കൊ​ച്ചു​വേ​ളി​യി​ലെ ഇ​ൻ​ഡ​സ്ട്രി​യ​ൽ ഏ​രി​യ​യി​ൽ വ​ൻ തീ​പി​ടി​ത്തം
Tuesday, June 25, 2024 6:08 AM IST
തി​രു​വ​ന​ന്ത​പു​രം: കൊ​ച്ചു​വേ​ളി​യി​ലെ ഇ​ൻ​ഡ​സ്ട്രി​യ​ൽ ഏ​രി​യ​യി​ലെ ക​മ്പ​നി​യി​ൽ വ​ൻ തീ​പി​ടി​ത്തം. ആ​ള​പാ​യ​മി​ല്ല. സൂര്യ പാക്ക് എന്ന കമ്പനിയിലെ പ്ലാസ്റ്റിക് പ്രോസസിംഗ് യൂണിറ്റിലാണ് തീപിടിത്തം ഉണ്ടായത്.

ക​മ്പ​നി​യി​ലെ പ്ലാ​സ്റ്റി​ക് പ്രോ​സ​സിം​ഗ് യൂ​ണി​റ്റി​ലാ​ണ് തീ​പി​ടു​ത്തം ഉ​ണ്ടാ​യ​ത്. തീ ​അ​ണ​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ൾ തു​ട​രു​ക​യാ​ണ്. 12 ഫ​യ​ർ​ഫോ​ഴ്സ് യൂ​ണി​റ്റു​ക​ൾ സ്ഥ​ല​ത്തേ​ക്ക് എ​ത്തി​യാ​ണ് തീ​യ​ണ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.