മ​ദ്യ​ല​ഹ​രി​യി​ൽ മ​ക​ൻ അ​ച്ഛ​നെ കു​ത്തി, അ​മ്മ​യു​ടെ കൈ ​ച​വി​ട്ടി​യൊ​ടി​ച്ചു
Wednesday, July 3, 2024 12:04 AM IST
ചാ​ല​ക്കു​ടി: മ​ദ്യ​ല​ഹ​രി​യി​ൽ മ​ക​ൻ അ​ച്ഛ​നെ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു. അ​മ്മ​യു​ടെ കൈ ​ച​വി​ട്ടി​യൊ​ടി​ച്ചു. ത​ട‍​യാ​നെ​ത്തി​യ സ​ഹോ​ദ​ര​നും മ​ർ​ദ​ന​മേ​റ്റു.

ചാ​ല​ക്കു​ടി സ്വ​ദേ​ശി പു​ഷ്പ്പ​നെ​യാ​ണ് മ​ക​ൻ പ്ര​തീ​ഷ് കു​ത്തി​യ​ത്. അ​മ്മ ശോ​ഭ​ന​യു​ടെ കൈ ​ച​വി​ട്ടി​യൊ​ടി​ച്ച പ്ര​തീ​ഷ്, സ​ഹോ​ദ​ര​ൻ പ്ര​ശോ​ഭി​ന്‍റെ ത​ല​യ്ക്ക് അ​ടി​ച്ചു.

വീ​ടി​ന്‍റെ വാ​ട​ക​യെ ചൊ​ല്ലി​യാ​യി​രു​ന്നു ആ​ക്ര​മ​ണം. പ്ര​തീ​ഷി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.