Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODYA'S STORY
TECH @ DEEPIKA
STHREEDHDANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
യുപി നിയമസഭാ ഉപതരഞ്ഞെടുപ്പിൽ...
പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിന്...
യൂറോകപ്പ് : ഡെന്മാര്ക്കിനെ തക...
ടി20 ക്രിക്കറ്റിൽ നിന്ന് രോഹിത് ശ...
കരുവന്നൂർ കേസ്: സിപിഎമ്മിന്റെ ...
ഷാഡോ പോലീസ് ചമഞ്ഞ് യുവാക്കളെ മർ...
Previous
Next
Latest News
Click here for detailed news of all items
ദുരിതംവിതച്ച് മഴ; വടക്കൻ, മധ്യകേരളത്തിൽ വ്യാപകനാശനഷ്ടങ്ങൾ, രൂക്ഷമായ വെള്ളക്കെട്ട്
Thursday, June 27, 2024 1:53 PM IST
കോട്ടയം: സംസ്ഥാനത്ത് ദുരിതം വിതച്ച് മഴ തുടരുന്നു. മധ്യകേരളത്തിലും വടക്കൻ ജില്ലകളിലും വ്യാപകമായി നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. വയനാട്, കണ്ണൂർ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടാണ്.
കോഴിക്കോട്ട് ബുധനാഴ്ച രാത്രി മുതൽ മലയോര മേഖലകളിൽ മഴ ശക്തമാണ്. തൊട്ടിൽപ്പാലത്ത് കനത്ത മഴയ്ക്കു പിന്നാലെ കിണർ ഇടിഞ്ഞുതാഴ്ന്നു. വലിയപറമ്പത്ത് സക്കീനയുടെ വീട്ടിലെ പുതിയ കിണറാണ് താഴ്ന്നത്. ശക്തമായ കടൽക്ഷോഭത്തിൽ കാപ്പാട് കൊയിലാണ്ടി തീരദേശ റോഡ് തകർന്നു. ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചിട്ടുണ്ട്. കാപ്പാട് മുതൽ പൊയിൽക്കാവ് തീരദേശ റോഡ് തകർന്നിട്ടുണ്ട്. തുവ്വപ്പാറയ്ക്ക് സമീപം റോഡ് ഒലിച്ചുപോയ സ്ഥിതിയിലാണ്.
പയ്യാനക്കൽ ചാമുണ്ടി വളപ്പിൽ ശക്തമായ കാറ്റിൽ രണ്ട് വീടുകൾ ഭാഗികമായി തകർന്നു. ചാലിയാർ പുഴയുടെ കുറുകെയുള്ള ഊർക്കടവ് റെഗുലേറ്റർ ബ്രിഡ്ജിന്റെ 17 ഷട്ടറുകളും ഉയർത്തി. കനത്ത മഴയിൽ കോട്ടൂളിയിൽ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തിന്റെ മതിൽ ഇടിഞ്ഞു വീണു. ചക്കിട്ടപാറയിൽ ശക്തമായ മഴയിൽ വീട് ഭാഗികമായി തകർന്നു. കിടപ്പുരോഗിയായ പറമ്പല്‍ വാളാംപൊയില്‍ ത്രേസ്യാമ്മയുടെ വീടാണ് തകർന്നത്.
കണ്ണൂരിൽ മലയോര മേഖലയിൽ കനത്ത മഴ തുടരുകയാണ്. പുഴകളിൽ ജലനിരപ്പ് ഉയരുന്നുണ്ട്. മാട്ടറ, വയത്തൂർ ചപ്പാത്തുകൾ വെള്ളത്തിനടിയിലായി. എടൂർ പാലത്തിൻകടവ് റോഡിന്റെ ഒരുഭാഗം ഇടിഞ്ഞു. ചെമ്പിലോട് വീടിന്റെ മേൽക്കൂര തകർന്നു.
കാസർഗോഡ് ജില്ലയുടെ വിവിധ മേഖലകളില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. ദേശീയ പാതയില്‍ മണ്ണിടിച്ചില്‍ ഉണ്ടായതിനെ തുടര്‍ന്ന് ഗതാഗത കുരുക്ക് അനുഭവപ്പെടുന്നുണ്ട്. കനത്തമഴയിലും കാറ്റിലും നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
മധുവാഹിനി പുഴ കരകവിഞ്ഞൊഴുകിയതിനെത്തുടർന്ന് ജില്ലയിലെ പ്രമുഖ ക്ഷേത്രമായ മധൂര്‍ സിദ്ധിവിനായക ക്ഷേത്രത്തില്‍ വെള്ളം കയറി. കുറ്റിക്കോൽ പള്ളഞ്ചിപ്പുഴയിൽ കൈവരിയില്ലാത്ത പാലത്തിൽനിന്ന് വീണ കാർ ഒഴുക്കിൽപ്പെട്ടു. കാറിലുണ്ടായിരുന്ന കാഞ്ഞങ്ങാട് സ്വദേശികൾ അത്ഭുതകരമായി രക്ഷപ്പെട്ടു.
മലപ്പുറം കൊണ്ടോട്ടിയിൽ വീടിന്റെ മതിൽ ഇടിഞ്ഞു. ചേപ്പിലികുന്ന് സ്വദേശി രാജേഷിന്റെ വീട്ടുമതിലാണ് ഇടിഞ്ഞുവീണത്. ആർക്കും പരിക്കില്ല. ചെമ്പ്രശേരിയിൽ മഴയിൽ വീട് തകർന്ന് വീണു. വീട്ടുകാർ തലനാരിഴയ്ക്ക് രക്ഷപെട്ടു. നെല്ലേങ്ങര സുരേഷിന്റെ വീടാണ് തകർന്നുവീണത്.
തിരുവനന്തപുരം ചാക്കയിൽ നിരവധി വീടുകളിൽ വെള്ളംകയറി. കോട്ടൂരിൽ രണ്ട് വീടുകൾ തകർന്നു. കടമാൻകുന്ന് ജലാലിന്റെ വീടാണ് തകർന്നത്. തൊട്ടുതാഴെയുണ്ടായിരുന്ന മുബീനയുടെ വീടിലേക്കാണ് ഒരു വശത്തെ ചുമർ പൂർണമായും ഇടിഞ്ഞുവീണത്. ആർക്കും പരിക്കുകളില്ല.
പത്തനംതിട്ടയിൽ കനത്ത മഴയെത്തുടർന്ന് തിരുവല്ല, തിരുമൂലപുരം, ആറ്റുവാലി, അടുമ്പലം, മംഗലശേരി എന്നീ പ്രദേശങ്ങളിലെ നിരവധി വീടുകളിൽ വെള്ളം കയറി. രണ്ടുദിവസം തിമിര്‍ത്തു പെയ്ത മഴയെത്തുടര്‍ന്ന് വെള്ളം കയറിയ പ്രദേശങ്ങളിലുള്ളവരെ മാറ്റിപ്പാര്‍പ്പിച്ചു. തിരുവല്ല തിരുമൂലപുരം സ്കൂളില്‍ ബുധനാഴ്ച രാത്രി ഒരു ക്യാമ്പ് തുടങ്ങി. വെണ്ണിക്കുളം ഇടത്തറ കോളനിയില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് അവിടെയുള്ള കുടുംബങ്ങളെ വെണ്ണിക്കുളം സ്കൂളിലേക്ക് മാറ്റിയിട്ടുണ്ട്. തിരുമൂലപുരത്തെ ക്യാമ്പില്‍ പത്ത് കുടുംബങ്ങളെയും മാറ്റിപ്പാര്‍പ്പിച്ചു.
ഇടുക്കിയിൽ മൂന്നുദിവസമായി തുടരുന്ന കനത്ത മഴയ്ക്ക് നേരിയ ശമനമുണ്ടെങ്കിലും ജലാശയങ്ങളിൽ ജലനിരപ്പ് ഉയർന്നുതന്നെയാണുള്ളത്. വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സഞ്ചാരികൾക്ക് വിലക്കുണ്ട്. കഴിഞ്ഞദിവസം തുറന്ന മലങ്കര, കല്ലാർകുട്ടി, പാംബ്ല ഡാമുകളുടെ ഷട്ടർ ഇതുവരെ അടച്ചിട്ടില്ല.
പമ്പാനദിയിലും മണിമലയാറ്റിലും ജലനിരപ്പ് ക്രമാതീതമായി ഉയർന്നതോടെ അപ്പര്‍ കുട്ടനാട് മേഖലയിലെ പലയിടങ്ങളും വെള്ളത്തിലായി. തലവടി പഞ്ചായത്തിലെ നീരേറ്റുപുരം ഭാഗത്ത് നിരവധി വീടുകളിൽ വെള്ളം കയറി.
എറണാകുളം വൈപ്പിൻ എടവനക്കാട് മേഖലയിൽ കടലാക്രമണം രൂക്ഷമാണ്. ഇതോടെ തീരമേഖലയോടുള്ള സർക്കാർ അവഗണനയിൽ പ്രതിഷേധിച്ച് നാട്ടുകാർ വൈപ്പിൻ ചെറായി സംസ്ഥാന പാത ഉപരോധിക്കുകയാണ്. വരാപ്പുഴ മില്ലുപടിയിൽ പഴയ കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നുവീണു.
വയനാട്ടിൽ കനത്ത മഴയിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. അഞ്ച് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനത്തിനും നിരോധനമുണ്ട്.
കോട്ടയം ജില്ലയിൽ കനത്ത മഴയിലും കാറ്റിലും വ്യാപക നാശനനഷ്ടങ്ങളുണ്ടായി. പടിഞ്ഞാറന്‍ മേഖലയില്‍ താഴ്ന്നപ്രദേശങ്ങളില്‍ വെള്ളം കയറി. പാറോച്ചാല്‍, തിരുവാര്‍പ്പ്, കുമരകം ഭാഗങ്ങളിലെ പല വീടുകളിലും വെള്ളം കയറി. ശക്തമായ കാറ്റില്‍ പ്രദേശത്തു വലിയ നാശമാണുണ്ടായിരിക്കുന്നത്. പല വീടുകളുടെയും മേല്‍ക്കൂര തകര്‍ന്നു. മരം കടപുഴകി വീണു. തിരുവാതുക്കല്‍, പാറോച്ചാല്‍ ഭാഗത്ത് അഞ്ചു വൈദ്യുതി പോസ്റ്റുകള്‍ക്കു മുകളിലേക്കു മരങ്ങള്‍ വീണു. കുമരകത്ത് ശക്തമായ കാറ്റിൽ ഓട്ടോറിക്ഷയും ഇരുചക്രവാഹനങ്ങളും അപകടത്തിൽപ്പെട്ടു.
RELATED NEWS
കള്ളക്കടലും ഉയർന്ന തിരമാലയും; കേരള തീരത്ത് ജാഗ്രത
തിങ്കളാഴ്ച വരെ കനത്ത മഴ തുടരും; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്
വിസി നിയമനവുമായി ഗവർണർ മുന്നോട്ട്; ആറ് സർവകലാശാലകളിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചു
ആശുപത്രികളുടെ പേരു മാറ്റുന്നു എന്നത് അടിസ്ഥാനരഹിതമായ പ്രചാരണം
കള്ളക്കടലും ഉയർന്ന തിരമാലയും; കടൽ പ്രക്ഷുബ്ധമാകും: കേരള തീരത്ത് ജാഗ്രത
സംസ്ഥാനത്ത് ഇന്നുകൂടി ശക്തമായ മഴ തുടരും; അഞ്ചു ജില്ലകളിൽ യെല്ലോ അലർട്ട്
കാക്കിക്കുള്ളിലെ മാന്യന്മാരെ കണ്ടെത്താൻ രഹസ്യ പോലീസ്
നിയമസഭാ കെട്ടിടത്തിന്റെ സീലിംഗ് ഇളകിവീണു; സുരക്ഷാ ഉദ്യോഗസ്ഥന് പരിക്ക്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
യുപി നിയമസഭാ ഉപതരഞ്ഞെടുപ്പിൽ പാർട്ടി മത്സരിക്കുമെന്ന് ചന്ദ്രശേഖർ ആസാദ്
പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറാൻ ബൈഡന് മേൽ സമ്മർദ്ദം
യൂറോകപ്പ് : ഡെന്മാര്ക്കിനെ തകര്‍ത്ത് ജര്‍മനി ക്വാര്‍ട്ടറില്‍
ടി20 ക്രിക്കറ്റിൽ നിന്ന് രോഹിത് ശര്‍മ്മയും പടിയിറങ്ങി
കരുവന്നൂർ കേസ്: സിപിഎമ്മിന്റെ ഉടമസ്ഥതയിലുള്ള ഭൂമി ഇഡി കണ്ടെത്തി
ഷാഡോ പോലീസ് ചമഞ്ഞ് യുവാക്കളെ മർദിച്ച സംഭവം; പ്രതി പിടിയിൽ
കേരളത്തിൽ ഭരണവിരുദ്ധ വികാരം തിരിച്ചടിയായി; സിപിഎം കേന്ദ്ര കമ്മിറ്റിയിൽ വിമർശനം
ലോകകപ്പ് നേട്ടത്തിൽ ടീം ഇന്ത്യയെ അഭിനന്ദിച്ച് പ്രധാനമന്ത്രിയും രാഹുൽ ഗാന്ധിയും
ടി20 മതിയാക്കി; വിരമിക്കൽ പ്രഖ്യാപിച്ച് വിരാട് കോഹ്ലി
യൂറോ കപ്പ്; ഇറ്റലിയെ പൂട്ടി എതിരില്ലാത്ത ഗോളുകൾക്ക് സ്വിറ്റ്സർലാന്റിന് ജയം
ഇന്ത്യയ്ക്ക് ലോകകപ്പ് കിരീടം
വൈദ്യുതാഘാതമേറ്റ് മരിച്ച ബാബുവിന്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് കെഎസ്ഇബി
ക്വട്ടേഷന്‍കാരെ സഹായിക്കുന്ന പാർട്ടിയല്ല, പി. ജയരാജനു പിന്തുണയുമായി സിപിഎം
ക്വാറി ഉടമയുടെ കൊലപാതകം: സുനിലിനായി തെരച്ചിൽ
ടൂറിസ്റ്റ് ബസുകളില്‍ ബംഗളൂരുവില്‍നിന്നു ലഹരിക്കടത്ത്; ജുമി ചെറിയ മീനല്ല!
കോഹ്ലിക്ക് അർധ സെഞ്ചുറി; ദക്ഷിണാഫ്രിക്കയ്ക്ക് 177 റണ്‍സ് വിജയലക്ഷ്യം
കേരളം ബിജെപിക്ക് പാകപ്പെട്ടു കഴിഞ്ഞു :കെ സുരേന്ദ്രന്
ബിഹാറിന് പ്രത്യേക പദവി വേണമെന്നുള്ള പ്രമേയം മന്ത്രിസഭയില്‍ പാസാക്കാന്‍ നിതീഷിന് ധൈര്യമുണ്ടൊ : ജയ്റാം രമേശ്
പരിയാരം മെഡിക്കല്‍ കോളജ് യൂണിയൻ പിടിച്ചെടുത്ത് കെഎസ്യു-എംഎസ്എഫ് സഖ്യം
ലോൺ അടയ്ക്കുന്നതിൽ തർക്കം; യുവതിയെ വീട് കയറി ആക്രമിച്ച സ്ത്രീകൾക്കെതിരെ കേസ്
അമ്മയെ കൊന്ന കേസിൽ പരോളിൽ ഇറങ്ങിയ പ്രതി സഹോദരനെ തലയ്ക്കടിച്ചു കൊന്നു
കണ്ണൂരിൽനിന്ന് വരുന്ന വാർത്തകൾ ചെങ്കൊടിക്ക് അപമാനം: ബിനോയ് വിശ്വം
ലോകകപ്പ് ഫൈനല്‍: ഇന്ത്യയ്ക്ക് ബാറ്റിംഗ്
മുഖ്യമന്ത്രിയുടെ ഏകാധിപത്യ നീക്കങ്ങൾ ഇടത് വിരുദ്ധവികാരമുണ്ടാക്കി: എഐവൈഎഫ്
കരുവന്നൂർ: ഇഡി കേസെടുക്കുന്നത് ഭരിക്കുന്ന പാർട്ടിയാണോയെന്ന് നോക്കിയല്ലെന്ന് ഗവർണർ
ഇന്ത്യന്‍ വനിതകള്‍ക്ക് കൂറ്റന്‍ സ്കോര്‍; ദക്ഷിണാഫ്രിക്ക 367 റണ്‍സ് പിന്നില്‍
ഫൈനലില്‍ പരാജയപ്പെടുകയാണെങ്കില്‍ രോഹിത് കടലില്‍ ചാടാനും സാധ്യതയുണ്ട്: ഗാംഗുലി
അരവിന്ദ് കേജരിവാൾ വീണ്ടും ജയിലിലേക്ക്
പ്രതികൾ പരീക്ഷയെഴുതിയത് ചട്ടംലംഘിച്ച്; സിദ്ധാർഥന്റെ കുടുംബം ഗവർണർക്ക് പരാതി നൽകി
ഫേസ്ബുക്ക് പോസ്റ്റ് പ്രശ്നം വഷളാക്കി; കണ്ണൂർ ജില്ലാ സെക്രട്ടറിയറ്റിൽ പി. ജയരാജന് രൂക്ഷവിമർശനം
രാഹുൽ പ്രധാനമന്ത്രി സ്ഥാനാര്ഥിയായിരുന്നെങ്കില് ഭരണത്തിലെത്താമായിരുന്നു : സഞ്ജയ് റാവത്ത്
ഉദ്ധവ് താക്കറെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയല്ല: ശരദ് പവാര്‍
കള്ളക്കടലും ഉയർന്ന തിരമാലയും; കേരള തീരത്ത് ജാഗ്രത
കോഴിക്കോട്ട് ഡെങ്കിപ്പനി ബാധിച്ച് യുവാവ് മരിച്ചു
കനത്ത മഴ: ഡൽഹിക്കു പിന്നാലെ ഗുജറാത്തിലും വിമാനത്താവളത്തിലെ മേൽക്കൂര തകർന്നുവീണു
നിര്‍ണായക ഘട്ടങ്ങളില്‍ സിപിഎമ്മിനെ സഹായിച്ച നേതാവാണ് വെള്ളാപ്പള്ളി: ജി.സുധാകരന്
കുളത്തിൽ കുളിക്കാനിറങ്ങുന്നതിനിടെ അപകടം; രണ്ട് കുട്ടികൾ മുങ്ങി മരിച്ചു
ബിഹാറിന് പ്രത്യേക പദവി അല്ലെങ്കില്‍ പ്രത്യേക പാക്കേജ് വേണമെന്ന് ജെഡി-യു
തിങ്കളാഴ്ച വരെ കനത്ത മഴ തുടരും; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്
സെർച്ച് കമ്മിറ്റി രൂപീകരിച്ചത് തന്റെ ഉത്തരവാദിത്വം; ആര്‍ക്കും തടയാനാകില്ലെന്ന് ഗവര്‍ണര്‍
രാമപുരത്ത് ടാങ്കറില്‍നിന്ന് ആസിഡ് ചോര്‍ച്ച; 10 വിദ്യാര്‍ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം
ഇതെല്ലാം മാധ്യമങ്ങൾ ഉണ്ടാക്കുന്ന വാർത്ത; മനു തോമസ് വിഷയത്തിൽ എം.വി.ഗോവിന്ദൻ
ബിജെപി സംസ്ഥാന നേതൃയോഗം ഇന്ന് കൊച്ചിയില്‍; ലോക്സഭാ ഫലം വിലയിരുത്തും
ഇന്നും കൂടി; വീണ്ടും 53,000 തൊട്ട് സ്വർണവില, രണ്ടുദിവസം കൊണ്ട് കൂടിയത് 400 രൂപ
തൃശൂരിൽ ഓടിക്കൊണ്ടിരുന്ന വാനിന് തീപിടിച്ചു
തമിഴ്നാട്ടിലെ പടക്കനിർമാണശാലയിൽ സ്ഫോടനം; നാല് പേർ മരിച്ചു
വിസി നിയമനം: ഗവർണറുടെ നീക്കം ജനാധിപത്യത്തിനു മേലുള്ള കടന്നുകയറ്റമെന്ന് മന്ത്രി ആർ. ബിന്ദു
ലഡാക്കില്‍ നദി കടന്നുള്ള അഭ്യാസത്തിനിടെ അപകടം; അഞ്ച് സൈനികർക്ക് വീരമൃത്യു
ബാർബഡോസിൽ ഇടിയും മഴയും; കിരീടപ്പോരാട്ടത്തിനു ഭീഷണിയായി മഴമേഘങ്ങൾ
ഇഡി തോന്ന്യാസം കാട്ടുന്നു, നിയമപരമായും രാഷ്ട്രീയപരമായും നേരിടും: എം.വി.ഗോവിന്ദന്
ഇഡി നീക്കത്തെക്കുറിച്ച് അറിയില്ല, പാര്‍ട്ടിയെ വേട്ടയാടുകയാണ് ലക്ഷ്യം: എം.എം.വര്‍ഗീസ്
എക്സ്പ്രസ് വേയിൽ കാറുകൾ കൂട്ടിയിടിച്ചു; തെറിച്ചുവീണു യാത്രികർ, ആറു മരണം
കരുവന്നൂര്‍ കള്ളപ്പണക്കേസ്; സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിയെ ഇഡി പ്രതിചേര്‍ക്കും
കണ്ണൂരില്‍ പുഴയില്‍ ചാടിയ ആളുടെ മൃതദേഹം കണ്ടെത്തി
കാന്‍സര്‍ രോഗിയായ അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു; മകന് അറസ്റ്റില്‍
വസന്ത് വിഹാറിലെ നിർമാണസ്ഥലത്തെ അപകടം; രണ്ട് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി
ഇരട്ടഗോളുമായി വിനീഷ്യസ്; ബ്രസീലിന് തകര്‍പ്പന്‍ വിജയം
ഹാഷിഷ് ഓയിലുമായി യുവാക്കൾ പിടിയിൽ
ഭര്‍ത്താവിന് ജോലി വാഗ്ദാനം ചെയ്ത് ഭാര്യയില്‍ നിന്ന് പണം തട്ടിയ യുവാവ് അറസ്റ്റിൽ
ഗ്രേറ്റര്‍ നോയിഡയില്‍ മതില് തകര്‍ന്നുവീണ് മൂന്ന് കുട്ടികള്‍ മരിച്ചു
സിദ്ധാർഥന്റെ മരണം; അന്വേഷണ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചു
മഴ മുന്നറിയിപ്പില്ല; മത്സ്യബന്ധനത്തിന് വിലക്ക് തുടരും
അങ്കമാലി താലൂക്കാശുപത്രിയിലെ സിനിമാ ചിത്രീകരണം ഉപേക്ഷിച്ചു
മനു തോമസിന്റെ വെളിപ്പെടുത്തൽ; സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് ഇന്ന്
ഡൽഹിയിൽ കനത്തമഴ തുടരുന്നു ; മൂന്നു മരണം
ഇസ്രായേൽ ആക്രമണം കടുപ്പിക്കുന്നു; 11 പലസ്തീൻ പൗരൻമാർ കൊല്ലപ്പെട്ടു
അർജന്റീനയ്ക്ക് തിരിച്ചടി ; പെറുവിനെതിരായ മത്സരത്തിൽ നിന്ന് സ്കലോണി പുറത്ത്
വിഴിഞ്ഞം തുറമുഖം പ്രവർത്തനസജ്ജമാകുന്നു ; ട്രയൽറൺ ജൂലൈയിൽ
ബിഹാറിൽ രണ്ടാഴ്ചയ്ക്കിടെ തകർന്നത് അഞ്ച് പാലങ്ങൾ ; അന്വേഷണത്തിന് ഉത്തരവ്
പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂലൈ എട്ടിന് റഷ്യ സന്ദർശിക്കും
അധ്യാപകന്റെ അശ്രദ്ധ മൂലം വിദ്യാർഥിക്ക് മാർക്ക് നഷ്ടപ്പെട്ടു; നടപടിവേണമെന്ന് ബാലാവകാശ കമ്മീഷൻ
പഞ്ചായത്തംഗം മാലിന്യം പൊതു സ്ഥലത്ത് എറിഞ്ഞ സംഭവം; പിഴ ഈടാക്കിയതായി എം.ബി. രാജേഷ്
കെ. രാധാകൃഷ്ണന് ലോക്സഭയില്‍ സിപിഎമ്മിനെ നയിക്കും
കളിയിക്കാവിള ദീപു കൊലപാതകം; ഒരു പ്രതി കൂടി അറസ്റ്റിൽ
വിസി നിയമനവുമായി ഗവർണർ മുന്നോട്ട്; ആറ് സർവകലാശാലകളിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചു
കോഴിക്കോട് എൻഐടിയിലെ ജീവനക്കാരുടെ സമരം അവസാനിച്ചു
ഡ്രൈവറുടെ അശ്രദ്ധ; ടോള്‍ പ്ലാസയില്‍ ടോറസ് ലോറി കാറിനെ ഇടിച്ചുനീക്കി
സിപിഎം കൊല്ലാൻ നോക്കിയാൽ കോണ്‍ഗ്രസ് സംരക്ഷിക്കും: കെ. സുധാകരൻ
ജൂൺ മാസത്തെ റേഷൻ വിതരണം ജൂലൈ അഞ്ച് വരെ നീട്ടി

More from other section
പി. ജയരാജന്റെ നിലപാടിൽ അതൃപ്തി അറിയിച്ച് കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ്
Kerala
അയോധ്യയിലെ നിർമാണവീഴ്ച ആറ് ഉദ്യോഗസ്ഥർക്കു സസ്പെൻഷൻ
National
ഇറാൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടത്തിലേക്ക് ; പസെഷ്കിയാനും ജലീലിയും ഏറ്റുമുട്ടും
International
പവന് 80 രൂപ വര്‍ധിച്ചു
Business
ട്വന്റി-20 ലോകകപ്പ് ഇന്ത്യക്ക്
Sports

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top