Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODYA'S STORY
TECH @ DEEPIKA
STHREEDHDANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
ഡല്‍ഹി വിമാനത്താവള അപകടം; മരി...
കായംകുളത്ത് ഒറ്റയ്ക്ക് താമസിക്ക...
കോട്ടയത്ത് സ്വകാര്യ ബസില്നിന്ന...
കള്ളക്കടലും ഉയർന്ന തിരമാലയും;...
ഫൈനലിന് മുമ്പുള്ള പരിശീലനം റദ്ദ...
കാട്ടുപന്നി കുറുകെ ചാടി സ്കൂട്ട...
Previous
Next
Latest News
Click here for detailed news of all items
വെള്ളിയാഴ്ച വരെ മഴ കനക്കും; വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ട്
Monday, June 24, 2024 3:14 PM IST
തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മഹാരാഷ്ട്ര തീരം മുതൽ കേരള തീരം വരെ ന്യൂനമർദ്ദ പാത്തി സ്ഥിതിചെയ്യുന്നു. കേരള തീരത്തു പടിഞ്ഞാറൻ/ തെക്ക് പടിഞ്ഞാറൻ കാറ്റ് ശക്തമായി തുടരുന്നു. ഇതിന്റെ ഫലമായി ബുധനാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴക്കും വെള്ളിയാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മഴയുടെ തീവ്രത അനുസരിച്ച് വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് എറണാകുളം ജില്ലയിൽ ഓറഞ്ച് അലർട്ടാണ്. ചൊവ്വാഴ്ച കണ്ണൂർ, കാസർഗോഡ് ജില്ലകളിലും ബുധനാഴ്ച വയനാട് ജില്ലയിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നതുകൊണ്ട് കേന്ദ്ര കാലാവസ്ഥാവകുപ്പ് അർഥമാക്കുന്നത്.
അതേസമയം, ഇന്ന് ആലപ്പുഴ, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടാണ്. ചൊവ്വാഴ്ച എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ബുധനാഴ്ച പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും വ്യാഴാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും വെള്ളിയാഴ്ച കണ്ണൂർ, കാസർഗോഡ് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥാവകുപ്പ് അർഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.
RELATED NEWS
കള്ളക്കടലും ഉയർന്ന തിരമാലയും; കടൽ പ്രക്ഷുബ്ധമാകും: കേരള തീരത്ത് ജാഗ്രത
സംസ്ഥാനത്ത് ഇന്നുകൂടി ശക്തമായ മഴ തുടരും; അഞ്ചു ജില്ലകളിൽ യെല്ലോ അലർട്ട്
കാക്കിക്കുള്ളിലെ മാന്യന്മാരെ കണ്ടെത്താൻ രഹസ്യ പോലീസ്
നിയമസഭാ കെട്ടിടത്തിന്റെ സീലിംഗ് ഇളകിവീണു; സുരക്ഷാ ഉദ്യോഗസ്ഥന് പരിക്ക്
കാട്ടുപന്നി കുറുകെ ചാടി ബൈക്ക് യാത്രക്കാരന് പരിക്ക്
കള്ളക്കടലും ഉയർന്ന തിരമാലയും; കേരള തീരത്ത് ജാഗ്രതാ നിർദേശം
സംസ്ഥാനത്ത് രണ്ടുദിവസം മഴ കനക്കും; ഇന്ന് 12 ജില്ലകളിൽ മുന്നറിയിപ്പ്
ദുരിതംവിതച്ച് മഴ; വടക്കൻ, മധ്യകേരളത്തിൽ വ്യാപകനാശനഷ്ടങ്ങൾ, രൂക്ഷമായ വെള്ളക്കെട്ട്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ഡല്‍ഹി വിമാനത്താവള അപകടം; മരിച്ചയാളുടെ കുടുംബത്തിന് 20 ലക്ഷം, പരിക്കേറ്റവര്‍ക്ക് മൂന്ന് ലക്ഷം വീതം
കായംകുളത്ത് ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയെ പീഡിപ്പിച്ചു; യുവാവ് പിടിയില്‍
കോട്ടയത്ത് സ്വകാര്യ ബസില്‍നിന്ന് വീണ് വയോധികന് മരിച്ചു
കള്ളക്കടലും ഉയർന്ന തിരമാലയും; കടൽ പ്രക്ഷുബ്ധമാകും: കേരള തീരത്ത് ജാഗ്രത
ഫൈനലിന് മുമ്പുള്ള പരിശീലനം റദ്ദാക്കി ഇന്ത്യന്‍ ടീം
കാട്ടുപന്നി കുറുകെ ചാടി സ്കൂട്ടര്‍ മറിഞ്ഞ് അപകടം; ഒരാൾ മരിച്ചു
കനത്ത മഴ തുടരുന്നു; വെള്ളക്കെട്ടിൽ മുങ്ങി രാജ്യതലസ്ഥാനം, വ്യാപക നാശനഷ്ടങ്ങൾ
അങ്കമാലി ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ സിനിമാ ഷൂട്ടിംഗ്; മനുഷ്യാവകാശ കമ്മീഷന് കേസെടുത്തു
വധഭീഷണി; മനു തോമസിന് പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തും
സംസ്ഥാനത്ത് ഇന്നുകൂടി ശക്തമായ മഴ തുടരും; അഞ്ചു ജില്ലകളിൽ യെല്ലോ അലർട്ട്
ഭൂമി തട്ടിപ്പ് കേസ്; ഹേമന്ത് സോറന് ജാമ്യം
രാത്രിയിൽ ഉഗ്രശബ്ദം, പിന്നാലെ കൂറ്റൻ പാറക്കല്ല് അടർന്നു വീണു; വീട്ടുകാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
പൊട്ടിക്കിടന്ന വൈദ്യുതി കമ്പിയിൽ നിന്നും ഷോക്കേറ്റു; വയോധികന് ദാരുണാന്ത്യം
നീറ്റില്‍ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം; ലോക്സഭ തിങ്കളാഴ്ച വരെ പിരിഞ്ഞു
പോലീസിനെ നിയന്ത്രിക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപകസംഘം: സതീശൻ
കോഴിക്കോട്ട് 12 വയസുകാരന് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു; നില ഗുരുതരം
ചെറുതുരുത്തിയിൽ എക്സ്പ്രസ് ട്രെയിനിന്റെ എഞ്ചിനും ബോഗിയും വേർപെട്ടു; വൻഅപകടമൊഴിവായി
"നീറ്റില്‍' പ്രതിപക്ഷ പ്രതിഷേധം; രാജ്യസഭ ഉച്ചയ്ക്ക് 12 വരെ നിര്‍ത്തിവച്ചു
"നീറ്റിൽ' അടിയന്തരപ്രമേയത്തിന് അനുമതിയില്ല; പ്രതിപക്ഷ ബഹളം; ലോക്സഭ ഉച്ചയ്ക്ക് 12 വരെ നിര്‍ത്തിവച്ചു
ആറുദിവസത്തെ ഇടവേളയ്ക്കു ശേഷം തിരിച്ചുകയറി സ്വര്‍ണവില; 53,000 രൂപയിലേക്ക്
പറവൂരിൽ വയോധികൻ ലോറിയിടിച്ച് മരിച്ചു
ഇടുക്കിയില്‍ കെഎസ്ആര്‍ടിസിയും സ്കൂള്‍ ബസും കൂട്ടിയിടിച്ചു; 13 പേര്‍ക്ക് പരിക്ക്
അഞ്ചടിച്ച് ഉറുഗ്വെ, മറുപടിയില്ലാതെ ബൊളീവിയ; ആധികാരികമായി ക്വാർട്ടറിലേക്ക്
കാഫിര്‍ സ്ക്രീന്‍ഷോട്ട് വിവാദം: കെ.കെ.ലതികയെ ന്യായീകരിച്ച് മന്ത്രി രാജേഷ്; സഭയിൽ പ്രതിപക്ഷം നടുത്തളത്തില്‍
കോപ്പ അമേരിക്ക: രണ്ടടിയിൽ യുഎസിനെ വീഴ്ത്തി പനാമ
തിരുവനന്തപുരത്ത് മൂന്ന് വയസുകാരനോട് ക്രൂരത; ദേഹത്ത് തിളച്ച ചായ ഒഴിച്ച് പൊള്ളലേൽപ്പിച്ചു
നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച; ലോക്സഭയില്‍ അടിയന്തരപ്രമേയ നോട്ടീസ്
ഡല്‍ഹി വിമാനത്താവളത്തിലെ അപകടം;ഒരാൾ മരിച്ചു; മൂന്ന് പേരുടെ നില ഗുരുതരം
സൈനികന്റെ മൃതദേഹത്തോട് അനാദരവ്; പരാതിയുമായി ബന്ധുക്കള്‍
കര്‍ണാടകയില്‍ മിനി ബസ് ട്രക്കിലിടിച്ച് അപകടം; 13 പേര് മരിച്ചു
ഡല്‍ഹി വിമാനത്താവളത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണുള്ള അപകടം; പരിക്കേറ്റവരുടെ എണ്ണം ആറായി
ടി.പി. ചന്ദ്രശേഖരൻ വധക്കേസ്; സുപ്രീംകോടതിയെ സമീപിച്ച് എട്ടു പ്രതികൾ
ഡൽഹിയിൽ കനത്ത മഴ; വിമാനത്താവളത്തിലെ മേല്‍ക്കൂര തകര്‍ന്ന് വീണ് നാലു പേർക്ക് പരിക്ക്
ക്വാറി ഉടമയുടെ കൊലപാതകം; ഒരാൾ കൂടി അറസ്റ്റിൽ
മഴയുടെ ശക്തി കുറഞ്ഞു ; ഒമ്പതു ജില്ലകളിൽ യെലോ അലർട്ട്
കുപ്രസിദ്ധ കുറ്റവാളി വാണ്ട ഷാനവാസ് പോലീസ് പിടിയിൽ
ബസ് കയറിയിറങ്ങി സൈക്കിൾ യാത്രികന് ദാരുണാന്ത്യം
ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയം; സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിന് ഇന്ന് തുടക്കം
"പച്ചയാണ് മക്കളെ അവധിയില്ല'; ബാഗ് പായ്ക്ക് ചെയ്തോളൂ: പത്തനംതിട്ട ജില്ലാ കളക്ടർ
ലോറിയിലിടിച്ച ജീപ്പ് തലകീഴായി മറിഞ്ഞു; യുവാവിനു ദാരുണാന്ത്യം
ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി ഒറ്റയ്ക്ക് മത്സരിക്കണം : അശ്വിനി കുമാർ
ഇസ്രായേൽ സൈനിക താവളത്തിൽ റോക്കറ്റ് ആക്രമണം
റഷ്യൻ ഉപഗ്രഹം ബഹിരാകാശ നിലയത്തിനു സമീപത്തുവച്ച് പൊട്ടിത്തെറിച്ചു
നീറ്റ് ചോദ്യപേപ്പർ ചോർച്ച; പ്രതിപക്ഷം പാർലമെന്റിൽ ആഞ്ഞടിക്കും
ഇംഗ്ലണ്ടിനെ കറക്കി വീഴ്ത്തി; ഇന്ത്യ ലോകകപ്പ് ഫൈനലിൽ
വീടിന് മുന്നിൽ കളിച്ചുകൊണ്ടിരുന്ന രണ്ടു വയസുകാരൻ കാർ ഇടിച്ചു മരിച്ചു
അമരാവതി നഗരത്തിന്റെ വികസനത്തിനായി 10 കോടി രൂപ സർക്കാരിന് നൽകി റാമോജി റാവുവിന്റെ കുടുംബം
വീടിന് നേരെ അജ്ഞാതരുടെ ആക്രമണം; പരാതിയുമായി അസദുദ്ദീൻ ഒവൈസി
എംഡിഎംഎയുമായി മൂന്നുപേർ പിടിയിൽ
മഴയുടെ ശക്തി വെള്ളിയാഴ്ച മുതൽ കുറഞ്ഞു തുടങ്ങും
ഒന്നുകിൽ ജോലി, അല്ലെങ്കിൽ പറഞ്ഞുവിടണം; ഗണേഷിന് കത്തു നൽകി യദു
ഇതുകഴിഞ്ഞ ആഴ്ചയും വായിച്ചതല്ലേ; സജി ചെറിയാനെ ട്രോളി സ്പീക്കർ
തമിഴ്നാട്ടിൽ ബസ് പിടിച്ചാൽ ഇവിടെ നമ്മളും പിടിക്കും: ഗണേഷ്കുമാർ
ഡെപ്യൂട്ടി സ്പീക്കർ പദവിയും എൻഡിഎ നിലനിർത്താൻ സാധ്യത
അടിമാലിയിൽ ഒന്നേകാൽ കിലോ കഞ്ചാവുമായി ഒരാൾ പിടിയിൽ
കോട്ടയം ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച അവധി
ഇംഗ്ലണ്ടിന് ടോസ്; ഇന്ത്യയ്ക്ക് ബാറ്റിംഗ്
ആലപ്പുഴയിലെ വിവിധ താലൂക്കുകളിലെ സ്കൂളുകൾക്ക് വെള്ളിയാഴ്ച അവധി
ക്ലാസ് ക്ലാസായില്ല; ചങ്ങനാശേരി ഗവ. എച്ച്എസ്എസിലെ അഞ്ച് അധ്യാപകർക്ക് സ്ഥലംമാറ്റം
അമീബിക് മസ്തിഷ്ക ജ്വരം; പന്ത്രണ്ടുകാരന്റെ നില അതീവ ഗുരുതരം
സിദ്ധാർഥന്റെ മരണം: പ്രതികൾക്ക് പരീക്ഷ എഴുതാൻ സൗകര്യമൊരുക്കണമെന്ന് ഹൈക്കോടതി
വയനാട്ടിൽ പത്മജ? അഭ്യൂഹങ്ങൾ ശക്തം
കാക്കിക്കുള്ളിലെ മാന്യന്മാരെ കണ്ടെത്താൻ രഹസ്യ പോലീസ്
കൊല്ലത്ത് വീട്ടുമുറ്റത്ത് ജീർണിച്ച മൃതദേഹം
പെരുമ്പാവൂരിൽ യുവതി വീടിനുള്ളിൽ മരിച്ച നിലയിൽ
നിയമസഭാ കെട്ടിടത്തിന്റെ സീലിംഗ് ഇളകിവീണു; സുരക്ഷാ ഉദ്യോഗസ്ഥന് പരിക്ക്
പോക്സോ കേസ്: യെദിയൂരപ്പയ്ക്കെതിരെ കുറ്റപത്രം സമർപ്പിച്ചു
സംസ്ഥാനത്ത് അഞ്ച് പുതിയ തീയറ്റർ സമുച്ചയങ്ങൾ വരുന്നു
ഡൽഹിയിൽ പ്രതിഷേധം; ലാത്തിച്ചാർജിൽ രാഹുൽ മാങ്കൂട്ടത്തിലിനു പരിക്ക്
സർക്കാർ ശമ്പളംപറ്റി പ്രതിപക്ഷത്തിനായി പ്രവർത്തിക്കുന്നുണ്ടോ..? പോലീസിനെതിരെ മന്ത്രി രജേഷ്
നീറ്റ്-യുജി ചോദ്യപേപ്പര്‍ ചോര്‍ച്ച: ബിഹാറില്‍ രണ്ടു പേര് അറസ്റ്റില്‍
ലോക്സഭയിൽനിന്നും ചെങ്കോൽ നീക്കി ഭരണഘടനയുടെ പകർപ്പ് സ്ഥാപിക്കണമെന്ന് എസ്പി
കാട്ടുപന്നി കുറുകെ ചാടി ബൈക്ക് യാത്രക്കാരന് പരിക്ക്
ആഞ്ഞടിച്ച് മനു തോമസ്; പി.ജയരാജന്റെ മകന് ക്വട്ടേഷൻ ബന്ധം
ജയില്‍ ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തത് സര്‍ക്കാരിന്റെ മുഖം രക്ഷിക്കാന്‍: കെ.കെ.രമ
ബ്രത്ത് അനലൈസര്‍ "ഫിറ്റായി'; കെഎസ്ആര്‍ടിസിയിലെ പരിശോധന ഹിറ്റും
കള്ളക്കടലും ഉയർന്ന തിരമാലയും; കേരള തീരത്ത് ജാഗ്രതാ നിർദേശം
പാർട്ടിക്കെതിരെ എന്തും വിളിച്ചുപറയാൻ പറ്റില്ലെന്ന് ആകാശ് തില്ലങ്കേരി; കൂടുതൽ പറയിപ്പിക്കരുതെന്ന് മനു
മെക്സിക്കന്‍ പെനാല്‍റ്റി ലക്ഷ്യം കണ്ടില്ല; വിജയം വെനസ്വേലയ്ക്കൊപ്പം
പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി: മലപ്പുറത്ത് ദേശീയപാത ഉപരോധിച്ച് കെഎസ്യു

More from other section
ടി.പി. കേസ് ശിക്ഷായിളവ്: സർക്കാർ വാദം പൊളിഞ്ഞു ; മൂന്നു ജയിൽ ഉദ്യോഗസ്ഥർക്കെതിരേ നടപടി
Kerala
കേന്ദ്രബജറ്റിൽ ചരിത്ര പ്രഖ്യാപനങ്ങൾ
National
വത്തിക്കാൻ പൂർണമായും സൗരോർജത്തിലേക്ക്
International
മെറ്റ എഐ സേവനം ഇന്ത്യയിലും; വരവേറ്റ് സൈബർ ലോകം
Business
ഇന്ത്യക്കു ഭേദപ്പെട്ട സ്കോർ
Sports

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top