പാ​ലാ-​തൊ​ടു​പു​ഴ റൂ​ട്ടി​ൽ ടൂ​റി​സ്റ്റ് ബ​സ് മ​റി​ഞ്ഞ് ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്ക്
Saturday, June 22, 2024 12:54 PM IST
കോ​ട്ട​യം: പാ​ലാ-​തൊ​ടു​പു​ഴ റൂ​ട്ടി​ൽ കു​റി​ഞ്ഞി​യി​ൽ ബ​സ് മ​റി​ഞ്ഞ് അ​പ​ക​ടം. ബം​ഗു​ളൂ​രു​വി​ൽ നി​ന്നും തി​രു​വ​ല്ല​യ്ക്ക് പോ​വു​ക​യാ​യി​രു​ന്ന ടൂ​റി​സ്റ്റ് ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​വ​രു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നാ​ണ് സൂ​ച​ന.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.