വീ​ടി​ന്‍റെ ഗോ​വ​ണി​യി​ൽ നി​ന്നും വീ​ണ് ര​ണ്ടു വ​യ​സു​കാ​രി മ​രി​ച്ചു
Saturday, June 22, 2024 12:45 PM IST
പ​ത്ത​നം​തി​ട്ട: വീ​ടി​ന്‍റെ ഗോ​വ​ണി​യി​ൽ നി​ന്നും വീ​ണ് ര​ണ്ടു വ​യ​സു​കാ​രി മ​രി​ച്ചു. പ​ത്ത​നം​തി​ട്ട കോ​ന്നി മാ​ങ്കു​ള​ത്താ​ണ് സം​ഭ​വം.

പ​ള്ളി​മു​രു​പ്പേ​ൽ വീ​ട്ടി​ൽ ഷെ​ബീ​ർ - സ​ജീ​ന ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ അ​സ്രാ മ​റി​യ​മാ​ണ് മ​രി​ച്ച​ത്. കു​ട്ടി​യെ ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.