി​ന്നും വ​ലി​യ ആ​യു​ധ​ശേ​ഖ​രം പി​ടി​ച്ചെ​ടു​ത്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.